ഫാനിന്റെ കാറ്റടിച്ച് ബാലയ്യയുടെ വി​ഗ് തെന്നിമാറി; ചിരിച്ച അസിസ്റ്റന്റ് ഡയറക്ടറോട് താരം ചെയ്തത്!; വെളിപ്പെടുത്തി സംവിധായകൻ കെ.എസ് രവികുമാർ
Monday, October 12 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഫാനിന്റെ കാറ്റടിച്ച് ബാലയ്യയുടെ വി​ഗ് തെന്നിമാറി; ചിരിച്ച അസിസ്റ്റന്റ് ഡയറക്ടറോട് താരം ചെയ്തത്!; വെളിപ്പെടുത്തി സംവിധായകൻ കെ.എസ് രവികുമാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 7, 2024, 06:03 pm IST
Facebook
Twitter
WhatsAppTelegram

സ്ഥിരമായി ട്രോളുകളിൽ നിറയുന്ന സൂപ്പർസ്റ്റാറാണ് നന്ദമുരി ബാലകൃഷ്ണ. ഓൺസ്‌ക്രീനിലായാലും ഓഫ്‌സ്‌ക്രീനിലായാലും ബാലയ്യയുടെ പ്രകടനങ്ങൾ ചർച്ച ചെയ്യാപ്പെടാറുണ്ട്. നിസാര കാര്യങ്ങൾക്ക് പോലും ദേഷ്യം പ്രകടിപ്പിക്കുന്ന താരമാണ് അദ്ദേഹം. സഹപ്രവർത്തകരോടും അവതാരകരോടും ആരാധകരോടുമെല്ലാം താരത്തിന്റെ ഭാഗത്ത് നിന്നുള്ള പെരുമാറ്റങ്ങൾ ചിരി പടർത്താറുണ്ട്. ഇപ്പോൾ ബാലയ്യയുടെ കോപത്തെ കുറിച്ച് സംസാരിക്കുകയാണ് സംവിധായകനും നടനുമായ കെ.എസ് രവികുമാർ.

ഷൂട്ടിം​ഗ് സെറ്റിൽ വച്ചുണ്ടായ സംഭവം ഓർത്തെടുത്തു കൊണ്ടാണ് നന്ദമുരി ബാലകൃഷ്ണയുടെ കോപത്തെപ്പറ്റി കെ.എസ് രവികുമാർ വെളിപ്പെടുത്തിയിരിക്കുന്നത്. വേദിയിൽ വച്ച് രവികുമാർ ബാലകൃഷ്ണയെ അനുകരിക്കുകയും ചെയ്​തു. ബാലകൃഷ്ണയെ നോക്കി അറിയാതെ പോലും ചിരിക്കരുതെന്നും ചിരിച്ചാൽ അത് തന്നെ പരിഹസിക്കുന്നതാണെന്ന് അദ്ദേഹം ചിന്തിക്കുമെന്നും രവി കുമാർ പറഞ്ഞു. ഷൂട്ടിം​ഗിനിടെ തലയിൽ നിന്നും വി​ഗ് മാറിയ പോയ സംഭവം ഓർത്തെടുത്താണ് അദ്ദേഹം ഇക്കാര്യം വിശദീകരിച്ചത്.

ഒരിക്കൽ ഷൂട്ട് നടക്കവെ അസിസ്റ്റൻറ് ഡയറക്ടറായ ശരവണനോട് തനിക്ക് നേരെ ഫാൻ തിരിച്ചു വെക്കാൻ ബാലകൃഷ്ണ ആവശ്യപ്പെട്ടു. അദ്ദേഹം അത് അനുസരിച്ചു. ബാലകൃഷ്ണയുടെ നിർദ്ദേശ പ്രകാരം ഫാൻ തിരിച്ച് വച്ചു. എന്നാൽ ഫാനിൽ നിന്നുള്ള കാറ്റ് കൊണ്ട് ബാലയ്യയുടെ വി​ഗ് അല്പം തെന്നിമാറി. ഇത് കണ്ട് ശരവണൻ ചിരിച്ചു. ഇതോടെ ബാലയ്യക്ക് ദേഷ്യം വന്നു. നീ എന്തിനാണ് ചിരിക്കുന്നതെന്നും നീ മറ്റേ ​ഗ്യാം​ഗ് അല്ലേ എന്നും ചോദിച്ച് അദ്ദേഹത്തോട് കയർത്തു. സെറ്റിന് പുറത്തു പോകാൻ ശരവണിനോട് ആവശ്യപ്പെടുകയും ചെയ്തു- രവി കുമാർ പറഞ്ഞു.

 

Tags: Nandamuri BalakrishnaSUBBALAYYAks ravikumar
Share
Tweet
SendShare

More News from this section

റിയാദ് വിമാനത്താവളത്തിലെ മിസൈല്‍ ആക്രമണം; പരിക്കേറ്റവരില്‍ 11 ഇന്ത്യക്കാരും; ആരോഗ്യനില നിരീക്ഷിച്ച് ഇന്ത്യന്‍ എംബസി

ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടേണ്ട; യുഎന്‍ മനുഷ്യാവകാശ ഓഫീസിന് മറുപടിയുമായി കേന്ദ്രം

അഭിജീത് ദിപ്‌കെയുടെ മുത്തശ്ശിയുടെ മരണവിവരം കൃത്യസമയത്ത് അറിയിച്ചിരുന്നു; തെളിവായി വീഡിയോ പുറത്ത് വിട്ട് ഡല്‍ഹി പൊലീസ്

തമിഴ്‌നാടിന്റെ വികസനത്തിന് കേന്ദ്രത്തിന്റെ പൂര്‍ണ പിന്തുണ; മുഖ്യമന്ത്രി വിജയ്‌ക്കൊപ്പം പ്രവര്‍ത്തിക്കുമെന്ന് പ്രധാനമന്ത്രി മോദി

വിമാനത്തിനുള്ളില്‍ ഇലക്ട്രോണിക് ഉപകരണത്തില്‍നിന്ന് പുക; ഡല്‍ഹിചെന്നൈ ഇന്‍ഡിഗോ വിമാനം ഹൈദരാബാദിലേക്ക് തിരിച്ചുവിട്ടു

കളിച്ചുകൊണ്ടിരിക്കെ കാണാതായ അഞ്ചുവയസുകാരി കിണറ്റില്‍ മരിച്ച നിലയില്‍; തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്ന് സംശയം; സുരക്ഷാ ജീവനക്കാരനായി തിരച്ചില്‍

Latest News

സൂര്യകുമാറിന്റെ റെക്കോര്‍ഡ് ഇനി പഴങ്കഥ; 1,024 പന്തില്‍ 2,000 ടി20 റണ്‍സ് തികച്ച് അഭിഷേക് ശര്‍മ്മ

ടി എം ഡബ്ല്യൂഎ റിയാദ് ബാഡ്മിന്റണ്‍ സീസണ്‍ 5 സംഘടിപ്പിച്ചു

ശ്വാസകോശത്തില്‍ മുഴ; മാര്‍പ്പാപ്പയെ റോമിലെ ആശുപത്രിയില്‍ ശസ്ത്രക്രിയയ്‌ക്ക് വിധേയനാക്കും

ചാലക്കുടിയില്‍ ഭര്‍തൃഗൃഹത്തില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി; ഭര്‍ത്താവിനെ കസ്റ്റഡിയിലെടുത്ത് പൊലീസ്

ഭീകരാക്രമണങ്ങള്‍ വര്‍ധിക്കുന്നു, ഭരണസംവിധാനം തകര്‍ന്നെന്ന് ആരോപണം; പിടിഐ സര്‍ക്കാരിനെ പുറത്താക്കി പാകിസ്ഥാന്‍

പെട്ടി പോലും തുറന്നില്ല, കോടികള്‍ പാഴായി! സര്‍ക്കാര്‍ ആശുപത്രികളില്‍ വെന്റിലേറ്ററുകളും ഡയാലിസിസ് മെഷീനുകളും ഉപയോഗശൂന്യം

നെടുമങ്ങാട് ഹോട്ടലില്‍ തീപിടിത്തം; അല്‍ഫാം അടുപ്പില്‍നിന്ന് തീ ചിമ്മിനിയിലേക്ക് പടര്‍ന്നു; അഗ്നിരക്ഷാസേന എത്തി തീ നിയന്ത്രിച്ചു

കടുവയ്‌ക്കൊപ്പം ഫോട്ടോ എടുക്കാന്‍ ശ്രമം; കൂട്ടിലേക്ക് ചാടിക്കയറി; പിന്നാലെ കടുവയുടെ ആക്രമണത്തില്‍ ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies