22 വയസ്സായി, വെള്ളം അലർജിയാണ്; കുളിക്കാൻ സാധിക്കാറില്ല; യുവതിയെന്ന നിലയിൽ ജിവിതം മുന്നോട്ട് കൊണ്ടുപോകാൻ ബുദ്ധിമുട്ടുകയാണ്
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

22 വയസ്സായി, വെള്ളം അലർജിയാണ്; കുളിക്കാൻ സാധിക്കാറില്ല; യുവതിയെന്ന നിലയിൽ ജിവിതം മുന്നോട്ട് കൊണ്ടുപോകാൻ ബുദ്ധിമുട്ടുകയാണ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 5, 2024, 04:45 pm IST
Facebook
Twitter
WhatsAppTelegram

അലർജിക്ക് മരുന്ന് കാര്യമായി പ്രയോജനം ചെയില്ലെന്നും, അലർജി ഉണ്ടാക്കുന്ന സാഹചര്യം ഒഴിവാക്കുകയാണ് വേണ്ടതെന്നും ഡോക്ടർമാരടക്കം പറയാറുണ്ട്. എന്നാൽ വെള്ളം അലർജിയാണെങ്കിൽ എന്ത് ചെയ്യും. അത്തരം ഒരു വാർത്തയാണ് ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നത്. അമേരിക്കയിലെ സൗത്ത് കരോലിന സ്വദേശിനിയായ ലോറൻ മോണ്ടെഫസ്‌കോയാണ് ഇത്തരം ഒരു പ്രതിസന്ധി നേരിടുന്നത്.

“ഒരു യുവതിയെന്ന നിലയിൽ ജിവിതം മുന്നോട്ട് കൊണ്ടുപോകാൻ കഷ്ടപ്പെടുകയാണെന്ന് 22 കാരിയായ ലോറൻ പറയുന്നു. വെളളം ശരീരത്തിൽ വിഴുമ്പോൾ തന്നെ കടുത്ത ചൊറിച്ചിൽ ഉണ്ടാക്കുന്നതിനാൽ കുളിക്കാൻ സാധിക്കുന്നില്ല.  രക്തം പൊടിയുന്ന വേദനയിലാണ് ചൊറിച്ചലിന് ശമനം കിട്ടുന്നത്. 12 വയസ്സുള്ളപ്പോൾ ആരംഭിച്ചതാണ്. എന്നാൽ വർഷം കഴിയും തോറും സ്ഥിതി വഷളായി. മൂന്ന് വർഷത്തിന് ശേഷം ഡോക്ടറെ കണ്ടപ്പോഴാണ് അലർജിയാണെന്ന് സ്ഥിരീകരിച്ചത്. ചികിത്സയില്ലാത്തതിനാൽ കുളിക്കുന്നത് കഴിയുന്നത്ര ഒഴിവാക്കാനാണ് ഡോക്ടർ നിർദ്ദേശിച്ചത്.  സ്വന്തം വിയർപ്പ് പോലും താങ്ങാൻ സാധിക്കുന്നില്ല. “ബോഡി വൈപ്പുകൾ” ഉപയോഗിച്ച് ശരീരം വൃത്തിയാക്കാൻ ശ്രമിച്ചു.  അതും പരാജയപ്പെട്ടു. ഇത് തന്നെ മാനസീകമായി തളർത്തി. കുളിക്കാത്തതിനാൽ മറ്റുള്ളവർ തന്നെ വെറുക്കുമെന്ന് ഭയന്നുവെന്നും ലോറൻ അനുഭവം പറയുന്നു.

അതിനിടയിലാണ്  സമൂഹ മാദ്ധ്യമങ്ങളിൽ സജീവമായത്. ഇതൊടെ ഇത്തരം പ്രശ്നങ്ങളുളള സോഷ്യൽ മീഡിയ കമ്മ്യൂണിറ്റിയെ കണ്ടെത്താൻ കഴിഞ്ഞു. ഇത് തനിക്ക് ഒരുപാട് സഹായം ചെയ്തുവെന്നും യുവതി പറയുന്നു. മറ്റ് രോഗബാധിതരെ കണ്ടെത്താനും മറ്റുള്ളവർക്ക് തന്നെപ്പോലെ ബുദ്ധിമുട്ടുകൾ ഉണ്ടെന്നും മനസ്സിലാക്കി. ഇപ്പോൾ ശരീരത്തോടുള്ള വെറുപ്പ് കുറഞ്ഞു,” ലോറൻ കൂട്ടിച്ചേർത്തു.

അക്വാജെനിക്  യൂർട്ട്കാരിയ എന്ന അപൂർവ്വ അലർജിയാണ് യുവതിയെ ബാധിച്ചത്. വെള്ളവുമായി സമ്പർക്കം പുലർത്തുമ്പോൾ അസഹനീയമായ ചൊറിച്ചിലും ചുണങ്ങുമാണ് അനുഭവപ്പെടുക.  മെഡിക്കൽ റെക്കോർഡ് പ്രകാരം അത്യ അപൂർവ്വമായി മാത്രമേ ഇത് റിപ്പോർട്ട് ചെയ്യാറുള്ളൂ.

Tags: WomanWater Allergy
Share
Tweet
SendShare

More News from this section

ഇസ്കോണിന്റെ ഷഷ്ഠിപൂർത്തി ആഘോഷത്തിൽ പങ്കെടുത്ത് മോഹൻ ഭഗവത്; ന്യൂയോർക്കിലെ ആദ്യ ഇസ്കോൺ ക്ഷേത്രം സന്ദർശിച്ച് ഭവനരഹിതർക്കുള്ള ഭക്ഷണ വിതരണത്തിലും പങ്കെടുത്തു

നോര്‍വേ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു; അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

മനസാക്ഷിയെ ഞെട്ടിച്ച് നേപ്പാളിലെ പ്രളയമേഖല; ചെളിയിൽ പുതഞ്ഞ മൃതദേഹത്തിൽ നിന്ന് സ്വർണക്കമ്മൽ മോഷ്ടിച്ചു, ദൃശ്യങ്ങൾ വൈറൽ, രണ്ടുപേർ അറസ്റ്റിൽ

നേപ്പാളിലെ മഹാപ്രളയം; മരണം 469 ആയി, 977 പേരെ കാണാതായി, 84 ഇന്ത്യക്കാരെ രക്ഷപ്പെടുത്തി, 13,295 സുരക്ഷാ ഉദ്യോഗസ്ഥർ രക്ഷാപ്രവർത്തനത്തിൽ

‘ഓപ്റ്റിമസ് പ്രൈമിന്റെ’ ശബ്ദം ഇനി ഓർമ; ട്രാൻസ്ഫോർമേഴ്സ് ഇതിഹാസ ശബ്ദതാരം പീറ്റർ കല്ലൻ അന്തരിച്ചു

സർസംഘചാലക് ന്യൂയോർക്കിലെത്തി;‘ലോകം ഒരു കുടുംബം’; ‘യൂണിവേഴ്സൽ വൺനെസ് സെലിബ്രേഷൻ’ നാളെ മാഡിസൺ സ്‌ക്വയർ ഗാർഡനിൽ

Latest News

ചൂണ്ടയിട്ട് മടങ്ങിയ അച്ഛനെ പിന്നിൽനിന്ന് കഴുത്തിന് വെട്ടി 72കാരനെ കൊന്ന് മകൻ; പ്രതി കസ്റ്റഡിയിൽ

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

‘സുകുമാരക്കുറുപ്പിനെ കണ്ടെത്തി’ എന്ന വ്യാജ പ്രചാരണം; പിന്നിൽ വൻ ഗൂഢാലോചനയോ? ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

കാലിക്കറ്റ് സർവകലാശാലയുടെ വ്യാജ മാർക്ക് ലിസ്റ്റ് നൽകി പഞ്ചായത്തിൽ 5 വർഷം ജോലി; മുൻ ഡിവൈഎഫ്ഐ നേതാവിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്

പുലിക്കളിക്ക് തൃശൂർ ഒരുങ്ങി; ഉച്ചയ്‌ക്ക് 2 മുതൽ ഗതാഗത നിയന്ത്രണം,9 സംഘങ്ങളിലായി 450 പുലികൾ നഗരവീഥികളിൽ, വാഹനയാത്രക്കാർ ശ്രദ്ധിക്കണം

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞ സംഭവം; ചേന്തി അനിലിനെ കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്തു; അനിൽ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണെന്ന് പോലീസ്

സന്തോഷകരമായ ദാമ്പത്യത്തിന് ഏറ്റവും യോജ്യമായ പ്രായവ്യത്യാസം: ഗവേഷണങ്ങൾ പറയുന്നത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies