പ്രധാനമന്ത്രി ഇന്ന് മഹാരാഷ്ട്രയുടെ മണ്ണിൽ; നിരവധി ജന സൗഹൃ​ദ പ​ദ്ധതികൾക്ക് തുടക്കമാകും; സംസ്ഥാനത്ത് ഇന്ന് ഉദ്ഘാടനം ചെയ്യുന്ന പദ്ധതികൾ ഇവ..
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പ്രധാനമന്ത്രി ഇന്ന് മഹാരാഷ്‌ട്രയുടെ മണ്ണിൽ; നിരവധി ജന സൗഹൃ​ദ പ​ദ്ധതികൾക്ക് തുടക്കമാകും; സംസ്ഥാനത്ത് ഇന്ന് ഉദ്ഘാടനം ചെയ്യുന്ന പദ്ധതികൾ ഇവ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 28, 2024, 06:42 am IST
FacebookTwitterWhatsAppTelegram

മുംബൈ: പ്രധാനമന്ത്രി ഇന്ന് മഹരാഷ്‌ട്രയിൽ. വിവിധ മേഖലകളിലെ വികസന പ്രവർത്തനങ്ങളും പദ്ധതികളും നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിക്കും. 1,300 കോടിയിലധികം രൂപയുടെ റെയിൽ പദ്ധതികൾ, പ്രധാനമന്ത്രി കൃഷി സിഞ്ചായ് യോജന (പിഎംകെഎസ്‌വൈ), ബാലിരാജ ജൽ സഞ്ജീവനി യോജന (ബിജെഎസ്‌വൈ) എന്നിവയ്‌ക്ക് കീഴിൽ 2,750 കോടിയിലധികം രൂപ ചെലവിൽ ഒന്നിലധികം ജലസേചന പദ്ധതികൾ, റോഡ് മേഖലയെ ശക്തിപ്പെടുത്തുന്നതിനായി നിരവധി പദ്ധതികളും പ്രധാനമന്ത്രി ഇന്ന് രാജ്യത്തിന് സമർപ്പിക്കും.
‌
യവത്മാൽ ന​ഗരത്തിൽ ജനസംഘം സൈദ്ധാന്തികൻ പണ്ഡിറ്റ് ദീൻദയാൽ ഉപാധ്യായയുടെ പ്രതിമയുടെ അനാച്ഛാദനവും പ്രധാനമന്ത്രി നിർവ​ഹിക്കും. പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി (പിഎം-കിസാൻ) യുടെ 16-ാം ഗഡു പ്രകാരം 21,000 കോടി രൂപയും കൈമാറും. 88 ലക്ഷം കർഷകർ ഉപഭോക്താക്കൾക്ക് പ്രയോജനപ്പെടുന്ന 3,800 കോടി രൂപ വിലമതിക്കുന്ന ‘നമോ ഷേത്കാരി മഹാസൻമാൻ നിധിയുടെ രണ്ട്, മൂന്ന് ഗഡുക്കളുടെ വിതരണവും ഇന്ന് നടക്കും.

സംസ്ഥാനത്തെ 5.5 ലക്ഷം വനിതാ സ്വയം സഹായ സംഘങ്ങൾക്ക് 825 കോടി രൂപ റിവോൾവിംഗ് ഫണ്ട് വിതരണം ചെയ്യും. റൊട്ടേഷൻ അടിസ്ഥാനത്തിൽ എസ്എച്ച്ജികൾക്ക് പണം വായ്പയായി ലഭിക്കും. ​ഗ്രാമീണരായ സ്ത്രീകളെ ശാക്തീകരിക്കുന്നതിനും സൂക്ഷ്മ ഇടത്തരം സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുകയുമാണ് ഇതുവഴി ലക്ഷ്യം വയ്‌ക്കുന്നത്. ഒരു കോടി ആയുഷ്മാൻ കാർഡുകളുടെ വിതരണവും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.

മഹാരാഷ്‌ട്രയിലെ ഒബിസി വിഭാഗത്തിലുള്ളവർക്കായി മോദി ആവാസ് ഘർകുൽ യോജന അദ്ദേഹം ഉദ്ഘാടനം ചെയ്യും. 2023-24 സാമ്പത്തിക വർഷം മുതൽ 2025-26 സാമ്പത്തിക വർഷം വരെ മൊത്തം 10 ലക്ഷം വീടുകളുടെ നിർമ്മാണമാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. യോജനയുടെ 2.5 ലക്ഷം ഗുണഭോക്താക്കൾക്ക് 375 കോടിയുടെ ആദ്യ ഗഡു പ്രധാനമന്ത്രി കൈമാറും.

Tags: maharastrapm modiDeendayal Upadhyaya statue
ShareTweetSendShare

More News from this section

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

Latest News

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies