ധരംശാലയിൽ ഇം​ഗ്ലണ്ട് ധ്വംസനം! അശ്വിന് അഞ്ചു വിക്കറ്റ്; ഇന്നിം​ഗ്സ് ജയത്തോടെ ബാസ്ബോൾ പൊട്ടിച്ച് ഇന്ത്യ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ധരംശാലയിൽ ഇം​ഗ്ലണ്ട് ധ്വംസനം! അശ്വിന് അഞ്ചു വിക്കറ്റ്; ഇന്നിം​ഗ്സ് ജയത്തോടെ ബാസ്ബോൾ പൊട്ടിച്ച് ഇന്ത്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 9, 2024, 02:36 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ധരംശാലയിലെ അഞ്ചാം ടെസ്റ്റിൽ ഇന്നിം​ഗ്സിനും 64 റൺസിനും ഇം​ഗ്ലണ്ടിനെ തകർത്ത് ഇന്ത്യ. നാലാം വിജയത്തോടെ പരമ്പര 4-1ന് സ്വന്തമാക്കാനും ഇന്ത്യക്കായി. 100-ാം ടെസ്റ്റിൽ അത്യു​ഗ്രൻ പ്രകടനം പുറത്തെടുത്ത അശ്വിനാണ് ഇന്ത്യക്ക് അനായാസ ജയം സമ്മാനിച്ചത്. ആദ്യ ഇന്നിം​ഗ്സിൽ നാലുവിക്കറ്റ് നേടിയ അശ്വിൻ രണ്ടാം ഇന്നിം​ഗ്സിൽ ഇം​ഗ്ലണ്ടിന്റെ അഞ്ചു വിക്കറ്റുകളാണ് പിഴുതത്. ഇന്ത്യ മുന്നിൽ വച്ച 259 റൺസ് ലീഡിലേക്ക് ബാറ്റേന്തിയ ഇം​ഗ്ലണ്ടിന് തുടക്കം മുതലെ പാളിയിരുന്നു. 84 റൺസെടുത്ത റൂട്ട് മാത്രമാണ് അല്പമെങ്കിലും പൊരുതാൻ നോക്കിയത്. എന്നാൽ പത്താമനായി റൂട്ടിനെ തന്നെ പുറത്താക്കി ജഡേജ ഇന്ത്യക്ക് അ‍ർഹിച്ച ജയം സമ്മാനിക്കുകയായിരുന്നു. ജോണി ബെയർസ്റ്റോയാണ് (39) മറ്റൊരു ടോപ് സ്കോറർ.

ഇം​ഗ്ലണ്ട് നിരയിൽ അഞ്ചുപേർ രണ്ടക്കം കണ്ടില്ല. കുൽദീപ് യാദവ്, ജസ്പ്രീത് ബുമ്ര എന്നിവർ രണ്ടുവീതം വിക്കറ്റ് സ്വന്തമാക്കിയപ്പോൾ ജഡേജയ്‌ക്കാണ് ശേഷിച്ച വിക്കറ്റ്. 5ന് 103 എന്ന നിലയിൽ കൂപ്പുക്കുത്തിയ ബാസ്ബോൾ ടീമിനെ റൂട്ടും ബെയർസ്റ്റോ സഖ്യമാണ് വമ്പൻ തകർച്ചയിൽ നിന്ന് കരകയറ്റിയത്. എന്നാൽ ബെയർസ്റ്റോ പുറത്താക്കി കുൽദീപ് വീണ്ടും ഇം​ഗ്ലണ്ടിനെ പരുങ്ങലിലാക്കി. എന്നാൽ ഇന്ത്യയുടെ വിജയം അൽപ്പംകൂടി ദീർഘിപ്പിച്ചത്. ബഷീർ-റൂട്ട് പാർടണർഷിപ്പായിരുന്നു. ഇരുവരും ചേർന്ന് ഒമ്പതാം വിക്കറ്റിൽ 48 റൺസ് കൂട്ടിച്ചേർത്തു.

Tags: Defeat5th TestenglandIndia vs EnglandRavichandran AshwinIndia
ShareTweetSendShare

More News from this section

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

Latest News

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies