മകൾക്കുവേണ്ടി അതിഥിയായ്..; സൗന്ദര്യ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പിതാവ് രജനികാന്തും
Wednesday, July 1 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

മകൾക്കുവേണ്ടി അതിഥിയായ്..; സൗന്ദര്യ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പിതാവ് രജനികാന്തും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 2, 2024, 02:27 pm IST
FacebookTwitterWhatsAppTelegram

ഇന്ത്യൻ ക്രിക്കറ്റ് താരം സൗരവ് ഗാംഗുലിയുടെ ജീവിതകഥ പറയുന്ന ചിത്രത്തിൽ രജനികാന്തും. ഇളയമകൾ സൗന്ദര്യ രജനികാന്ത് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. അതിഥി വേഷത്തിലായിരിക്കും ചിത്രത്തിൽ തലൈവർ എത്തുക. പ്രശസ്ത ബോളിവുഡ് നിർമ്മാതാവ് സാജിദ് നദിയാദ്വാലയാണ് ചിത്രം നിർമ്മിക്കുന്നത്.

അടുത്തിടെയായിരുന്നു നദിയാദ്വാല, തലൈവർക്കൊപ്പമുള്ള സിനിമയുടെ പ്രഖ്യാപനം നടത്തിയത്. സോഷ്യൽ മീഡിയയിലൂടെ നിർമ്മാതാവ് തന്നെയാണ് പ്രഖ്യാപനം നടത്തിത്. വേട്ടയ്യൻ, തലൈവർ 171 എന്നീ ചിത്രങ്ങൾക്ക് ശേഷമായിരിക്കും സിനിമയുടെ ചിത്രീകരണം ആരംഭിക്കുന്നതെന്നും സാജിദ് നദിയാദ്വാല അറിയിച്ചിരുന്നു.

നേരത്തെ മൂത്ത മകൾ ഐശ്വര്യ രജനികാന്ത് സംവിധാനം ചെയ്ത ലാൽ സലാം എന്ന ചിത്രത്തിലും രജനികാന്ത് അഭിനയിച്ചിരുന്നു. അതിഥി വേഷത്തിലായിരുന്നു ചിത്രത്തിൽ തലൈവർ അഭിനയിച്ചത്. പൊങ്കൽ റിലീസായി എത്തിയ ചിത്രം ബോക്‌സ് ഓഫീസിൽ വൻ പരാജയമായിരുന്നു.

Tags: rajanikanthSUBSOUNDARYA RAJANIKANTH
ShareTweetSendShare

More News from this section

പച്ചപ്പിനിടയിൽ രണ്ട് പെൺകുട്ടികൾ; വിസ്മയ മോഹൻലാൽ ചിത്രമായ ‘തുടക്കം’; പുതിയ പോസ്റ്റർ പുറത്തുവിട്ട് അണിയറപ്രവർത്തകർ

‘One Arena’ പുറത്തിറങ്ങി; ഫിഫ ലോകകപ്പ് 2026ന് ആവേശം പകരാൻ ആലപ്പുഴയിൽ നിന്ന് ആഗോള നിലവാരത്തിലുള്ള മ്യൂസിക് ആന്തം

’10 ലക്ഷം വിലമതിക്കുന്ന വജ്രമാല കാണാതായി’; രവി മോഹന്റെ വീട്ടില്‍ മോഷണ വിവാദം, വീട്ടുജോലിക്കാരെ തടഞ്ഞുവെച്ചതായി ആരോപണം

‘അമ്മ’യിൽ കണക്കുകളിലെ അഴിമതി ആരോപണം ശക്തം; ശാസ്ത്രീയ ഫോറൻസിക് ഓഡിറ്റ് വേണമെന്ന് ശ്വേത മേനോൻ; ഇറങ്ങിപ്പോക്ക് വ്യക്തിഹത്യയ്‌ക്കും ദുഷ്പ്രചരണങ്ങൾക്കും പിന്നാലെയെന്ന് വിശദീകരണം

‘അമ്മ’യ്‌ക്ക് അഡ്‌ഹോക് കമ്മിറ്റി; രമേഷ് പിഷാരടി നേതൃത്വം, നാല് മാസത്തിനകം തിരഞ്ഞെടുപ്പ്

റോഷൻ മാത്യു കേന്ദ്ര കഥാപാത്രമായി എം. പത്മകുമാർ സംവിധാനം ചെയ്യുന്ന ‘ഉയിർ’ – സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്ത്

Latest News

സംസ്ഥാനത്ത് ഇന്ന് മുതല്‍ ഭവന സെന്‍സസ്; 33 ചോദ്യങ്ങളുമായി വീടുകളിലെത്തി വിവരശേഖരിക്കും; ഓണ്‍ലൈനായി നല്‍കിയ വിവരങ്ങള്‍ പരിശോധിച്ച് സ്ഥിരീകരിക്കും

സഹകരണ മേഖലയിലെ ഇന്ത്യയുടെ ആദ്യ എയര്‍ലൈന്‍ ‘കോ-കേരളം’; 400 കോടി മൂലധനത്തോടെ കേരളത്തിന്റെ പുതിയ സംരംഭം

ഇന്ത്യന്‍ കരസേനയ്‌ക്ക് പുതിയ മേധാവി; ജനറല്‍ ധീരജ് സേത്ത് ചുമതലയേറ്റു

ശബരിമല സ്വര്‍ണക്കൊള്ള: ചെന്നൈയിലേക്ക് കൊണ്ടുപോകാന്‍ ദ്വാരപാലക ശില്‍പത്തിന് മനഃപൂര്‍വം കേടുവരുത്തി; ഗൂഢാലോചന നടന്നതായി എസ്‌ഐടി സംശയം

മാസപ്പടി കേസ്: പി.എ. മുഹമ്മദ് റിയാസിലേക്കും ഇ.ഡിയുടെ അന്വേഷണം; വീണയുടെ അക്കൗണ്ടില്‍ നിന്നുള്ള പണമിടപാടുകള്‍ പരിശോധിക്കും

അഫ്ഗാന്‍പാക് സംഘര്‍ഷം രൂക്ഷം; പാക് ഭീകര കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് വ്യോമാക്രമണം നടത്തി അഫ്ഗാനിസ്ഥാന്‍

21 മണിക്കൂര്‍ നീണ്ട രക്ഷാദൗത്യം ഫലം കണ്ടില്ല; 220 അടി താഴ്ചയിലെ കുഴല്‍കിണറില്‍ വീണ നാല് വയസ്സുകാരന്‍ മരിച്ചു

രാജസ്ഥാനില്‍ ബസും ട്രക്കും കൂട്ടിയിടിച്ച് അപകടം; ഏഴ് മരണം; 22 പേര്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies