മുംബൈ: ഹാർമണി ഫൗണ്ടേഷന്റെ വനിതാദിനാഘോഷം സീൽ ആശ്രമത്തിൽ നടന്നു. ആശ്രമത്തിലെ 120-ഓളം വരുന്ന നിരാലംബരായ സ്ത്രീകൾക്കൊപ്പമായിരുന്നു ആഘോഷം. നടനും സംവിധായകനുമായ രജനി ബസുമതരി, നടൻ ഡെൻസിൽ സ്മിത്ത്, സ്റ്റാൻഡ്അപ്പ് കോമേഡിയൻ ദീപിക മാത്രേ എന്നിവർ വിശിഷ്ടടാഥിതിയായിരുന്നു. സ്ത്രീശാക്തീകരണത്തെ കുറിച്ച് ചടങ്ങിൽ പങ്കെടുത്തവർ സംസാരിച്ചു.















