മാങ്ങ ഏറിൽ അജ്മലിന് ഒരു പിൻ​ഗാമി..! പാകിസ്താൻ മിസ്റ്ററി സ്പിന്നറുടെ ആക്ഷൻ വിവാദത്തിൽ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

മാങ്ങ ഏറിൽ അജ്മലിന് ഒരു പിൻ​ഗാമി..! പാകിസ്താൻ മിസ്റ്ററി സ്പിന്നറുടെ ആക്ഷൻ വിവാദത്തിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 2, 2024, 02:40 pm IST
Facebook
Twitter
WhatsAppTelegram

പാകിസ്തൻ സൂപ്പർ ലീ​ഗിൽ പുത്തൻ വിവാദം. ക്വറ്റ ​ഗ്ലാഡിയേറ്റേഴ്സ് താരമായ ഉസ്മാൻ താരിഖ് ആണ് വിവാദ നായകൻ. മിസ്റ്ററി സ്പിന്നറായ താരത്തിന്റെ ആക്ഷൻ സംശയ നിഴലിയാണ്.കറാച്ചി കിം​ഗ്സിനെതിരായ മത്സരത്തിലാണ് താരം വിവാദത്തിലായത്. സോഷ്യൽ മീഡിയയിൽ താരത്തിനെതിരെ പാക് ആരാധകർ രം​ഗത്തുവന്നു.

സയിദ് അജ്മലിന്റെ പിൻ​ഗാമിയാണ് താരിഖ് എന്നാണ് അവരുടെ വാദം. ഓരോവറിൽ ടിം സീഫെർട്ടിനെയും ജെയിംസ് വിൻസിനെയും താരീഖ് വിക്കറ്റിന് മുന്നിൽ കുടുക്കിയിരുന്നു. ഈ ദൃശ്യങ്ങൾ പങ്കുവച്ചാണ് കറാച്ചി ആരാധകർ ആരോപണം ഉയർത്തുന്നത്. എന്നാൽ ടീം ഇതുവരെ പരാതി നൽകിയിട്ടില്ല.

അതേസമയം മുൻ പാക് നായകൻ മിസ്ബാ ഉൾ ഹഖ് ആരോപണങ്ങൾ നിഷേധിച്ചു. താരത്തിന്റെ കൃത്യത കാരണമാണ് വലം കൈയൻ ബാറ്റർമാർക്ക് ഇദ്ദേഹത്തെ നേരിടാൻ ബുദ്ധിമുട്ടുണ്ടാകുന്നതെന്നാണ് മിസ്ബയുടെ വിലയിരുത്തൽ.

Usman Tariq’s double-strike in his first over! ⚡⚡#HBLPSL9 | #KhulKeKhel | #KKvQG pic.twitter.com/2MJ4Khoksf

— PakistanSuperLeague (@thePSLt20) February 29, 2024

“>

 

Tags: mysterypakistaniactionBizarreSpinner
Share
Tweet
SendShare

More News from this section

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്; ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം; ടി20യില്‍ അര്‍ഷദീപിന് പകരക്കാരനായി എത്തും

85 മെഡലുകള്‍, 21 സ്വര്‍ണം; ഏഷ്യന്‍ ഗെയിംസ് താരങ്ങളെ നേരില്‍ കണ്ട് അഭിനന്ദിച്ച് നരേന്ദ്ര മോദി

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

Latest News

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies