ആർത്തവ വേദന പുരുഷന്മാർക്കും; വനിതകളുടെ പ്രയാസം നേരിട്ട് അനുഭവിച്ചു; കൃത്രിമമായി വേദന സൃഷ്ടിക്കുന്ന ഡിവൈസ് ഉപയോഗിച്ച് യുവാക്കൾ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ആർത്തവ വേദന പുരുഷന്മാർക്കും; വനിതകളുടെ പ്രയാസം നേരിട്ട് അനുഭവിച്ചു; കൃത്രിമമായി വേദന സൃഷ്ടിക്കുന്ന ഡിവൈസ് ഉപയോഗിച്ച് യുവാക്കൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 8, 2024, 10:46 am IST
Facebook
Twitter
WhatsAppTelegram

ടോക്കിയോ: അന്താരാഷ്‌ട്ര വനിതാ ദിനത്തോട് അനുബന്ധിച്ച് വേറിട്ട പ്രവർത്തനവുമായി ജപ്പാനിലെ ടെലികോം കമ്പനി. സ്ത്രീകൾ നേരിടുന്ന ആർത്തവ വേദനയെക്കുറിച്ച് സ്ഥാപനത്തിലെ പുരുഷ ജീവനക്കാർക്ക് മനസിലാക്കാനുള്ള പ്രവർത്തനങ്ങളായിരുന്നു EXEO കമ്പനി നടത്തിയത്. സഹപ്രവർത്തകരായ സ്ത്രീകൾ പ്രതിമാസം നേരിടുന്ന ശാരീരിക അസ്വസ്ഥതകളെക്കുറിച്ച് മനസിലാക്കാനും വനിതാ ജീവനക്കാരോട് തന്മയത്വത്തോടെ പെരുമാറാനും പുരുഷ ജീവനക്കാരെ പ്രാപ്തമാക്കുക എന്നതായിരുന്നു സ്ഥാപനത്തിന്റെ ലക്ഷ്യം.

അടിവയറ്റിൽ വച്ചിരിക്കുന്ന പാഡിലേക്ക് ഇലക്ട്രിക് സി​ഗ്നലുകൾ കടത്തിവിട്ട് ആർത്തവ വേദനയെ കൃത്രിമമായി സൃഷ്ടിക്കുകയായിരുന്നു. ‘പിരിയനോയ്ഡ്’ എന്ന ഡിവൈസ് ഉപയോ​ഗിച്ചാണ് ഇത്തരത്തിൽ കൃത്രിമമായി വേദന സൃഷ്ടിച്ചത്. പുരുഷ ജീവനക്കാരിൽ ഡിവൈസ് ഘടിപ്പിക്കുന്നത് വഴി അവർക്കും ഇത് അനുഭവിക്കാൻ സാധിച്ചു. അടവയറ്റിലെ മസിലുകളെ ഉത്തേജിപ്പിക്കുന്നതാണ് ഡിവൈസിന്റെ പ്രവർത്തനം. നാര വുമൺസ് യൂണിവേഴ്സിറ്റിയും ഒസാക്ക ഹീറ്റ് കൂൾ സ്റ്റാർട്ടപ്പും സംയുക്തമായി വികസിപ്പിച്ചതാണ് പിരിയനോയ്ഡ് എന്ന ഉപകരണം.

ഒരുവേളയിൽ തനിക്ക് അനങ്ങാൻ പോലും സാധിക്കാത്ത വിധമാണ് വേദന അനുഭവപ്പെട്ടതെന്ന് പിരിയനോയ്ഡ് ഉപയോ​ഗിച്ച പുരുഷ ജീവനക്കാരിൽ ഒരാൾ പ്രതികരിച്ചു. ഓരോ മാസവും ഈ വേദനയോട് പോരാടിയാണ് സ്ത്രീകൾക്ക് ജോലി ചെയ്യേണ്ടി വരുന്നത് എന്ന കാര്യം ഇപ്പോൾ മനസിലാക്കാൻ സാധിച്ചുവെന്നും 26-കാരനായ മസായ ഷിബാസ്കി പറഞ്ഞു.

ജപ്പാനിലെ കമ്പനികളിൽ വനിതാ ജീവനക്കാർക്ക് ആർത്തവ അവധി നൽകുന്നുണ്ട്. ചില കമ്പനികളിൽ ശമ്പള രഹിത അവധിയും മറ്റ് ചിലയിടങ്ങളിൽ ശമ്പളാവധിയുമാണ്. ചിലയിടത്ത് പകുതി വേതനവും നൽകും. എന്നാൽ ഭൂരിഭാ​ഗം വരുന്ന സ്ത്രീകളും ആർത്തവ അവധി ഉപയോ​ഗിക്കാറില്ലെന്നാണ് അടുത്തിടെ ജപ്പാനിൽ നടത്തിയ സർവ്വേ ഫലങ്ങൾ സൂചിപ്പിക്കുന്നത്.

Tags: japanMenstrual PainMale
Share
Tweet
SendShare

More News from this section

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

Latest News

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies