തമിഴ്നാട്ടിൽ കേന്ദ്രം എന്തെങ്കിലും നല്ലത് ചെയ്താൽ ഡിഎംകെ എതിർക്കും; ഇന്നുണ്ടായത് പൊറുക്കാനാവാത്ത തെറ്റ്: സി.ആർ. കേശവൻ
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

തമിഴ്നാട്ടിൽ കേന്ദ്രം എന്തെങ്കിലും നല്ലത് ചെയ്താൽ ഡിഎംകെ എതിർക്കും; ഇന്നുണ്ടായത് പൊറുക്കാനാവാത്ത തെറ്റ്: സി.ആർ. കേശവൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 28, 2024, 09:35 pm IST
FacebookTwitterWhatsAppTelegram

ചെന്നൈ: ഡിഎംകെ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി നേതാവ് സി.ആർ. കേശവൻ. പുതിയ ഇസ്രോ കേന്ദ്രം തമിഴ്നാട്ടിൽ സ്ഥാപിതമാകുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ പങ്കുവച്ച പത്രപരസ്യത്തിൽ ചൈനീസ് പതാക പ്രത്യക്ഷപ്പെട്ടതിലാണ് സി.ആർ. കേശവന്റെ വിമർശനം.

ഇസ്രോയുടെ രണ്ടാമത്തെ ബഹിരാകാശ കേന്ദ്രത്തിന്റെ തറക്കല്ലിടൽ ചടങ്ങായിരുന്നു ഇന്ന് പ്രധാനമന്ത്രി നടത്തിയ ഉദ്ഘാടനങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടത്. തമിഴ്നാട്ടിൽ എന്തെങ്കിലും നല്ല കാര്യങ്ങൾ സംഭവിക്കുമ്പോൾ, പ്രത്യേകിച്ച് കേന്ദ്രസർക്കാരാണ് അത് ചെയ്യുന്നതെങ്കിൽ ഡിഎംകെ അതിനെ എതിർക്കും.

ഇന്ന് അവർ ചെയ്തത് ലജ്ജാകരമല്ല, പൊറുക്കാനാവാത്തതാണ്. കേന്ദ്രം കൊണ്ടുവന്ന ഇസ്രോ പദ്ധതിയുടെ ക്രഡിറ്റ് സംസ്ഥാന ഫിഷറീസ് മന്ത്രി ഡിഎംകെ നേതൃത്വത്തിന് നൽകുകയാണ്. പത്രത്തിൽ അത്തരത്തിൽ വ്യാജ പരസ്യം നൽകുകയാണ്. ഇതിലെല്ലാം പ്രധാനമായത് ഇസ്രോ റോക്കറ്റിൽ അവർ ചൈനീസ് പതാക സ്ഥാപിച്ചു എന്നതാണ്. – സി.ആർ കേശവൻ പറഞ്ഞു.

Tags: C.R KeshavanNarendra ModidmkChinese flagisro rocket
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies