നീല കണ്ണുകളുള്ള കുഞ്ഞു മലാഖ; വിവാഹാഘോഷങ്ങൾക്കിടയിൽ അനന്ത് അംബാനിക്ക് മകളെ പരിചയപ്പെടുത്തി ആലിയ ഭട്ട്
Monday, August 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നീല കണ്ണുകളുള്ള കുഞ്ഞു മലാഖ; വിവാഹാഘോഷങ്ങൾക്കിടയിൽ അനന്ത് അംബാനിക്ക് മകളെ പരിചയപ്പെടുത്തി ആലിയ ഭട്ട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 3, 2024, 05:38 pm IST
Facebook
Twitter
WhatsAppTelegram

അനന്ത് അംബാനിയുടെ വിവാഹത്തിന് മുന്നോടിയായുള്ള ആഘോഷത്തിനിടെ മകളെ പരിചയപ്പെടുത്തി ബോളിവുഡ് താരം ആലിയ ഭട്ട്. ഇതിന്റെ ചിത്രങ്ങൾ ആലിയ തന്നെ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചു. ആലിയയുടെ വസ്ത്രത്തിന്റെ പോലെ അതേ നിറത്തിലുള്ള വസ്ത്രമാണ് മകൾ റാഹയും ധരിച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസം നടന്ന വിവാഹാഘോഷ പരിപാടിയിലാണ് അനന്ത് അംബാനിക്ക് റാഹയെ പരിചയപ്പെടുത്തി കൊടുത്തത്. ഇതിന്റെ ചിത്രങ്ങൾ വലിയ തോതിലാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. വിവാഹാഘോഷത്തിനിടെ ന‍ൃത്ത ചുവടുകളുമായെത്തിയ രൺബീർ കപൂറിന്റെയും ആലിയയുടെയും വീഡിയോയും സോഷ്യൽ മീഡിയയിൽ ഇടംപിടിക്കുകയാണ്.

അനന്ത് അംബാനി- രാധിക മെർച്ചന്റ് ജോഡികളുടെ വിവാഹാഘോഷ പരിപാടികൾ ഇന്നാണ് അവസാനിക്കുന്നത്. ബോളിവുഡ് സിനിമാ മേഖലയിലെ നിരവധി താരങ്ങൾ വിവാഹാഘോഷത്തിൽ പങ്കെടുക്കാൻ ​ഗുജറാത്തിലെ ജാംന​ഗറിലെത്തിയിട്ടുണ്ട്. എല്ലാവരും കുടുംബ സമേതമാണ് ആഘോഷ വേദിയിലേക്കെത്തുന്നത്. ഓരോരുത്തരും ഡാൻസും പാട്ടുമുൾപ്പെടെയുള്ള പ്രകടനങ്ങൾ കാഴ്ചവച്ച് അനന്ത് അംബാനിയുടെ വിവാഹഘോഷങ്ങളുടെ മാറ്റ് ഇരട്ടിയാക്കുകയാണ്. ഇതിന്റെ ചിത്രങ്ങൾ താരങ്ങൾ തന്നെ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവക്കുന്നുണ്ട്.

Tags: SUBpicsanand ambanialaiabhatt
Share
Tweet
SendShare

More News from this section

പാവപ്പെട്ടവര്‍ക്കും ഇടത്തരക്കാര്‍ക്കും സൗജന്യ ഓണ്‍ലൈന്‍ കോച്ചിങ്: പ്രധാനമന്ത്രി

വന്ദേമാതരം വിവാദം; സോണിയ ഗാന്ധിക്കെതിരെ കര്‍ണാടകയില്‍ ബിജെപി നേതാക്കളുടെ പരാതി

ഡല്‍ഹിയില്‍ ഇനി 25 അടല്‍ കാന്റീനുകള്‍ കൂടി തുറന്നു; 5 രൂപയ്‌ക്ക് ഇനി പോഷകസമൃദ്ധമായ ഭക്ഷണം കഴിക്കാം

രാജ്യത്തെ പാചകവാതക ഉല്‍പ്പാദനം വര്‍ധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍; കന്ദ്ര പെട്രോളിയം മന്ത്രാലയം പുതിയ ഉല്‍പ്പാദന ലക്ഷ്യങ്ങള്‍ നിശ്ചയിച്ചു

അശിഷ് ബാനര്‍ജിയുടെ മരണത്തില്‍ ദുരൂഹതയെന്ന് ആരോപണം; കുടുംബത്തെ ടിഎംസി നേതാക്കള്‍ ഭീഷണിപ്പെടുത്താന്‍ സാധ്യതയുണ്ടെന്ന് സുവേന്ദു അധികാരി

പിറന്നാള്‍ കേക്കില്‍ ചത്ത പല്ലി; കുട്ടികളടക്കം 11 പേര്‍ക്ക് ഭക്ഷ്യവിഷബാധ; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Latest News

ലോകകപ്പ് ഹോക്കിയില്‍ കരുത്തരായ ചൈനയെ സമനിലയില്‍ തളച്ച് ഇന്ത്യ; നവ്‌നീതിനും ദീപികയ്‌ക്കും ഗോള്‍

മോസ്‌കോ ലക്ഷ്യമിട്ട് യുക്രൈന്റെ ഡ്രോണ്‍ ആക്രമണം; റഷ്യയില്‍ ആറുപേര്‍ കൊല്ലപ്പെട്ടു

‘എന്റെ ജീവന്‍ രക്ഷിച്ചത് ആര്‍എസ്എസ്ബിജെപി പ്രവര്‍ത്തകര്‍; ഇനി പാര്‍ട്ടി മാറില്ല’: പി.സി. ജോര്‍ജ്

മാതാപിതാക്കളെ കൊലപ്പെടുത്തിയത് പണം നല്‍കാത്തതിലെ വൈരാഗ്യം മൂലം; അജീഷിനെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങും

യൂണിഫോം ഇസ്തിരിയിടുന്നതിനിടെ വൈദ്യുതാഘാതം; എട്ടാം ക്ലാസ് വിദ്യാര്‍ഥിനി മരിച്ചു

തെക്കന്‍ ലബനനിലെ ഹിസ്ബുള്ളയുടെ സൈനിക ആസ്ഥാനത്തിന് നേരെ ആക്രമണം; കമാന്‍ഡര്‍ അബു ഹസന്‍ അലാ കൊല്ലപ്പെട്ടതായി ഇസ്രയേല്‍

30 ടെസ്റ്റുകള്‍, 30 വേദികള്‍; സച്ചിനും മഞ്ജരേക്കറിനുമൊപ്പം അപൂര്‍വ റെക്കോര്‍ഡില്‍ യശസ്വി ജയ്‌സ്വാള്‍

മൂന്നാം ടെസ്റ്റില്‍ കന്നി സെഞ്ചുറി; സൗരവ് ഗാംഗുലിക്കൊപ്പമെത്തി ദേവ്ദത്ത് പടിക്കല്‍; 22 വര്‍ഷത്തിന് ശേഷം മൂന്നാം നമ്പറിലെ മലയാളി തിളക്കം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies