ദിലീപേട്ടൻ തകർത്ത് അഭിനയിച്ചു; നല്ല കഥ, നല്ല സംവിധാനം: തങ്കമണി ശരിക്കും ഞെട്ടിച്ചെന്ന് പ്രേക്ഷകർ
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

ദിലീപേട്ടൻ തകർത്ത് അഭിനയിച്ചു; നല്ല കഥ, നല്ല സംവിധാനം: തങ്കമണി ശരിക്കും ഞെട്ടിച്ചെന്ന് പ്രേക്ഷകർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 7, 2024, 03:45 pm IST
FacebookTwitterWhatsAppTelegram

മലയാളികൾ കാത്തിരുന്ന ദിലീപ് ചിത്രം തങ്കമണിക്ക് പ്രേക്ഷകരുടെ ഭാ​ഗത്ത് നിന്നും മികച്ച പ്രതികരണം. ചിത്രത്തിന്റെ കഥയും സംവിധാനവും വളരെയധികം നല്ലതാണെന്നും ദിലീപേട്ടൻ ഞെട്ടിച്ചെന്നും ആരാധകർ പറഞ്ഞു. ഇടുക്കിയിലെ തങ്കമണിയിലുണ്ടായ യഥാർത്ഥ സംഭവമാണ് സിനിമയാകുന്നതെന്ന് അറിഞ്ഞത് മുതൽ ചിത്രത്തിനായി ആരാധകർ കാത്തിരിക്കുകയായിരുന്നു. ഇപ്പോഴിതാ ചിത്രം പുറത്തുവന്നതിന് പിന്നാലെ വളരെ മികച്ച പ്രതികരണങ്ങളാണ് ആദ്യ ഷോ കഴിയുമ്പോൾ വന്നുകൊണ്ടിരിക്കുന്നത്.

ഇതുവരെ കാണാത്ത ദിലീപേട്ടനെയാണ് തങ്കമണിയിൽ കണ്ടതെന്ന് പ്രേക്ഷകർ ഒന്നടങ്കം പറയുന്നു. ദിലീപിന്റെ വേഷം സൂപ്പറാണെന്നും എടുത്തു പറയേണ്ട അഭിനയമാണ് താരം കാഴ്ചവച്ചിരിക്കുന്നതെന്നും പ്രേക്ഷകർ പറഞ്ഞു. ഇതുപോലെയൊരു കഥ അടുത്ത സമയത്തൊന്നും മലയാളികൾ കണ്ടിട്ടില്ലെന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്. സംവിധായകന്റെ മികവും പ്രേക്ഷകർ എടുത്തു പറയുന്നുണ്ട്. കുടുംബസമേതം കണേണ്ട സിനിമയാണിതെന്നും യഥാർത്ഥ സംഭവങ്ങളെ അതുപോലെ തന്നെ സംവിധായകൻ ചിത്രീകരിച്ചെന്നും പ്രേക്ഷകർ അഭിപ്രായപ്പെട്ടു.

1‍986 ഒക്ടോബറിൽ തങ്കമണി ഗ്രാമത്തിൽ നടന്ന ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയുള്ളതാണ് ദിലീപ് നായകനായ ചിത്രം. തങ്കമണിയിൽ സർവീസ് നടത്തിയ എലൈറ്റ് എന്ന സ്വകാര്യ ബസിലെ ജീവനക്കാരും വിദ്യാർത്ഥികളും തമ്മിലുള്ള വാക്കേറ്റമാണ് സംഭവത്തിന്റെ ആധാരം. സംഭവത്തിന്റെ ഭീകരത വ്യക്തമാകുന്ന ടീസറും ട്രെയിലറുമാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ പുറത്തുവിട്ടിരുന്നത്. ഓരോ അപ്ഡേഷനുകളും പ്രേക്ഷകരുടെ ആകാംക്ഷ ഇരട്ടിയാക്കിയിരുന്നു.

Tags: DileepRELEASESUBthanakamani
ShareTweetSendShare

More News from this section

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

അവസാനമായി ബിഗ് സ്‌ക്രീനിൽ വിജയ്; ‘ജന നായകൻ’ ജൂലൈ 23ന് റിലീസ്, കേരളത്തിലെ ആദ്യ ഷോ രാവിലെ 6 മണിക്ക്, അഡ്വാൻസ് ബുക്കിംഗ് നാളെ മുതൽ

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

ഷൂട്ടിങ് ഉപകരണങ്ങളുടെ വാടക നൽകിയില്ല; നടൻ ആര്യയ്‌ക്കെതിരെ വഞ്ചനാക്കേസ്

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies