ഇന്ത്യക്കെതിരെ യുദ്ധത്തിന് ആഹ്വാനം ചെയ്ത് അക്ഷർധാം ആക്രമണത്തിന്റെ സൂത്രധാരനായ ഫർഹത്തുള്ള ഘോരി; ഐഎസ്‌ഐ ഗൂഢാലോചനയെന്ന് രഹസ്യാന്വേഷണ വിഭാഗം
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്ത്യക്കെതിരെ യുദ്ധത്തിന് ആഹ്വാനം ചെയ്ത് അക്ഷർധാം ആക്രമണത്തിന്റെ സൂത്രധാരനായ ഫർഹത്തുള്ള ഘോരി; ഐഎസ്‌ഐ ഗൂഢാലോചനയെന്ന് രഹസ്യാന്വേഷണ വിഭാഗം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 14, 2024, 07:50 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഇന്ത്യക്കെതിരെ യുദ്ധത്തിന് ആഹ്വാനം ചെയ്ത് അക്ഷർധാം ആക്രമണത്തിന്റെ മുഖ്യ സൂത്രധാരനായ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരനായ ഫർഹത്തുള്ള ഘോരി. ഭീകരസംഘടനയായ ഐഎസ്‌ഐ ആണ് ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്ത് വിട്ടിരിക്കുന്നത്. 2002ൽ ഗുജറാത്തിലെ ഗാന്ധിനഗറിലെ അക്ഷർധാം ക്ഷേത്രത്തിലേത് ഉൾപ്പെടെ രാജ്യത്ത് നടന്ന നിരവധി ഭീകരാക്രമണങ്ങളുടെ സൂത്രധാരനാണ് ഇയാൾ.

ഹൈദരാബാദ് സ്വദേശിയായ ഇയാൾ അബു സൂഫിയാൻ, സർദാർ എന്നീ പേരുകളിലും അറിയപ്പെടുന്നു. 2020ൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇയാളെ തീവ്രവാദിയായി പ്രഖ്യാപിക്കുകയായിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി രാജ്യത്ത് കലാപം സൃഷ്ടിക്കുക എന്ന ലക്ഷ്യമിട്ടുള്ള ഐഎസ്‌ഐയുടെ ഗൂഢാലോചനയാണ് ഇപ്പോൾ പുറത്ത് വന്ന വീഡിയോ ദൃശ്യങ്ങൾക്ക് പിന്നിലെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന് ലഭിച്ച സൂചന.

കഴിഞ്ഞ രണ്ട് വർഷത്തോളമായി ഇയാൾ ഉപയോഗിച്ച് വന്നിരുന്ന സമൂഹമാദ്ധ്യമ അക്കൗണ്ടുകൾ രഹസ്യാന്വേഷണ വിഭാഗം ബ്ലോക്ക് ചെയ്തിരുന്നു. യുവാക്കളെ ആകർഷിച്ച് ഭീകരസംഘടനകളുടെ ഭാഗമാക്കുക എന്നതായിരുന്നു ഇയാൾ പ്രധാനമായും ചെയ്ത് വന്നിരുന്നത്. ഘോരിയുടെ പേരിൽ നേരത്തേയും വീഡിയോകൾ പുറത്ത് വന്നിട്ടുണ്ടെങ്കിലും, ഒന്നിലും ഇയാൾ തന്റെ മുഖം വെളിപ്പെടുത്തിയിട്ടില്ല.

ഐഎസിന്റെ പേരിൽ യുവാക്കളെ ആകർഷിക്കുന്നതിനായി ജെയ്‌ഷെ മുഹമ്മദ്, അൽ ഖ്വയ്ദ എന്നീ ഭീകരസംഘടനകളുടെ പേരിലും ഇയാൾ സമൂഹമാദ്ധ്യമങ്ങളിൽ അക്കൗണ്ടുകൾ ഉണ്ടാക്കിയിരുന്നതായും അധികൃതർ പറയുന്നു. സമൂഹമാദ്ധ്യമങ്ങൾ വഴി സമാന ആശയം പിന്തുടരുന്നവരുടെ ശൃംഖല രൂപീകരിച്ച് ഇന്ത്യയിലെ മുസ്ലീം യുവാക്കൾ രാജ്യത്തിനെതിരെ കലാപം നടത്തണമെന്നാണ് ഇയാൾ ആഹ്വാനം ചെയ്യുന്നതെന്നും അന്വേഷണ ഉദ്യോഗസ്ഥർ വെളിപ്പെടുത്തി.

 

Tags: ISIFEATURED2Akshardham TempleFARHATHULLA KHORI
Share
Tweet
SendShare

More News from this section

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

നേപ്പാള്‍ പ്രളയജലത്തിനൊപ്പം ‘വിചിത്ര മത്സ്യങ്ങള്‍’ ബിഹാറിലെത്തി; കഴിച്ചവര്‍ക്ക് വിഷബാധ, മുന്നറിയിപ്പുമായി അധികൃതര്‍

Latest News

കണ്ണൂര്‍ വിമാനത്താവളം ഓഹരി തട്ടിപ്പ് കേസ്; മാണി സി കാപ്പന് ഒരു വര്‍ഷം തടവും 1.20 കോടി രൂപ പിഴയും

‘ഇനി വരാനിരിക്കുന്നത് ഏറ്റവും വലിയ ആക്രമണം’; ഇറാന് ട്രംപിന്റെ കടുത്ത മുന്നറിയിപ്പ്, ഹോര്‍മുസില്‍ വീണ്ടും അമേരിക്കന്‍ ആക്രമണം

സിജെപി വക്താവ് അശുതോഷ് റാങ്കയ്‌ക്ക് പാകിസ്ഥാന്‍ ബന്ധമോ? ഗവിയിലെ മുന്‍ സഹപ്രവര്‍ത്തകയെച്ചൊല്ലി ചോദ്യങ്ങള്‍

ലഹരി സംഘത്തെ പിടിക്കാനെത്തിയ ഡാന്‍സാഫ് സംഘത്തിന് നേരെ ആക്രമണം; രണ്ട് പോലീസുകാരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

കുറ്റ്യാടിയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്; ലോറി ഡ്രൈവറുടെ നില ഗുരുതരം

മെസിക്ക് ശേഷം അര്‍ജന്റീനയുടെ ’10-ാം നമ്പറില്‍’ ആര്? പകരക്കാരനെ തേടി ലോകചാമ്പ്യന്മാര്‍; വമ്പന്‍ താരങ്ങള്‍ പട്ടികയില്‍

നേപ്പാളില്‍ പ്രളയക്കെടുതി; മരണം 1,003; 4,000 പേരെ കാണാനില്ല; രക്ഷാപ്രവര്‍ത്തനം തുടരുന്നു

ഹാര്‍ദിക് പാണ്ഡ്യ പുറത്ത്; സഞ്ജു സാംസണും ജസ്പ്രീത് ബുംറയും ഇന്ത്യന്‍ ടീമില്‍; അഫ്ഗാനെതിരായ ടി20 ടീമിനെ പ്രഖ്യാപിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies