ടി20 ലോകകപ്പിന് വിരാടിനെ പരി​ഗണിക്കില്ല..! പവർ പ്ലേയിൽ ഇഴയുന്ന താരത്തെ ഒഴിവാക്കും? തീരുമാനം മുഖ്യ സെലക്ടറുടെ കോർട്ടിൽ
Wednesday, August 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ടി20 ലോകകപ്പിന് വിരാടിനെ പരി​ഗണിക്കില്ല..! പവർ പ്ലേയിൽ ഇഴയുന്ന താരത്തെ ഒഴിവാക്കും? തീരുമാനം മുഖ്യ സെലക്ടറുടെ കോർട്ടിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 12, 2024, 02:03 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: ടി20 ലോകകപ്പിൽ നിന്ന് വിരാട് കോലിയെ ഒഴിവാക്കിയേക്കുമെന്ന് റിപ്പോർട്ടുകൾ. ബിസിസിഐ വൃത്തങ്ങളെ ഉദ്ദരിച്ച്. ദി ടെലി​ഗ്രാഫാണ് റിപ്പോർട്ട് പുറത്തുവിട്ടത്. രോഹിത് ശർമ്മ തന്നെ ഐസസി ടൂർണമെന്റിൽ നായകനാകുമെന്ന് ബിസിസിഐ സെക്രട്ടറി തന്നെ നേരത്തെ വ്യക്തമാക്കിയിരുന്നു.

മൂന്നാം നമ്പരിൽ ബാറ്റിം​ഗിനിറങ്ങുന്ന കോലിയുടെ സ്ട്രൈക്ക് റേറ്റാണ് താരത്തെ പരി​ഗണിക്കാതിരിക്കുന്നത് പ്രധാന കാരണം. വിൻഡീസിലും അമേരിക്കയിലുമായി നടക്കുന്ന ടി20 ലോകകപ്പിൽ യുവതാരങ്ങളെ ഉൾപ്പെടുത്തിയാൽ മതിയെന്നാണ് ബിസിസിഐ തീരുമാനം. വിരാട് കോലിയുടെ കാര്യത്തിൽ പന്ത് മുഖ്യ സെലക്ടർ അജിത് അ​ഗാർക്കറുടെ കോർട്ടിലാണ്.

മദ്ധ്യനിരയിലും ഫിനിഷിം​ഗിലും സൂര്യകുമാര്‍ യാദവ്, റിങ്കു സിംഗ്, ശിവം ദുബെ, തിലക് വര്‍മ,ശുഭ്മാൻ ​ഗിൽ,കെ.എൽ രാഹുൽ, എന്നിവരെല്ലാം അവസരം കാത്തിരിപ്പുണ്ട്. ഇതാണ് കോലിക്ക് വെല്ലുവിളിയാകുന്നത്. കോലി ഐപിഎൽ കളിക്കുന്ന കാര്യവും അനിശ്ചിതത്വത്തിലാണ്. എന്നാലും താരം ബെം​ഗളുരുവിനായി കളത്തിലിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇവിടെ തിളങ്ങിയാലും ലോകകപ്പ് ടീമിൽ ഉൾപ്പെടുത്തുന്ന കാര്യം ഉറപ്പില്ല.

അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പരയിലെ അവസാന രണ്ട് മത്സരങ്ങളിൽ കോലി കളിച്ചിരുന്നെങ്കിലും 29,0 എന്നിങ്ങനെയായിരുന്നു സ്കോറുകൾ. വേ​ഗത്തിൽ സ്കോർ ഉയർത്താൻ താരത്തിന് കഴിഞ്ഞില്ല. വിൻഡീസിലെ സ്ലോ വിക്കറ്റിൽ കോലിയെക്കാളും യുവതാരങ്ങളാണ് നല്ലതെന്നാണ് ഒരു വിഭാ​ഗം പേരുടെ വിലയിരുത്തൽ. മേയ് ആദ്യവാരം ലോകകപ്പിനുള്ള പ്രാഥമിക സ്ക്വാഡ് പ്രഖ്യാപിക്കും മുൻപേ ഇതിനൊരു തീരുമാനമുണ്ടായേക്കും.

Tags: t20VIRAT KOHLIWORLD CUPconundrum
Share
Tweet
SendShare

More News from this section

പ്രധാനമന്ത്രിയുടെ പോസ്റ്റ് നീക്കം ചെയ്ത സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച് മെറ്റ; സി‌എസ്‌എ‌എം, ഡീപ്‌ഫേക്ക്, ആൽഗോരിതം പിഴവുകൾ എന്നിവയിൽ സക്കർബർഗ് മാപ്പ് പറഞ്ഞു

വൈഭവ് സൂര്യവംശിക്ക് പിന്നാലെ പുതിയ കൗമാരതരംഗം കെസിഎല്ലിലും ; മാനവ് കൃഷ്ണയും മുഹമ്മദ് ഇനാനും ഉൾപ്പെടെ യുവതാരങ്ങളിൽ പ്രതീക്ഷ

മുല്ലപ്പെരിയാർ ജലനിരപ്പ് ഉയർത്തുമെന്ന് തമിഴ്നാട്; കേരളത്തിന്റെ ആശങ്ക വർധിപ്പിച്ച് ബജറ്റ് പ്രഖ്യാപനം

‘ആറ് ചരണവും ആലപിച്ചത് കൊണ്ട് ആകാശം ഇടിഞ്ഞുവീഴില്ല’; മദ്രസകളിൽ ‘വന്ദേ മാതരം’ നിർബന്ധമാക്കിയതിനെതിരെ ഹർജി; സുപ്രധാന നിരീക്ഷണവുമായി കൊൽക്കത്ത ഹൈക്കോടതി

വീണ്ടും മൊബൈൽ റീചാർജ് നിരക്ക് കൂട്ടാൻ നീക്കം; ജിയോ-എയർടെൽ-വി ഐ പ്ലാനുകൾക്ക് 15% വരെ വർധനവുണ്ടായേക്കും; സാധാരണക്കാർക്ക് വീണ്ടും ഇരുട്ടടി

ഇൻഷുറൻസ് ഇല്ലെങ്കിൽ പെട്രോളില്ല; തേർഡ് പാർട്ടി ഇൻഷുറൻസ് കർശനമാക്കാൻ സുപ്രീംകോടതിയുടെ നിർണായക നിർദേശം

Latest News

ശബരിമല മിൽമ നെയ് ക്രമക്കേട്; പ്രത്യേക അന്വേഷണ സംഘത്തിന് ഹൈക്കോടതിയുടെ അംഗീകാരം; എസ്‌ഐടി തലവനായി എം.ജെ. സോജനെ നിയമിച്ച് ഹൈക്കോടതി

കണ്ണൂർ വിമാനത്താവള വികസനത്തിന് ഇടപെട്ട് സി. സദാനന്ദൻ മാസ്റ്റർ എംപി; വ്യോമയാന മന്ത്രിയുമായി നിർണായക കൂടിക്കാഴ്ച

മഴയുടെ തീവ്രത കുറഞ്ഞു; സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; നാല് ജില്ലകളിലെ ഓറഞ്ച് അലർട്ട് പിൻവലിച്ചു

പൊതിച്ചോർ പാടില്ല ആശുപത്രിക്കുള്ളിൽ മുദ്രാവാക്യവും കൊടികളുമാകാം; പുനലൂർ താലൂക്ക് ആശുപത്രിക്കുള്ളിൽമന്ത്രി കെ മുരളീധരനു സ്വീകരണം ; സന്ദർശനം വിവാദത്തിൽ

മാടമ്പ് സ്മാരക പുരസ്‌കാരം നടൻ പ്രമോദ് വെളിയനാടിന്; ‘മാടൻമോക്ഷം’ നാടകത്തിലെ പ്രകടനത്തിന് അംഗീകാരം

ബെംഗളൂരുവിൽ നിന്ന് യുവാവിനെ യുവതി ഉൾപ്പെട്ട ആറംഗ സംഘം തട്ടിക്കൊണ്ടുപോയി; നഗ്നഫോട്ടോ എടുത്ത് മാതാവിന് അയച്ചു, 8 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടതായി പരാതി

സ്നേഹ മെർലിൻ

16 കാരിയെ പീഡിപ്പിച്ച കേസ്; പ്രതി സ്‌നേഹ മെർലിൻ അറസ്റ്റിൽ,പിടിയിലായത് കേസെടുത്ത് ഒന്നര മാസത്തിന് ശേഷം

ഓഗസ്റ്റ് 11 ബലൂചിസ്ഥാൻ സ്വാതന്ത്ര്യദിനം; പ്രത്യേക രാജ്യമായി അംഗീകരിക്കണമെന്ന് ലോകത്തോട് വിമോചന സംഘടനകളുടെ ആഹ്വാനം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies