‘പറഞ്ഞ വാക്കുകൾ പിൻവലിക്കാൻ തയ്യാറല്ല; നിലപാടിൽ ഉറച്ചുനിൽക്കുന്നു’: സുജയ പാർവതി
എറണാകുളം: ബിഎംഎസ് വനിതാ സമ്മേളനത്തിൽ നടത്തിയ പരാമർശങ്ങളിൽ ഉറച്ചുനിൽക്കുന്നതായി മാദ്ധ്യമ പ്രവർത്തക സുജയ പാർവതി. പ്രധാനമന്ത്രിയെ കുറിച്ച് നടത്തിയ പ്രസ്താവനയിൽ ഉറച്ചുതന്നെ നിൽക്കുന്നതായും വിമർശനങ്ങൾ ഉയർന്നെന്ന് കരുതി ...