നീലഗിരിയിൽ കാട്ടാന ആക്രമണം; രണ്ടുപേരെ ചവിട്ടിക്കൊന്നു
Wednesday, August 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നീലഗിരിയിൽ കാട്ടാന ആക്രമണം; രണ്ടുപേരെ ചവിട്ടിക്കൊന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 9, 2024, 10:56 am IST
Facebook
Twitter
WhatsAppTelegram

കോയമ്പത്തൂർ: വെള്ളിയാഴ്‌ച പുലർച്ചെ നീലഗിരിയിലെ വിവിധ സ്ഥലങ്ങളിൽ കാട്ടാനയുടെ ആക്രമണത്തിൽ രണ്ട് പേർ മരിച്ചു. ആനകൾ തിരികെ കാട്ടിലേക്ക് പോയതായി വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.

മസിനഗുഡിയിലെ മോയാറിൽ നടന്ന ആദ്യ സംഭവത്തിൽ കൂലിപ്പണിക്കാരനായ സി നാഗരാജ് (51) ആണ് മരിച്ചത്. ഇന്നലെ പുലർച്ചെ 4.30 ഓടെ ഒറ്റയാൻ ആക്രമിക്കുകയായിരുന്നു . സംഭവസ്ഥലത്ത് തന്നെ മരിച്ചു.

ഗൂഡല്ലൂർ ഫോറസ്റ്റ് റേഞ്ചിലാണ് രണ്ടാമത്തെ സംഭവം. ഗൂഡല്ലൂർ ടൗണിനു സമീപത്തെ ദേവൻ എസ്റ്റേറ്റിൽ ജോലി ചെയ്യുന്ന മാധവ് (50) ആണ് കൊല്ലപ്പെട്ടത്. എസ്റ്റേറ്റിൽ വാച്ച്മാനായി ജോലി ചെയ്തു വരികയായിരുന്നു. ഇന്നലെ രാവിലെ എട്ടോടെ മാധവ് ഇലക്ട്രിക് മോട്ടോർ ഓൺ ചെയ്യാൻ എസ്റ്റേറ്റ് ഭാഗത്തേക്ക് പോയിരുന്നു. പ്രദേശത്ത് ഒളിച്ചിരുന്ന കൂട്ടത്തിൽ നിന്ന് വേർപെട്ട് വന്ന ആന ആക്രമിക്കുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ ഇയാളെ സമീപവാസികൾ രക്ഷപ്പെടുത്തി ഗൂഡല്ലൂർ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവിടെ അദ്ദേഹത്തിന് തീവ്രപരിചരണം നൽകിയെങ്കിലും മരിച്ചു.

എസ്റ്റേറ്റിലെ കുറ്റിക്കാടുകൾ വെട്ടിമാറ്റിയിട്ട് ഏറെ നാളായി. ഇത് സംബന്ധിച്ച് പലതവണ പരാതിപ്പെട്ടിട്ടും തോട്ടം മാനേജ്മെൻ്റ് ഉചിതമായ നടപടി സ്വീകരിച്ചില്ലെന്നാണ് തൊഴിലാളികളുടെ പരാതി.

ടൗണിൽ പ്രവേശിച്ച് വാച്ച്മാനെ ആക്രമിച്ച കാട്ടാനയെ പിടികൂടണം. തോട്ടം മാനേജ്‌മെൻ്റിനെതിരെ നടപടിയെടുക്കണം. കാട്ടാനകൾ ടൗണിൽ കയറുന്നത് തടയണം എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ബന്ധുക്കൾ പ്രതിഷേധിക്കുകയും മൃതദേഹം വാങ്ങാൻ വിസമ്മതിക്കുകയും ചെയ്തു. ഇത് ബഹളത്തിനിടയാക്കി. ഒടുവിൽ ചർച്ചകളെ തുടർന്ന് പോസ്റ്റ്‌മോർട്ടത്തിന് ശേഷം മാത്യുവിന്റെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.

Tags: elephant attacknilagiri
Share
Tweet
SendShare

More News from this section

സൈനിക സേവനം പൂര്‍ത്തിയാക്കി മടങ്ങിയെത്തുന്ന അഗ്‌നിവീര്‍മാര്‍ക്ക് തൊഴിലവസരങ്ങള്‍ നല്‍കുക ലക്ഷ്യം; ‘അഗ്‌നിവീര്‍ എംപ്ലോയ്മെന്റ് സെല്‍’ ആരംഭിക്കാന്‍ ഉത്തരാഖണ്ഡ് സര്‍ക്കാര്‍

ഇന്ത്യന്‍ നാവിക സേനയ്‌ക്ക് പുതിയ ഡൈവിങ് സപ്പോര്‍ട്ട് വെസല്‍; ‘നിപുണ്‍’ 31ന് മുംബൈ നാവികസേനാ ഡോക്ക്യാര്‍ഡില്‍ കമ്മീഷന്‍ ചെയ്യും

പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി 117 സീറ്റിലും ഒറ്റയ്‌ക്ക് മത്സരിക്കും; ദേശീയ ജനറല്‍ സെക്രട്ടറി ബി.എല്‍. സന്തോഷ്

60 വയസിന് മുകളിലുള്ള സ്ത്രീകള്‍ക്ക് യുപിയില്‍ ഇനി ബസ് യാത്ര സൗജന്യം; ഗംഗ എക്‌സ്പ്രസ് വേ ഹരിദ്വാറിലേക്ക് നീട്ടും

ഡിആര്‍ഡിഒയുടെ മിസൈല്‍ സാങ്കേതികവിദ്യ ഇനി ഇന്ത്യന്‍ കമ്പനികള്‍ക്ക്; അനുമതി നല്‍കി രാജ്‌നാഥ് സിങ്; പ്രതിരോധ ഉല്‍പ്പാദനത്തില്‍ വന്‍ നീക്കം

അനധികൃത കുടിയേറ്റക്കാര്‍ക്കെതിരെ നടപടി ശക്തമാക്കണം; നാടുകടത്തല്‍ നടപടികള്‍ വേഗത്തിലാക്കണമെന്ന് അമിത് ഷാ

Latest News

തിരുവോണത്തിന് മഴ കനക്കും; വിവിധ ജില്ലകളില്‍ നാളെ അലേര്‍ട്ട് പ്രഖ്യാപിച്ചു

അതിര്‍ത്തിയിലെ സമാധാനവും സ്ഥിരതയും കൂടുതല്‍ ശക്തിപ്പെടുത്തണം; ഇന്ത്യ-ചൈന 25-ാം വട്ട ചര്‍ച്ചകള്‍ പൂര്‍ത്തിയായി

ബാറ്റുകൊണ്ട് ബൗണ്ടറി ബോര്‍ഡിന്റെ ഭാഗത്ത് അടിച്ചു; ശ്രീലങ്കന്‍ സ്പിന്നര്‍ പ്രബത് ജയസൂര്യയ്‌ക്കെതിരെ ഐസിസി നടപടി

ഓണാഘോഷത്തിനിടെ മദ്യപിച്ച് പൊലീസ് സ്റ്റേഷനിലെത്തി; എസ്പിയുടെ മിന്നല്‍ പരിശോധനയില്‍ മൂന്ന് പൊലീസുകാര്‍ കുടുങ്ങി; സസ്‌പെന്‍ഷന്‍

അങ്കമാലിയില്‍ ഗോഡൗണില്‍ വന്‍ തീപിടിത്തം; ലക്ഷങ്ങളുടെ സാധനങ്ങള്‍ കത്തിനശിച്ചു

മഴ വില്ലനായി; ഫോളോ ഓണ്‍ ഒഴിവാക്കാന്‍ ശ്രീലങ്കയുടെ പോരാട്ടം; ആദ്യ ഇന്നിങ്‌സില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 240 റണ്‍സ് എന്ന നിലയില്‍

വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷന്‍ ഇനി പൊറുക്കില്ല; ഓരോ നിയമലംഘനത്തിനും 5,000 രൂപ വീതം പിഴ

ലോക റാങ്കിങ്ങില്‍ വന്‍ കുതിപ്പ്; ലോക ചാമ്പ്യന്‍ഷിപ്പ് വെങ്കലത്തിന് പിന്നാലെ ട്രീസ-ഗായത്രി സഖ്യം 27-ാം സ്ഥാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies