ആയിരത്തോളം അതിഥികൾ; അത്യാഡംബര ചടങ്ങുകൾ; അനന്ത് അംബാനി‌‌- രാധികാ മർച്ചന്റെ വിവാഹാഘോഷത്തിന്റെ ചിത്രങ്ങൾ പങ്കുവച്ച് അംബാനി കുടുംബം
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ആയിരത്തോളം അതിഥികൾ; അത്യാഡംബര ചടങ്ങുകൾ; അനന്ത് അംബാനി‌‌- രാധികാ മർച്ചന്റെ വിവാഹാഘോഷത്തിന്റെ ചിത്രങ്ങൾ പങ്കുവച്ച് അംബാനി കുടുംബം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 2, 2024, 03:57 pm IST
FacebookTwitterWhatsAppTelegram

റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ ഇളയമകന്‍ അനന്ത് അംബാനിയുടെയും വ്യവസായി വീരേന്‍ മര്‍ച്ചന്റിന്റെ മകള്‍ രാധിക മര്‍ച്ചന്റിന്റെയും വിവാഹത്തിന് മുന്നോടിയായുള്ള ആ​ഘോഷ പരിപാടികൾളുടെ ചിത്രങ്ങൾ പങ്കുവച്ച് അംബാനി കുടുംബം.

വിവാഹത്തിന് മുന്നോടിയായി മൂന്ന് ദിവസം നീളുന്ന ആഘോഷ പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. കഴിഞ്ഞ ദിവസമായിരുന്നു ആഘോഷങ്ങൾക്ക് തുടക്കമായത്. ഇതിന്റെ ചിത്രങ്ങളാണ് കുടുംബം പങ്കുവച്ചിരിക്കുന്നത്.

കുടുംബാം​ഗങ്ങളുടെ ചിത്രങ്ങളാണ് അംബാനി കുടുംബം പങ്കുവക്കുന്നത്. രണ്ടാം ദിവസമായ ഇന്നും വിവാഹാഘോഷങ്ങൾ നടന്നു. ബോളിവുഡ് സിനിമ മേഖലകളിൽ നിന്നും വൻ താരനിരയാണ് കഴിഞ്ഞ ദിവസം ​ഗുജറാത്തിലെ ജാംന​ഗറിൽ നടന്ന ആഘോഷ രാവിൽ പങ്കെടുക്കാനെത്തിയത്.

രാജ്യത്തിന്റെ വിവിധ ഭാ​ഗങ്ങളിലുള്ള വ്യവസായ പ്രമുഖരും മൂന്ന് ദിവസത്തെ ആഘോഷത്തിൽ പങ്കെടുക്കാനെത്തിയിട്ടുണ്ട്.

ജൂലൈയിൽ നടക്കുന്ന വിവാഹത്തിനായി വിപുലമായ ഒരുക്കങ്ങളാണ് അംബാനി കുടുംബം തയ്യാറാക്കിയിരിക്കുന്നത്. വ്യത്യസ്ത തരത്തിലുള്ള 2,500 ഭക്ഷണ വിഭവങ്ങളാണ് വിവാഹദിനത്തെ മറ്റൊരു സവിശേഷത.

അത്യാഡംബരത്തോടെ നടക്കുന്ന ആഘോഷങ്ങളിൽ വിവിധ മേഖലകളിൽ നിന്നും നിരവധി പേർ പങ്കെടുക്കും. ചടങ്ങിനെത്തുന്ന അതിഥികളെ മധുരപലഹാരങ്ങൾ നൽകിയാണ് സ്വീകരിക്കുന്നത്. ഭക്ഷണമൊരുക്കാനായി ഇൻഡോറിൽ നിന്ന് 65 പാചക വിദ​ഗ്ധരെയും എത്തിച്ചിട്ടുണ്ട്.

Tags: anand ambaniprewedding function
ShareTweetSendShare

More News from this section

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

20 വര്‍ഷത്തിലേറെ മാവോയിസ്റ്റ് പ്രവര്‍ത്തനം; 240-ലധികം കേസുകള്‍; മാവോയിസ്റ്റ് സംഘടന നേതാവായ അജയ് മഹ്‌തോ പിടിയില്‍

72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച നടനായി മമ്മൂട്ടി, മികച്ച മലയാള ചിത്രം ‘ഫെമിനിച്ചി ഫാത്തിമ’

വ്യാജ ആധാർ കാർഡുമായി നേപ്പാളിലേക്ക് കടക്കാൻ ശ്രമം; ഉസ്ബെക്കിസ്ഥാൻ സ്വദേശിനി അറസ്റ്റിൽ

മൊബൈലും മൈക്കും കൈയിൽ പിടിച്ചത് കൊണ്ടുമാത്രം മാധ്യമപ്രവർത്തകരാകില്ല; ഇവരെ നിയന്ത്രിക്കാൻ നിയമനിർമ്മാണം വേണം; നിർണായക പരാമർശവുമായി ഡൽഹി ഹൈക്കോടതി

Latest News

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

യൂറോപ്പില്‍ വീണ്ടും ഇന്ത്യന്‍ കരുത്ത്; ഗോതിയ കപ്പ് കിരീടം നിലനിര്‍ത്തി മിനര്‍വ അക്കാദമി എഫ്‌സി

ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ് കടിച്ചു; ഗുരുതര പരിക്ക്

ഫയര്‍ഫോഴ്സ് വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

സപ്ലൈകോ കുടിശിക; സംസ്ഥാനവ്യാപക സമരത്തിന് റേഷന്‍ വാതില്‍പ്പടി വിതരണക്കാര്‍, ഓഗസ്റ്റ് 1 മുതല്‍ അനിശ്ചിതകാല പണിമുടക്ക് മുന്നറിയിപ്പ്

‘കളിക്കണമെന്ന ആഗ്രഹം ഞങ്ങള്‍ക്കില്ല’; ലൂസേഴ്സ് ഫൈനലിന് മുമ്പ് തുറന്നുപറഞ്ഞ് ദെഷാം, ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് വെങ്കലത്തോടെ വിടപറയുമെന്ന് ഫ്രാന്‍സ് പരിശീലകന്‍

മെസിയോ യമാലോ? ലോകകപ്പ് ഫൈനലിനായി കോടികള്‍ ചെലവിടാന്‍ തയ്യാറായി ആരാധകര്‍; യുഎസ് കായിക ചരിത്രത്തിലെ ഏറ്റവും ചെലവേറിയ മത്സരമായി ഫൈനല്‍

മദ്രസ അധ്യാപകനെതിരായ പോക്സോ കേസ് ഒതുക്കിത്തീർക്കാൻ പള്ളി കമ്മിറ്റിയുടെ ശ്രമം; ഗുരുതര ആരോപണവുമായി അതിജീവിതയുടെ പിതാവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies