നിങ്ങൾ അവനിലെ വില്ലനെ കണ്ടു, ഇനി കാണാൻ പോവുന്നത് നായകനെ..; മാർക്കോയുടെ ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റർ ഏറ്റെടുത്ത് ആരാധകർ
Monday, October 12 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

നിങ്ങൾ അവനിലെ വില്ലനെ കണ്ടു, ഇനി കാണാൻ പോവുന്നത് നായകനെ..; മാർക്കോയുടെ ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റർ ഏറ്റെടുത്ത് ആരാധകർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 7, 2024, 10:30 pm IST
Facebook
Twitter
WhatsAppTelegram

മാർക്കോ എന്ന ഉണ്ണിമുകുന്ദന്റെ കരുത്തുറ്റ കഥാപാത്രത്തെ തിയേറ്ററുകളിൽ കാണാനുള്ള കാത്തിരിപ്പിലാണ് സിനിമാ പ്രേമികൾ. ഹനീഫ് അദേനിയുടെ സംവിധാനത്തിൽ 2019ൽ പുറത്തിറങ്ങിയ മിഖായേൽ എന്ന ചിത്രത്തിൽ മാർക്കോ ജൂനിയർ എന്ന വില്ലൻ കഥാപാത്രത്തെ ഉണ്ണി അവതരിപ്പിച്ചത് പെട്ടന്നൊന്നും മലയാളികൾക്ക് മറക്കാൻ സാധിക്കില്ല. മിഖായേലിലെ ആ വില്ലൻ കഥാപാത്രത്തെ നായകനായി പ്രേക്ഷരിലേക്ക് എത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് ഹനീഫ് അദേനിയും സിനിമയുടെ മറ്റ് അണിയറ പ്രവർത്തകരും. മാർക്കോ സിനിമയുടെ പുതിയ ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റർ അടുത്തിടെയാണ് അണിയപ്രവർത്തകർ പങ്കുവച്ചത്. പോസ്റ്റർ ജനങ്ങൾ ഏറ്റെടുത്തതിന്റെ സന്തോഷം പങ്കുവച്ചിരിക്കുകയാണ് ഇപ്പോൾ ഉണ്ണിമുകുന്ദനും.

1 കോടി ജനങ്ങൾ കണ്ട സിനിമയുടെ ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റർ സമൂഹമാദ്ധ്യമമായ ഫേസ്ബുക്കിലൂടെയാണ് ഉണ്ണിമുകുന്ദൻ പങ്കുവച്ചിരിക്കുന്നത്. ഇതിനൊപ്പം ബ്ലാക്ക് ആൻഡ് വൈറ്റ് ഫിൽട്ടറിലുള്ള താരത്തിന്റെ പുതിയ ഫോട്ടോയും ആരാധകർക്കായി ഉണ്ണി പങ്കുവച്ചിട്ടുണ്ട്. ‘ പ്രിപ്പയറിംഗ് ഫോർ നെക്‌സറ്റ് കട്ട്’, കട്ടിംഗ് സൂൺ’, എന്ന അടിക്കുറിപ്പോടെ താരം പങ്കുവച്ച ചിത്രവും പോസ്റ്ററും നിരവധി പേരാണ് ഏറ്റെടുത്തിരിക്കുന്നത്. മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി, എന്നിങ്ങനെ അഞ്ച് ഭാഷകളിലായി ഈ വർഷം തന്നെ സിനിമ പുറത്തിറങ്ങും.

കെജിഎഫ്, സലാർ എന്നീ സിനിമകൾക്കായി സംഗീതം ഒരുക്കിയ രവി ബസ്രൂരാണ് മാർക്കോയ്‌ക്കും സംഗീതം ഒരുക്കുന്നതെന്നുള്ള വിവരം അടുത്തിടെ അണിയപ്രവർത്തകർ പുറത്തുവിട്ടിരുന്നു. ബിഗ് ബജറ്റിൽ ഒരുങ്ങുന്ന ചിത്രം ഷരീഫ് മുഹമ്മദ്, അബ്ദുൾ ഗദാഫ് എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. ക്യൂബ്സ് എന്റർടെയ്ൻമെന്റ്‌സും ഉണ്ണി മുകുന്ദൻ ഫിലിംസും ചേർന്നാണ് മാർക്കോ തിയേറ്ററുകളിൽ എത്തിക്കുന്നത്. ചിത്രത്തിന്റെ മറ്റ് അണിയറ പ്രവർത്തകരെപ്പറ്റിയും അഭിനേതാക്കളെപ്പറ്റിയുമുള്ള വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവിടും.

Tags: Unni MukundanSUBMARCO
Share
Tweet
SendShare

More News from this section

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

USTയിലെ ടെക്കികൾ ക്യാമറയ്‌ക്ക് മുന്നിലും പിന്നിലും; AI ഫോട്ടോ ട്രെൻഡുമായി ബന്ധമുള്ള ‘DejaVu – Seek the Last’ ഷോർട്ട് ഫിലിം വൈറലാകുന്നു

സത്യവും മിഥ്യയും നേർക്കുനേർ; നിഗൂഢതകളുടെ ലോകവുമായി ജയസൂര്യയുടെ ‘മായൻ’; ഡിസംബർ മൂന്നിന് റിലീസ്

Latest News

റിയാദ് വിമാനത്താവളത്തിലെ മിസൈല്‍ ആക്രമണം; പരിക്കേറ്റവരില്‍ 11 ഇന്ത്യക്കാരും; ആരോഗ്യനില നിരീക്ഷിച്ച് ഇന്ത്യന്‍ എംബസി

ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടേണ്ട; യുഎന്‍ മനുഷ്യാവകാശ ഓഫീസിന് മറുപടിയുമായി കേന്ദ്രം

സൂര്യകുമാറിന്റെ റെക്കോര്‍ഡ് ഇനി പഴങ്കഥ; 1,024 പന്തില്‍ 2,000 ടി20 റണ്‍സ് തികച്ച് അഭിഷേക് ശര്‍മ്മ

ടി എം ഡബ്ല്യൂഎ റിയാദ് ബാഡ്മിന്റണ്‍ സീസണ്‍ 5 സംഘടിപ്പിച്ചു

അഭിജീത് ദിപ്‌കെയുടെ മുത്തശ്ശിയുടെ മരണവിവരം കൃത്യസമയത്ത് അറിയിച്ചിരുന്നു; തെളിവായി വീഡിയോ പുറത്ത് വിട്ട് ഡല്‍ഹി പൊലീസ്

തമിഴ്‌നാടിന്റെ വികസനത്തിന് കേന്ദ്രത്തിന്റെ പൂര്‍ണ പിന്തുണ; മുഖ്യമന്ത്രി വിജയ്‌ക്കൊപ്പം പ്രവര്‍ത്തിക്കുമെന്ന് പ്രധാനമന്ത്രി മോദി

വിമാനത്തിനുള്ളില്‍ ഇലക്ട്രോണിക് ഉപകരണത്തില്‍നിന്ന് പുക; ഡല്‍ഹിചെന്നൈ ഇന്‍ഡിഗോ വിമാനം ഹൈദരാബാദിലേക്ക് തിരിച്ചുവിട്ടു

കളിച്ചുകൊണ്ടിരിക്കെ കാണാതായ അഞ്ചുവയസുകാരി കിണറ്റില്‍ മരിച്ച നിലയില്‍; തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്ന് സംശയം; സുരക്ഷാ ജീവനക്കാരനായി തിരച്ചില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies