കേന്ദ്രസർക്കാർ ജോലിയാണോ സ്വപ്നം; ഐആർഇഎൽ ഇന്ത്യ ലിമിറ്റഡിൽ ഒഴിവുകൾ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കേന്ദ്രസർക്കാർ ജോലിയാണോ സ്വപ്നം; ഐആർഇഎൽ ഇന്ത്യ ലിമിറ്റഡിൽ ഒഴിവുകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 1, 2024, 10:04 pm IST
Facebook
Twitter
WhatsAppTelegram

കേന്ദ്ര സർക്കാർ ജോലി സ്വപ്‌നം കാണുന്നവർക്കായിതാ ഐആർഇഎൽ ഇന്ത്യ ലിമിറ്റഡ് അപേക്ഷ ക്ഷണിച്ചിരിക്കുന്നു. കേരളം ഉൾപ്പെടെ വിവിധയിടങ്ങളിലേക്കാണ് നിയമനം. ആകെ 67 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ മാർച്ച് 15-ന് മുമ്പ് ഓൺലൈൻ മുഖേന അപേക്ഷ സമർപ്പിക്കണം.

ഐ ടി ഐ/ എൻ എ സി യോഗ്യത ഉള്ളവർക്കാണ് അപേക്ഷിക്കാനാകുക.ട്രേഡ്സ്മാൻ ട്രെയിനി (ITI)- ഫിറ്റർ- 46, ട്രേഡ്സ്മാൻ ട്രെയിനി (ITI)- ഇലക്ട്രീഷൻ- 16, ട്രേഡ്സ്മാൻ ട്രെയിനി (ITI)- അറ്റൻഡന്റ്- ഓപ്പറേറ്റർ കെമിക്കൽ പ്ലാന്റ് (AOCP)- 5 എന്നിങ്ങനെയാണ് ഒഴിവുകൾ. ഇതിൽ കേരളത്തിൽ ട്രേഡ്‌സ്മാൻ ട്രെയിനി ഫിറ്റർ തസ്തികയിൽ 15, അറ്റന്റർ ഓപ്പറേറ്റർ കെമിക്കൽ പ്ലാന്റ് തസ്തികയിൽ ഒരു ഒഴിവുമാണ് ഉള്ളത്. ട്രേഡ്‌സ്മാൻ ട്രെയിനി (ഐ ടി ഐ) അറ്റൻഡന്റ് ഓപ്പറേറ്റർക്ക് കെമിക്കൽ പ്ലാന്റ് തസ്‌കിയിൽ അപേക്ഷകന് അറ്റൻഡന്റ് ഓപ്പറേറ്ററിൽ (കെമിക്കൽ പ്ലാന്റ്) ഐ ടി ഐ/എൻ എ സി ഉണ്ടായിരിക്കണം. പ്ലസ്ടു സയൻസ് വിഭാഗത്തിൽ കെമിസ്ട്രിയിൽ 50 ശതമാനം മാർക്കുള്ളവർക്കേ അപേക്ഷിക്കാനാകൂ.രണ്ട് വർഷത്തെ പ്രവൃത്തിപരിചയം നിർബന്ധം.

ഒരു വർഷത്തേയ്‌ക്കാണ് നിയമനം. 35 വയസാണ് അപേക്ഷിക്കുന്നതിനുള്ള ഉയർന്ന പ്രായപരിധി. പരിശീലന കാലയളവിൽ 20,000 രൂപ സ്റ്റൈപ്പന്റായി ലഭിക്കും. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് 22,000 രൂപ മുതൽ 88,000 രൂപ വരെ ശമ്പളം ലഭിക്കും. മുംബൈ, ഭോപ്പാൽ, വിശാഖപട്ടണം, തിരുവനന്തപുരം, കൊച്ചി, ചെന്നൈ, നാഗർകോവിൽ, കട്ടക്ക്, ഭുവനേശ്വർ എന്നിവിടങ്ങളിൽ വച്ചായിരിക്കും എഴുത്തുപരീക്ഷ നടക്കുക. 500 രൂപയാണ് അപേക്ഷാ ഫീസ്.

Tags: Job Vacancy
Share
Tweet
SendShare

More News from this section

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

Latest News

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies