ദിനേശ് കാർത്തിക് വിരമിക്കുന്നു; പ്രഖ്യാപനം ഐപിഎല്ലിന് ശേഷം
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ദിനേശ് കാർത്തിക് വിരമിക്കുന്നു; പ്രഖ്യാപനം ഐപിഎല്ലിന് ശേഷം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 7, 2024, 04:12 pm IST
Facebook
Twitter
WhatsAppTelegram

ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ ദിനേശ് കാർത്തിക് ക്രിക്കറ്റിൽ നിന്ന് വിരമിക്കുന്നു. 2024ലേത് താരത്തിന്റേത് അവസാന ഐപിഎൽ സീസണാകുമെന്നാണ് പിടിഐ റിപ്പോർട്ട് ചെയ്യുന്നത്. ബിസിസിഐയെ ഉ​ദ്ദരിച്ചാണ് വാർ‌ത്ത റിപ്പോർ‌ട്ട് ചെയ്തിരിക്കുന്നത്. 38-കാരന് റോയൽ ചലഞ്ചേഴ്സ് ബെം​ഗളുരുവുമായി ഈ വർഷം കരാറുണ്ട്. 16 ഐപിഎൽ എഡിഷനുകളിലും കളിച്ച ദിനേശ് കാർത്തിക് രണ്ടു മത്സരങ്ങൾ മാത്രമാണ് ഇതുവരെ കളിക്കാതിരുന്നത്.

അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കുന്നതിനെക്കുറിച്ച് ഐപിഎല്ലിന് ശേഷം താരം വ്യക്തമാക്കുമെന്നാണ് പിടിഐ റിപ്പോർട്ട് ചെയ്യുന്നത്. പരിചയ സമ്പന്നനായ താരം ഇതുവരെ ഐപിഎല്ലിൽ ആറു ടീമുകൾക്ക് വേണ്ടി കളിച്ചിട്ടുണ്ട്.ഡൽഹി ഡെയർ ഡെവിൾ‌സിലായിരുന്നു കാർത്തിക്കിന്റെ ഐപിഎൽ അരങ്ങേറ്റം. 2014 മുംബൈയിൽ നിന്ന് ഡൽഹിയിലേക്ക് വരുമ്പോൾ 12.5 കോടി രൂപയായിരുന്നു താരത്തിന്റെ വില. 2015ൽ ആർസിബി 10.5 കോടി രൂപയ്‌ക്കാണ് താരത്തെ ബെം​ഗളുരുവിലെത്തിക്കുന്നത്.

2017ൽ ​ഗുജറാത്തിനായി പാഡണിഞ്ഞ കാർത്തിക്ക് കൊൽക്കത്തയിൽ ക്യാപ്റ്റനുമായി. 2018ൽ കെ.കെ.ആറിനെ പ്ലേ ഓഫിലെത്തിക്കാനും വെറ്ററൻ താരത്തിന് കഴിഞ്ഞു. 2022ലാണ് വീണ്ടും താരം ആർ.സി.ബിയിലേക്ക് മടങ്ങിയത്. 5.5 കോടിയാണ് കാർത്തിക്കിന് വേണ്ട് ആർ.സി.ബി ചെലവഴിച്ചത്.

അന്താരാഷ്‌ട്രതലത്തിൽ ഇന്ത്യക്ക് വേണ്ടി 26 ടെസ്റ്റ് കളിച്ച കാർത്തിക് 2004ൽ ഓസ്ട്രലിയക്കെതിരെയാണ് അരങ്ങേറിയത്. 1025 റൺസാണ് സമ്പാദ്യം. 57 ക്യാച്ചുകളും 6 സ്റ്റമ്പിം​ഗും അക്കൗണ്ടിലുണ്ട്. 94 ഏകദിനത്തിൽ നിന്ന് 1752 റൺസ് നേടിയ തമിഴ്നാട് താരം 60 ടി20യിലും ഇന്ത്യൻ കുപ്പായം അണിഞ്ഞു. 686 റൺസ് നേടിയ 38-കാരൻ 242 ഐപിഎൽ മത്സരങ്ങളിൽ നിന്ന് 4516 റൺസും നേടിയിട്ടുണ്ട്.

Tags: IPLdinesh karthikfromretire
Share
Tweet
SendShare

More News from this section

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

Latest News

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

ചാനിയംകടവ് പുഴയിൽ ചാടിയ യുവാവ് മരിച്ചു; കുറിപ്പ് കണ്ടെത്തി

ഭാര്യ വിവാഹമോചനത്തിന് കേസ് നൽകി; അമ്മായിയമ്മയുടെ കാറിന്റെ ടയർ കുത്തിക്കീറി മരുമകൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies