ഇന്ത്യയിലെ 18 കോടി മുസ്ലീങ്ങളുടെ പൗരത്വവുമായി നിയമത്തിന് ബന്ധമില്ല; വോട്ടിന് വേണ്ടി ​ഇൻഡി മുന്നണി ദുഷ്പ്രചരണം നടത്തുന്നു: എ.പി. അബ്ദുള്ളകുട്ടി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഇന്ത്യയിലെ 18 കോടി മുസ്ലീങ്ങളുടെ പൗരത്വവുമായി നിയമത്തിന് ബന്ധമില്ല; വോട്ടിന് വേണ്ടി ​ഇൻഡി മുന്നണി ദുഷ്പ്രചരണം നടത്തുന്നു: എ.പി. അബ്ദുള്ളകുട്ടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 13, 2024, 06:22 pm IST
FacebookTwitterWhatsAppTelegram

പൗരത്വ നിയമത്തിന്റെ യാഥാർത്ഥ്യം പങ്കുവച്ച് ബിജെപി ദേശീയ ഉപാദ്ധ്യക്ഷൻ എ.പി. അബ്ദുള്ളകുട്ടി. ഇന്ത്യയിലെ 18 കോടി മുസ്ലിങ്ങളിൽ ഒരാളുടെയെങ്കിലും പൗരത്വം ഇത് വഴി നിഷേധിക്കപ്പെട്ടാൽ അവർക്കൊപ്പം താൻ പ്രവർത്തിക്കുമെന്നാണ് അദ്ദേഹം ഉറപ്പുനൽകിയത്. പൗരത്വ നിയമത്തിന്റെ പേരിൽ കോൺഗ്രസും കമ്മ്യൂണിസ്റ്റും നടുത്തുന്നത് കളള പ്രചരണമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എക്സിൽ പങ്കുവച്ച പോസ്റ്റിലാണ് അദ്ദേഹം ഇത് സംബന്ധിച്ച് വീഡിയോ പങ്കുവച്ചത്.

” സിഎഎയ്‌ക്ക് ചരിത്രപരമായ കാരണങ്ങളുണ്ട്. പാകിസ്താൻ, അഫ്​ഗാനിസ്ഥാൻ, ബം​ഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിൽ ക്രൂരമായി പീഡിപ്പിക്കപ്പെട്ട ന്യൂനപക്ഷങ്ങൾ നമ്മുടെ നാട്ടിൽ അഭയാർത്ഥികളായുണ്ട്. ഇവർക്ക് പൗരത്വം കൊടുക്കണമെന്ന് തന്നെയല്ലേ കോൺ​ഗ്രസിന്റെ അഭിപ്രായം. മുൻ പ്രധാനമന്ത്രി മൻമോഹൻ സിം​ഗ്, പാർലമെന്റിൽ നടത്തിയ വികാരപരമായ പ്രസം​ഗമുണ്ട്. സിഖുകാർക്കും പാർസികൾക്കും കൃസ്ത്യാനിക‌ൾക്കും ജൈനർക്കും ബുദ്ധന്മാർക്കുമെല്ലാം പൗരത്വം നൽകണമെന്നായിരുന്നു. അതാണ് ഇപ്പോൾ യാഥാർത്ഥ്യമായിരിക്കുന്നത്.

ഈ അഭയാർത്ഥികളിൽ തുരത്തിയൊടിക്കപ്പെട്ടവരും അനധികൃതമായി തുരന്നുകയറി വന്നവരുമുണ്ട്. ഈ നിയമം അവിടങ്ങളിലെ ന്യൂനപക്ഷങ്ങൾക്ക് പൗരത്വം നൽകുന്നതാണ്. മറ്റാർക്കും പൗരത്വം നഷ്ടപ്പെടില്ല. ഒരാൾക്കും അവരുടെ രാജ്യത്ത് നിന്ന് പുറത്തുപോകേണ്ടി വരില്ല. ബിജെപിയുടെ ദേശീയ ഉപാദ്ധ്യക്ഷൻ എന്ന നിലയിൽ വളരെ ഉത്തരവാദിത്തത്തോടെ തന്നെ പറയുന്നു.

ഇന്ത്യയിലെ 18 കോടി മുസ്ലീങ്ങളിൽ ഒരാളുടെ പൗരത്വത്തിന് ഈ നിയമം‌ തടസ്സമാകുകയാണെങ്കിൽ അവരുടെ കൂടെ നിന്ന്, അവരുടെ പൗരത്വത്തിന് വേണ്ടി പ്രവർത്തിക്കാൻ ഞങ്ങൾ കൂടെയുണ്ടാകും. അതാണ് ഞങ്ങൾക്ക് പറയാനുള്ള ഉറപ്പ്. വോട്ടിന് വേണ്ടി അവരെ മാനസിക സംഘർഷത്തിലേക്ക് അയക്കരുതെന്നാണ് കോൺ​ഗ്രസിനോടും കമ്മ്യൂണിസ്റ്റിനോടും പറയാനുള്ളത്. സത്യത്തിൽ അധികാരത്തിന് വേണ്ടി ദുഷിച്ച പ്രചരണമാണ് കോൺഗ്രസും കമ്മ്യൂണിസ്റ്റും നടത്തുന്നത്. അതിൽ നിന്ന് അവർ പിന്മാറണം. ”

ഇന്ത്യയിലെ 18 കോടി മുസ്ലിംങ്ങളിൽ ഒരാളുടെയെങ്കിലും പൗരത്വം നിഷേധിക്കുന്നത് CAA യുടെ പേരിൽ ഉണ്ടായാൽ അവർക്ക് വേണ്ടി ഈ BJP കാര്യകർത്താവ് കൂടെ ഉണ്ടാവും.#CAA യുടെ പേരിൽ കോൺഗ്രസ്സും കമ്മ്യൂണിസ്റ്റും നടുത്തുന്നത് കളള പ്രചരണം. മുസ്ലിങ്ങളെ ബേജാറാക്കരുത് @BJP4Keralam
@AmitshShah pic.twitter.com/SHZGYAuNaV

— A.P Abdullakutty (@a_abdullakutty) March 13, 2024

Tags: CAACongressBJPCPIMAP Abdullakkutty
ShareTweetSendShare

More News from this section

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

Latest News

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies