'സൺ ടാൻ' പണിയായോ? കരിവാളിപ്പിനെ പമ്പ കടത്താൻ പരിഹാരം ഈ എണ്ണയിലുണ്ട്... വീട്ടിൽ തയ്യാറാക്കാം, ​ഗുണങ്ങളും സ്വന്തമാക്കാം..
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

‘സൺ ടാൻ’ പണിയായോ? കരിവാളിപ്പിനെ പമ്പ കടത്താൻ പരിഹാരം ഈ എണ്ണയിലുണ്ട്… വീട്ടിൽ തയ്യാറാക്കാം, ​ഗുണങ്ങളും സ്വന്തമാക്കാം..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 14, 2024, 11:37 am IST
Facebook
Twitter
WhatsAppTelegram

വേനൽക്കാലമായത് കൊണ്ട് തന്നെ സൗന്ദര്യകാര്യത്തിലും അൽപം ശ്രദ്ധിക്കേണ്ട സമയമാണെന്ന് നമുക്കറിയാം. കരിവാളിപ്പാണ് എല്ലാവരെയും പൊതുവായി അലട്ടുന്ന പ്രധാന പ്രശ്നം. ഈ സൺ ടാൻ മാറ്റുക എന്നത് അൽപം പ്രയാസപ്പെടുന്ന കാര്യമാണെന്നാണ് നമ്മളിൽ പലരും ധരിച്ചിരിക്കുക. എന്നാൽ പരിഹാരമുണ്ട്. എത്ര ചൂടിനെയും കരിവാളിപ്പിനെയും പമ്പ കടത്താം… വഴിയുണ്ട്.

എല്ലാ വീട്ടിലും സർവസാധാരണമാണ് കാരറ്റ്. അടുക്കളയിൽ മാത്രമല്ല, ചർമമ സംരക്ഷണത്തിലും കാരറ്റിനുള്ള പങ്ക് ഏറെ വലുതാണ്. ബീറ്റാ കരോട്ടിൻ‌, കരോട്ടിനോയിഡുകൾ‌, വൈറ്റമിൻ എ എന്നിവയാൽ സമ്പന്നമാണ് കാരറ്റ്. ചർമത്തിന് തിളക്കം നൽകാനും ചുളിവുകൾ ഇല്ലാതാക്കുന്നതിനും സഹായിക്കുന്ന ഒന്നാണ് കാരറ്റ് ഓയിൽ. വീട്ടിൽ തന്നെ ഉണ്ടാക്കാൻ കഴിയുന്നതിനാൽ തികച്ചും പ്രകൃതിദത്തമാണെന്ന് നിസംശയം പറയാം. കാരറ്റ് ഓയിൽ ഇങ്ങനെ തയ്യാറാക്കി നോക്കൂ…

ശുദ്ധമായ വെളിച്ചെണ്ണയിലാണ് കാരറ്റ് ഓയിൽ തയ്യാറാക്കേണ്ടത്. കാരറ്റ് തൊലി കളഞ്ഞ് അരിഞ്ഞെടുക്കുക. എണ്ണ ഒഴിച്ച് കാരറ്റ് ചേർത്ത് ഇളക്കുക. കാരറ്റ് വഴണ്ട് വരുമ്പോൾ കാരറ്റിലെ നിറം എണ്ണയിലേക്ക് ഇറങ്ങും. ഈ വെളിച്ചെണ്ണ കുപ്പിയിൽ ഒഴിച്ച് സൂക്ഷിക്കാവുന്നതാണ്. ദിവസവും ഈ എണ്ണ ഉപയോ​ഗിച്ച് മസാജ് ചെയ്യാവുന്നതാണ്.

Tags: carrotSUBSUN TANCarrot Oil
Share
Tweet
SendShare

More News from this section

ദിവസവും മാതളനാരങ്ങ കഴിച്ചാൽ ശരീരത്തിൽ സംഭവിക്കുന്നത്; ചർമ്മത്തിന് മുതൽ  തലച്ചോറിന് വരെ ഗുണങ്ങൾ പലത്; അറിയാം വിശദമായി

കാൻസറിനെതിരെ വാക്സിൻ; മെലനോമ ചികിത്സയിൽ വൻ മുന്നേറ്റം, രോഗം തിരിച്ചുവരാനുള്ള സാധ്യത 60% വരെ കുറച്ചു

റോഡരികിൽ മരവിച്ചതുപോലെ നിൽക്കും, എത്രയുറക്കേ വിളിച്ചാലും പ്രതികരിക്കില്ല, വളരെ പതുക്കെ മാത്രം ചലിക്കും, മനുഷ്യരെ പ്രതിമകളാക്കുന്ന ‘സോംബി ഡ്രഗ്’

പ്രായം വെറും നമ്പർ!!! 92-ാം വയസിലും പ്രസവ ശസ്ത്രക്രിയ നടത്തി വിസ്മയിപ്പിക്കുന്ന വനിതാ ഡോക്ടർ; സൂരി ശ്രീമതി ഇന്നും ആക്റ്റീവ്

ദിവസവും ഒരു പിടി മത്തൻക്കുരു കഴിച്ചാൽ ഹൃദയാരോഗ്യം മുതൽ നല്ല ഉറക്കം വരെ സൂപ്പറാകും; 6 പ്രധാന ആരോഗ്യഗുണങ്ങളും ശരിയായ ഉപയോഗരീതിയും അറിയാം

ദിവസവും ചായ കുടിക്കുന്നവരാണോ? ഈ 7 തെറ്റുകൾ നിങ്ങളുടെ കരളിനെയും കുടലിനെയും നശിപ്പിച്ചേക്കാം

Latest News

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies