ഗഗൻയാൻ ദൗത്യത്തിലെ ബഹിരാകാശ യാത്രികരിൽ വനിതകളില്ലാത്തതിന് പിന്നിലെ കാരണം...?; വരും കാലങ്ങളിൽ ദൗത്യത്തിന് വനിതകൾ നേതൃത്വം നൽകുമെന്ന് എസ് സോമനാഥ്
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഗഗൻയാൻ ദൗത്യത്തിലെ ബഹിരാകാശ യാത്രികരിൽ വനിതകളില്ലാത്തതിന് പിന്നിലെ കാരണം…?; വരും കാലങ്ങളിൽ ദൗത്യത്തിന് വനിതകൾ നേതൃത്വം നൽകുമെന്ന് എസ് സോമനാഥ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 28, 2024, 05:21 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഇന്നലെയാണ് രാജ്യത്തിന്റെ അഭിമാന ദൗത്യമായ ഗഗൻയാനിന്റെ ബഹിരാകാശ യാത്രികരെ പ്രഖ്യാപിച്ചത്. ഗ്രൂപ്പ് അംഗങ്ങളായ പ്രശാന്ത് ബാലകൃഷ്ണൻ നായർ, അജിത് കൃഷ്ണൻ, അംഗദ് പ്രതാപ്, വിംഗ് കമാൻഡർ, ശുഭാൻഷു ശുക്‌ള എന്നിവരാണ് ഗഗൻയാൻ ദൗത്യത്തിൽ ബഹിരാകാശത്തേക്ക് കുതിക്കുന്നത്. പ്രഖ്യാപനത്തിന് പിന്നാലെ രാജ്യത്തിന്റെ ബഹിരാകാശ ദൗത്യങ്ങളിൽ വനിതാ ശാസ്ത്രജ്ഞർ നൽകിയ ബൃഹദ് സംഭാവനകളെക്കുറിച്ചും പ്രധാനമന്ത്രി പരാമർശിച്ചിരുന്നു.

വനിതാ ശാസ്ത്രജ്ഞരുടെ പ്രയത്‌നം ഇല്ലായിരുന്നുവെങ്കിൽ ഗഗൻയാൻ-ചന്ദ്രയാൻ പദ്ധതികൾ യാഥാർത്ഥ്യമാകില്ലെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. എന്നാൽ ഗഗൻയാൻ ദൗത്യത്തിലെ ബഹിരാകാശ സഞ്ചാരികളിൽ എന്തുകൊണ്ടാണ് വനിതകൾ ഉൾപ്പെടാഞ്ഞത് എന്ന ചോദ്യം മിക്കവർക്കുമുണ്ടാകാം. ഇതിന്റെ പിന്നിലെ കാരണമെന്തെന്ന് നോക്കാം…

ബഹിരാകാശ യാത്രികരെ തിരഞ്ഞെടുത്ത രീതി ഇതിന് പ്രധാന കാരണമാണ്. ലോകമെമ്പാടും കന്നി ദൗത്യങ്ങൾക്കായി ബഹിരാകാശ യാത്രികരെ ടെസ്റ്റ് പൈലറ്റുമാരിൽ നിന്നാണ് തിരഞ്ഞെടുക്കുന്നത്. തിരഞ്ഞെടുപ്പ് പ്രക്രിയയിൽ രാജ്യത്ത് വനിതാ പൈലറ്റുമാർ ഉണ്ടായിരുന്നില്ല എന്നതാണ് കന്നി ദൗത്യത്തിൽ വനിതാ ബഹിരാകാശ യാത്രിക ഇല്ലാത്തതിന് കാരണം.

ഉയർന്ന വൈദഗ്ധ്യമുള്ള വൈമാനികരെയാണ് ടെസ്റ്റ് പൈലറ്റുമാരായി തിരഞ്ഞെടുക്കുന്നത്. അടിയന്തര സാഹചര്യങ്ങളിൽ പതറാതെ മുന്നോട്ട് നീങ്ങാൻ പരിശീലനം ലഭ്യമായവരായിരിക്കും ഇക്കൂട്ടർ. എന്നാൽ വരും കാലഘട്ടങ്ങളിൽ ഇസ്രോയുടെ പ്രധാന ദൗത്യങ്ങളുടെ ഭാഗമായി വനിതാ ബഹിരാകാശ യാത്രികർ ബഹിരാകാശത്ത് എത്തുമെന്ന് ഐഎസ്ആർഒ മേധാവി എസ് സോമനാഥ് വ്യക്തമാക്കിയിരുന്നു.

ചിട്ടയായ പരിശീലനവും പഠനവുമാണ് ദൗത്യത്തിന് മുന്നോടിയായി ഗഗൻയാൻ സംഘത്തിനുള്ളത്. ആദ്യ ഘട്ടത്തിൽ 13 മാസത്തോളം റഷ്യയിൽ നിന്നും പരീശിലനം നേടി. 2021-ലാണ് പരിശീലനം പൂർത്തിയാക്കി സംഘം ഇന്ത്യയിലെത്തിയത്. തുടർന്ന് വിക്ഷേപണവുമായി ബന്ധപ്പെട്ടുള്ള സാങ്കേതിക പരിജ്ഞാനവും ഗഗൻയാൻ സംഘം നേടിക്കഴിഞ്ഞു. ശാരീരിക പരിശീലനവും യോഗയും ഉൾപ്പെടെ ദൗത്യ സംഘം പിന്തുടർന്ന് വരികയാണ്.

Tags: isroGAGANYAN
Share
Tweet
SendShare

More News from this section

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies