മുടിയിൽ അക്വേറിയം ഉണ്ടാക്കി , വർണമത്സ്യങ്ങളെ വളർത്തി യുവതി
Wednesday, July 1 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

മുടിയിൽ അക്വേറിയം ഉണ്ടാക്കി , വർണമത്സ്യങ്ങളെ വളർത്തി യുവതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 26, 2024, 12:50 pm IST
FacebookTwitterWhatsAppTelegram

ഇൻ്റർനെറ്റ് ലോകത്ത് വിചിത്രമായ കാര്യങ്ങൾ ചെയ്ത് സ്വയം പ്രശസ്തരാകാൻ ശ്രമിക്കുന്ന നിരവധി പേരുടെ വീഡിയോകൾ പലപ്പോഴും നമുക്ക് കാണാനാകും. അത്തരത്തിലുള്ള ഒരു വീഡിയോയാണ് ഇപ്പോൾ ചർച്ചയാകുന്നത്. ഇന്നത്തെ കാലത്ത് ആളുകൾ വ്യത്യസ്ത രീതികളിൽ മുടി സ്റ്റൈലിംഗ് ചെയ്യുന്നു. ഇപ്പോൾ പുറത്തുവന്നിരിക്കുന്ന ഈ വീഡിയോയിൽ ഒരാൾ തന്റെ മുടിയിൽ അക്വേറിയം ഉണ്ടാക്കി വൈറലാകാൻ ശ്രമിക്കുകയാണ് .

ഒരു സലൂണിൽ യുവതി കസേരയിൽ ഇരുന്ന് ഫോണിൽ കളിക്കുന്നതാണ് വീഡിയോയിൽ കാണുന്നത്. ഈ സമയം, സലൂണിലെ രണ്ട് ഹെയർ ആർട്ടിസ്റ്റുകൾ സ്ത്രീയുടെ മുടിയിൽ ജെല്ലി പുരട്ടി ഒരു പാത്രത്തിന്റെ ആകൃതി നൽകുന്നു. മാത്രമല്ല, അവർ അത് ഉണക്കി, എന്നിട്ട് വെള്ളം ചേർത്ത് അതിൽ കുറച്ച് സ്വർണ്ണ നിറമുള്ള ചെറു മത്സ്യങ്ങളെ വിടുന്നു. ഇതാണ് വീഡിയോ . ഈ സമയം, യുവതി ഫോണിലേക്ക് നോക്കി സന്തോഷത്തോടെ പുഞ്ചിരിക്കുന്നു. ഈ വീഡിയോയ്‌ക്ക് താഴെ നിരവധി പേരാണ് കമൻ്റ് ചെയ്തിരിക്കുന്നത് .

Tags: viralSUB
ShareTweetSendShare

More News from this section

പച്ചപ്പിനിടയിൽ രണ്ട് പെൺകുട്ടികൾ; വിസ്മയ മോഹൻലാൽ ചിത്രമായ ‘തുടക്കം’; പുതിയ പോസ്റ്റർ പുറത്തുവിട്ട് അണിയറപ്രവർത്തകർ

‘One Arena’ പുറത്തിറങ്ങി; ഫിഫ ലോകകപ്പ് 2026ന് ആവേശം പകരാൻ ആലപ്പുഴയിൽ നിന്ന് ആഗോള നിലവാരത്തിലുള്ള മ്യൂസിക് ആന്തം

’10 ലക്ഷം വിലമതിക്കുന്ന വജ്രമാല കാണാതായി’; രവി മോഹന്റെ വീട്ടില്‍ മോഷണ വിവാദം, വീട്ടുജോലിക്കാരെ തടഞ്ഞുവെച്ചതായി ആരോപണം

‘അമ്മ’യിൽ കണക്കുകളിലെ അഴിമതി ആരോപണം ശക്തം; ശാസ്ത്രീയ ഫോറൻസിക് ഓഡിറ്റ് വേണമെന്ന് ശ്വേത മേനോൻ; ഇറങ്ങിപ്പോക്ക് വ്യക്തിഹത്യയ്‌ക്കും ദുഷ്പ്രചരണങ്ങൾക്കും പിന്നാലെയെന്ന് വിശദീകരണം

‘അമ്മ’യ്‌ക്ക് അഡ്‌ഹോക് കമ്മിറ്റി; രമേഷ് പിഷാരടി നേതൃത്വം, നാല് മാസത്തിനകം തിരഞ്ഞെടുപ്പ്

റോഷൻ മാത്യു കേന്ദ്ര കഥാപാത്രമായി എം. പത്മകുമാർ സംവിധാനം ചെയ്യുന്ന ‘ഉയിർ’ – സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്ത്

Latest News

‘വാക്കുകൾ നൽകി കൈയ്യടി വാങ്ങുന്നവരല്ല, പറഞ്ഞത് ചെയ്തു തീർക്കുന്നവരാണ്’; ദീപക്കിന് ഇനി ജോലി ചെയ്ത് ജീവിക്കാം; വാഗ്ദാനം പാലിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി

കേരള വഖഫ് ബോർഡ് നിയമനത്തിനെതിരെ ഹൈക്കോടതിയിൽ ഹർജി;  ക്രിസ്ത്യൻ സംഘടന ഹൈക്കോടതിയിൽ

മുക്കം എംഡിഎംഎ കേസിൽ നിർണായക വഴിത്തിരിവ്; രണ്ടേകാൽ കിലോയിലധികം ലഹരിമരുന്ന് പിടികൂടിയ കേസിൽ യുവതി അറസ്റ്റിൽ

മലപ്പുറത്ത് പേവിഷബാധയുള്ള തെരുവുനായയുടെ ആക്രമണം; പത്ത് പേർക്ക് കടിയേറ്റു, ജീവനക്കാരനെ ആക്രമിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

‘അമിതവേഗം ജീവനെടുത്തു’; ബസിടിച്ച് അച്ഛനും മകനും മരിച്ചു, ബസ് തടഞ്ഞ് നാട്ടുകാരുടെ പ്രതിഷേധം

‘സാങ്കേതികവിദ്യ അധിഷ്ഠിത സേനയാണ് ലക്ഷ്യം’; ചുമതലയേറ്റ ഉടന്‍ മുന്‍ഗണനകള്‍ വ്യക്തമാക്കി കരസേനാ മേധാവി ജനറല്‍ ധീരജ് സേത്ത്

സംസ്ഥാനത്ത് ഇന്ന് മുതല്‍ ഭവന സെന്‍സസ്; 33 ചോദ്യങ്ങളുമായി വീടുകളിലെത്തി വിവരശേഖരിക്കും; ഓണ്‍ലൈനായി നല്‍കിയ വിവരങ്ങള്‍ പരിശോധിച്ച് സ്ഥിരീകരിക്കും

സഹകരണ മേഖലയിലെ ഇന്ത്യയുടെ ആദ്യ എയര്‍ലൈന്‍ ‘കോ-കേരളം’; 400 കോടി മൂലധനത്തോടെ കേരളത്തിന്റെ പുതിയ സംരംഭം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies