ഐസിസി ഇടഞ്ഞു; ബാറ്റിലെ പാലസ്തീൻ അനുകൂല ലോ​ഗോ കീറിമാറ്റി ഉസ്മാൻ ഖവാജ; ബാറ്റിം​ഗിന് അനുവദിച്ചത് ഇതിന് ശേഷം
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഐസിസി ഇടഞ്ഞു; ബാറ്റിലെ പാലസ്തീൻ അനുകൂല ലോ​ഗോ കീറിമാറ്റി ഉസ്മാൻ ഖവാജ; ബാറ്റിം​ഗിന് അനുവദിച്ചത് ഇതിന് ശേഷം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 2, 2024, 11:02 am IST
FacebookTwitterWhatsAppTelegram

പാലസ്തീൻ അനുകൂല ലോ​​ഗോ പതിച്ച ബാറ്റുമായി ക്രീസിലെത്തിയ ഓസ്ട്രേലിയൻ ബാറ്റർ ഉസ്മാൻ ഖവാജയ്‌ക്ക് തിരിച്ചടി. ന്യൂസിലൻഡിനെതിരെയുള്ള ടെസ്റ്റിന്റെ മൂന്നാം ദിനത്തിലായിരുന്നു സംഭവം. ബാറ്റിം​ഗിനിടെ താരത്തിന്റെ ബാറ്റിന് പൊട്ടൽ സംഭവിച്ചു. ഇതിനിടെ മാറ്റ് റെൻഷാ വേറൊരു ബാറ്റുമായി കളത്തിലെത്തി.

ഇതിലാണ് ഐസിസി നിരോധിച്ച ലോ​ഗോ പതിച്ചിരുന്നത്. ഒലിവ് ഇലയുമായി പോകുന്ന പ്രാവിന്റെ ചിത്രമാണ് ബാറ്റിലുണ്ടായിരുന്നതാണ്. ഇതാണ് വീണ്ടും ഇന്നിം​ഗസ് ആരംഭിക്കുന്നതിന് മുൻപ് ഇടം കൈയൻ ബാറ്റർക്ക് കീറി മാറ്റേണ്ടിവന്നത്.

പാകിസ്താനെതിരെയുള്ള ടെസ്റ്റിനിടെ കളത്തിൽ വച്ച് പാലസ്തീന് പിന്തുണ പ്രഖ്യാപിക്കാനുള്ള ഖവാജയുടെ നീക്കം ഐസിസി തടഞ്ഞിരുന്നു. താരത്തിന്റ ആവശ്യം തള്ളിക്കളഞ്ഞ ഐസിസി ഷൂസിൽ പതിച്ചിരുന്ന ലോ​ഗോ മാറ്റാൻ നിർദ്ദേശിക്കുകയും ചെയ്തിരുന്നു. കറുത്ത് ആം ബാൻഡ് ധരിക്കാനും താരത്തെ അനുവദിച്ചില്ല. രാഷ്‌ട്രീയ പ്രതിഷേധങ്ങൾ കളത്തിന് പുറത്തു മതിയെന്ന നിലപാടാണ് ഐസിസി സ്വകരിച്ചത്.

Tags: bannedremoveusman khawajaforceddove logo
ShareTweetSendShare

More News from this section

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

Latest News

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

വടക്കഞ്ചേരിയിൽ വൻ അപകടം; ബസുമായി കൂട്ടിയിടിച്ച് സി.എൻ.ജി ഗ്യാസ് ലോറി മറിഞ്ഞ് വാതകം ചോർന്നു, 9 പേർക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies