ഇടുക്കിയിൽ വീണ്ടും കാട്ടാന ആക്രമണം; ശാന്തൻപാറയിൽ ഒരാൾക്ക് ദാരുണാന്ത്യം
ഇടുക്കി: ജില്ലയിൽ വീണ്ടും കാട്ടാന ആക്രമണം. ശാന്തൻപാറ പന്നിയാറിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ മരിച്ചു. പന്തടിക്കളം സ്വദേശി വിജയൻ ആണ് മരിച്ചത്. തോട്ടത്തിലെ ഷെഡിൽ നിന്ന് വീട്ടിലേക്ക് ...























