3 മാസം പ്രായമുള്ള കുഞ്ഞിനെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസ്; ട്രാൻസ്ജെൻഡറിന് വധശിക്ഷ നൽകി പോക്‌സോ കോടതി
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India Maharashtra

3 മാസം പ്രായമുള്ള കുഞ്ഞിനെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസ്; ട്രാൻസ്ജെൻഡറിന് വധശിക്ഷ നൽകി പോക്‌സോ കോടതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 28, 2024, 02:29 pm IST
FacebookTwitterWhatsAppTelegram

മുംബൈ:അപൂർവങ്ങളിൽ അപൂർവമായ കേസെന്ന് വിശേഷിപ്പിച്ച്, മൂന്ന് മാസം പ്രായമുള്ള പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയും പിന്നീട് തെളിവ് നശിപ്പിക്കാൻ മൃതദേഹം കുഴിച്ചിടുകയും ചെയ്തതിന് 24 കാരനായ ട്രാൻസ്‌ജെൻഡറിന് മുംബൈയിൽ പ്രത്യേക പോക്‌സോ കോടതി ചൊവ്വാഴ്ച വധശിക്ഷ വിധിച്ചു. 2021 ജൂലൈയിൽ കുട്ടി ജനിച്ചതിന് ശേഷം ഇരയുടെ കുടുംബം ‘ബക്ഷീഷ്’ നൽകാൻ വിസമ്മതിച്ചതിനാലാണ് പ്രതി ക്രൂര കൃത്യം ചെയ്തത്.

എന്നാൽ തെളിവുകളുടെ അഭാവം മൂലം പ്രതിയുടെ സഹായിയെ വെറുതെവിട്ടു.വിധിയിൽ കർശന നിരീക്ഷണങ്ങൾ നടത്തിയ പ്രത്യേക ജഡ്ജി അദിതി ഉദയ് കദം,ഇരയോട് പ്രതി മൃഗത്തെ പോലെയാണ് പെരുമാറിയതെന്നും പറഞ്ഞു”മനസ്സാക്ഷിയെ ഞെട്ടിക്കുന്ന, പ്രത്യേകിച്ച് മൂന്ന് മാസം മാത്രം പ്രായമുള്ള കുഞ്ഞിനെ പീഡിപ്പിക്കുകയും അതിന് ശേഷം കുഞ്ഞിനെ ചതുപ്പുനിലത്ത് കുഴിച്ചിടുകയും ചെയ്‌ത ഈ കേസ് ബലാത്സംഗവും കൊലപാതകവും ചെയ്ത് പ്രതി അങ്ങേയറ്റത്തെ ക്രൂരതയാണ് ചെയ്തത് .”കേസിനെ അപൂർവങ്ങളിൽ അപൂർവമെന്ന് വിശേഷിപ്പിച്ച ജഡ്ജി, “ക്രൂരവും മനുഷ്യത്വരഹിതവുമായ ഈ കുറ്റകൃത്യം മനസാക്ഷിയെ ഞെട്ടിക്കുന്നതെന്നും പറഞ്ഞു. പ്രതിയുടെ മനസ്സിലെ വൈകൃതം പ്രകടമാണെന്നും കോടതി ചൂണ്ടികാട്ടി.

2021 ജൂലൈ 8-ന് രാത്രിയാണ് ഇരയെ കാണാതായത്. അതേ പരിസരത്ത് താമസിച്ചിരുന്ന പ്രതി ‘ബക്ഷീഷ്’ ആവശ്യപ്പെട്ട് വൈകുന്നേരം തങ്ങളുടെ വീട്ടിലെത്തിയിരുന്നതായി കുടുംബം ആരോപിച്ചു. നിരസിച്ചപ്പോൾ, അധിക്ഷേപിച്ച ശേഷം ഇയാൾ പോയി.എന്നാൽ വീട്ടുകാർ ഉറങ്ങിക്കിടക്കുമ്പോൾ സുഹൃത്തിനൊപ്പം പ്രതി പെൺകുട്ടിയെ തട്ടിക്കൊണ്ടു പോകുകയായിരുന്നു. പിന്നീട്, ഇരയുടെ ബന്ധുക്കൾ കഫ് പരേഡ് പോലീസിനെ സമീപിച്ചു. കുറ്റവാളിയും അയാളുടെ സഹായിയും എന്തോ എടുത്തുകൊണ്ടുപോകുന്നത് തങ്ങൾ കണ്ടെന്നും പെൺകുട്ടിയുടെ കാലുകൾ ദൃക്‌സാക്ഷികളിലൊരാൾ ശ്രദ്ധിച്ചെന്നും ഏതാനും മത്സ്യത്തൊഴിലാളികളായ അയൽവാസികൾ പോലീസിനോട് പറഞ്ഞതിനെ തുടർന്നാണ് അടുത്ത ദിവസം ഇരുവരെയും അറസ്റ്റ് ചെയ്തത്.ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ച പ്രതികൾ പെൺകുട്ടിയെ കുഴിച്ചിട്ട സ്ഥലം പോലീസിന് കാണിച്ചുകൊടുക്കുകയായിരുന്നു.

Tags: MumbaiCourt verdict
ShareTweetSendShare

More News from this section

മുൻ ഭാര്യ അഫ്ഗാൻ വംശജ; സുബൈർ അൻസാരിയിൽ ഭീകരവാദ ആശയങ്ങൾ കുത്തിവെച്ചത് ഇവർ; ‘ലോൺ വുൾഫ്” ഭീകരാക്രമണം; അന്വേഷണം സുപ്രധാന വഴിത്തിരിവിൽ

യുവതിക്ക് നേരെ ലെെംഗികാതിക്രമത്തിന് ശ്രമം; മൂന്നുപേരെ വെടിവച്ച് മലയാളി; വെടിയേറ്റ അക്ബ‌ർ അബ്ദുൾ ഷെയ്ഖ് മരിച്ചു

താനെ നായർ വെൽഫെയർ അസോസിയേഷനിൽ മന്നംജയന്തി ആഘോഷം  നടന്നു

മഹാരാഷ്‌ട്രയുടെ തൊഴിൽ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ സീഗളിന്റെ പങ്ക് വളരെ വലുത്:മന്ത്രി മംഗൽ പ്രഭാത് ലോഡാ

ഓടുന്ന ട്രെയിനിൽ നിന്ന് വീണു, യുവതികളടക്കം അഞ്ചുപേർക്ക് ദാരുണാന്ത്യം; ഞെട്ടിപ്പിക്കുന്ന വീഡിയോ

മഹാനഗരത്തിന്റെ ശില്പിക്ക് ആദരവുമായി മഹാരാഷ്‌ട്ര; മുംബൈ സെൻട്രൽ സ്റ്റേഷന് നാന ശങ്കർസേത്തിന്റെ പേര് നൽകും

Latest News

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies