ഭാരതം ' തീവ്ര ദാരിദ്ര്യം' പൂർണമായും നിർമാർജനം ചെയ്തു; അമേരിക്കൻ തിങ്ക് ടാങ്ക് ബ്രൂക്കിംഗിന്റെ റിപ്പോർട്ട് പുറത്ത്
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഭാരതം ‘ തീവ്ര ദാരിദ്ര്യം’ പൂർണമായും നിർമാർജനം ചെയ്തു; അമേരിക്കൻ തിങ്ക് ടാങ്ക് ബ്രൂക്കിംഗിന്റെ റിപ്പോർട്ട് പുറത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 2, 2024, 04:49 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഇന്ത്യയിലെ തീവ്ര ദാരിദ്ര്യം പൂർണ്ണമായും നിർമാർജനം ചെയ്തതായി റിപ്പോർട്ട്. ഭാരതം നേരിട്ടിരുന്ന തീവ്ര ദാരിദ്ര്യം കേന്ദ്രസർക്കാർ നടപ്പിലാക്കിയ വിവിധ പദ്ധതികളുടെ ഫലമായിട്ടാണ് ഇല്ലാതായതെന്ന് അമേരിക്കൻ തിങ്ക് ടാങ്ക് ബ്രൂക്കിംഗ് പുറത്തുവിട്ട റിപ്പോർട്ടുകളിൽ പറയുന്നു. സുർജിത്ത് ബല്ല, കരൺ ബാസിൻ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ സർവേയിലാണ് ഇക്കാര്യം പറയുന്നത്.

ഇന്ത്യയിലുടനീളം കേന്ദ്രസർക്കാർ നടപ്പിലാക്കിയ പദ്ധതികൾ, സർക്കാർ നയങ്ങൾ തുടങ്ങിയവ മുൻ വർഷങ്ങളിലേതിനെക്കാൾ കൂടുതലാണെന്നും ഇത് തീവ്ര ദാരിദ്ര്യം ഇല്ലാതാക്കിയെന്നുമാണ് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്. മുൻ വർഷങ്ങളെ അപേക്ഷിച്ച് ഇന്ത്യയിൽ ദാരിദ്ര്യം വളരെയധികം കുറഞ്ഞിരിക്കുന്നു. 2011-12 മുതലുള്ള കണക്കുകളാണ് റിപ്പോർട്ടിൽ സൂചിപ്പിച്ചിരിക്കുന്നത്.

കേന്ദ്രസർക്കാർ പദ്ധതികളുടെ ഫലമായി നഗരങ്ങളിലും ഗ്രാമങ്ങളിലും ഓരോ വർഷവും വികസനവും അതിനൊപ്പം തന്നെ തീവ്ര ദാരിദ്ര്യവും നിർമാർജനം ചെയ്തതായി പറയുന്നു. ഭാരതത്തിലെ ഓരോ ഗ്രാമങ്ങളിലും മുൻ വർഷങ്ങളെക്കാൾ അപേക്ഷിച്ച് 3.1 ശതമാനം ആളോഹരി ഉപഭോഗ വളർച്ച നേടാൻ സാധിച്ചിട്ടുണ്ട്. ഇത്തരത്തിൽ കഴിഞ്ഞ 10 വർഷത്തിനിടെ നിരവധി മാറ്റങ്ങളാണ് ഇന്ത്യയിലുണ്ടായിരിക്കുന്നതെന്നും ഇത് തീവ്ര ദാരിദ്ര്യത്തെ ഇല്ലാതാക്കിയെന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്. ഇതിനുപുറമെ വൈദ്യുതി, പാചക ഇന്ധനം, കുടിവെള്ള സൗകര്യം, ശൗചാലയം, പൈപ്പ് ലൈനുകൾ എന്നീ പദ്ധതികൾ കേന്ദ്രസർക്കാരിന്റെ നേതൃത്വത്തിൽ ഇന്ത്യയിലുടനീളം നടപ്പിലാക്കിയിട്ടുണ്ടെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.

Tags: POVERTYIndiaFEATURED2
Share
Tweet
SendShare

More News from this section

കഴിച്ചവർക്ക് ആരോഗ്യപ്രശ്നം; പ്രളയജലത്തിനൊപ്പമെത്തുന്ന പരിചയമില്ലാത്ത മത്സ്യങ്ങൾ കഴിക്കരുത്; മുന്നറിയിപ്പ് നൽകി ബിഹാർ സർക്കാർ

അടുത്തൊന്നും തീഹാറിൽ നിന്നും ഇറങ്ങാൻ കഴിയുമെന്ന് തോന്നുന്നില്ല;  വിധവയെപ്പോലെ ജീവിക്കേണ്ട; പാകിസ്ഥാനി ഭാര്യയെ തലാഖ് ചൊല്ലുന്നുവെന്ന് യാസിൻ മാലിക്ക്

തമിഴ്‌നാട്ടിലെ 52 പ്രധാന ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിയന്ത്രണം; 5 രൂപയ്‌ക്ക് ഫോണ്‍ സൂക്ഷിക്കാന്‍ സംവിധാനം

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

Latest News

ഹര്‍ദിക് പാണ്ഡ്യ മുംബൈ ഇന്ത്യന്‍സില്‍ തുടരും; അടുത്ത സീസണില്‍ ക്യാപ്റ്റനാകില്ല, തിലക് വര്‍മ്മയ്‌ക്ക് സാധ്യത; തീരുമാനം രോഹിത്തിന്റെ

റൊണാള്‍ഡീഞ്ഞോയുടെ വരവ് കാത്തിരുന്നോ? കൊച്ചിയിലെ ബ്രസീല്‍ ലെജന്‍ഡ്‌സ് പോരാട്ടത്തിന് പുതിയ തീയതി; ഇനി സെപ്റ്റംബര്‍ 23ന്

‘100 ദിവസം, വികസനം പൂജ്യം’; കോണ്‍ഗ്രസ്-ലീഗ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി രാജീവ് ചന്ദ്രശേഖര്‍

‘ആദ്യ ഭാര്യ ബിസിനസുകാരി, രണ്ടാം ഭാര്യ യുദ്ധത്തിൽ പങ്കെടുത്തവൾ; 21-ാം നൂറ്റാണ്ടിൽ പറയേണ്ട കാര്യങ്ങളല്ലിത്; കാന്തപുരത്തെ തള്ളി മുഖ്യമന്ത്രി

അദ്ദേഹത്തിന്റെ വിഭാഗത്തിലെ സ്ത്രീകൾക്ക് നൽകിയ ഉപദേശം; മതപരമായ കാര്യങ്ങൾ പറയാൻ അവകാശമുണ്ട്; കാന്തപുരത്തെ തള്ളാതെ കെ.ടി. ജലീൽ

വിരമിക്കല്‍ പ്രഖ്യാപിച്ച് ലയണല്‍ മെസ്സി; ഇന്റര്‍ മയാമിയുമായുള്ള കരാര്‍ 2028 വരെ, ക്ലബ് ഫുട്ബോളിലും തുടരുമോ?

‘കണ്ടാൽ മോഹിക്കപ്പെടുന്ന പ്രായമോ?’; ചെറിയ പെൺകുട്ടികൾ നല്ല ഡ്രസ്സ് ഇട്ട് കൈതരാൻ വന്നു; ആശ തോന്നുന്ന പ്രായത്തിൽ എത്തിയില്ലെങ്കിലും കൊടുത്തില്ല; പേരോട് അബ്ദുറഹ്മാൻ സഖാഫി

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സഹോദരി എല്‍മ എവെയ്റോ കേരളത്തില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies