പ്രകൃതിയുടെ വരദാനം, ചൂടിന് പരിഹാരം; അറിയാം കരിക്കിൻ വെള്ളത്തിന്റെ പത്ത് ​ഗുണങ്ങൾ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

പ്രകൃതിയുടെ വരദാനം, ചൂടിന് പരിഹാരം; അറിയാം കരിക്കിൻ വെള്ളത്തിന്റെ പത്ത് ​ഗുണങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 14, 2024, 01:17 pm IST
Facebook
Twitter
WhatsAppTelegram

വേനൽക്കാലമായാൽ കരിക്കിനും കരിക്കിൻ വെള്ളത്തിനും ആവശ്യക്കാരേറെയാണ്. പ്രകൃതിദത്തമായി ലഭിക്കുന്ന കരിക്കിൻ വെള്ളം ശരീരത്തിന് ​ഗുണം ചെയ്യുമെന്ന് ആരോ​ഗ്യ വിദ​ഗ്ധർ പറയുന്നു. സൗന്ദര്യ കാര്യത്തിലും കരിക്ക് ഒരു പ്രധാനിയാണ്. ധാരാളം ആൻറി ഓക്സിഡൻറ്സും ധാതുക്കളും അടങ്ങിയ കരിക്കിൻ വെള്ളം പല രോഗങ്ങളും ഭേദമാക്കാനും സഹായിക്കുന്നു. പ്രകൃതിയുടെ വരദാനമായ കരിക്കിന്റെ ​ഗുണങ്ങൾ അറിയാം..

  1. വെയിലേറ്റ് തലവേദന കൊണ്ട് പുളയുന്നവരാകും നമ്മളിൽ പലരും. കരിക്കിൻ വെള്ളം ഇതിന് പരിഹാരമാർഗമാണ്. ശരീരത്തെ നിർജ്ജലീകരണത്തിൽ നിന്ന് തടയാൻ ഇതിന് കഴിയുന്നു.
  2. രക്തസമ്മർദ്ദം കുറയ്‌ക്കുന്നതിനും പ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു
  3. മോയിസ്ച്വറൈസറായും കരിക്കിൻ വെള്ളം ഉപയോ​ഗിക്കാം. ഇത് ഉപയോ​ഗിച്ച് മുഖം കഴുകുന്നത് ചർമ്മത്തിന്റെ തിളക്കം വീണ്ടെടുക്കാൻ സഹായിക്കും.
  4. മുഖക്കുരുവിനെ തടയുന്നു
  5. കിഡ്നി സ്റ്റോണിനെ തടയാനും മികച്ച മരുന്നാണ് കരിക്കിൻ വെള്ളം. ഇലക്ട്രോലൈറ്റ്സ്, പൊട്ടാസ്യം എന്നിവ ധാരാളമായി കരിക്കിൻ വെള്ളത്തിൽ അടങ്ങിയിട്ടുണ്ട്
  6. കരിക്കിൻ വെള്ളം ശരീരത്തിലെ കൊഴുപ്പ് ഇല്ലാതാക്കി തടി കുറയ്‌ക്കാൻ സഹായിക്കുന്നു.
  7. മാനസികസമ്മർദ്ദം കുറയ്‌ക്കാൻ ഏറ്റവും നല്ലതാണ് കരിക്കിൻ വെള്ളം. ഇലക്ട്രോലൈറ്റുകൾ ധാരാളം ഉള്ളിലെത്താൻ സഹായിക്കുന്നു.
  8. കരിക്കിൻ വെള്ളം ഉപയോ​ഗിച്ച് തല മസാജ് ചെയ്യുന്നതും മികച്ച ​ഗുണങ്ങൾ നൽകുന്നു.
  9. തൈറോയ്ഡിന്റെ കുറവ് പരിഹരിക്കാൻ ഏറ്റവും നല്ലതാണ് കരിക്കിൻ വെള്ളം.
  10. ​ഗർഭിണികളും കരിക്കിൻ വെള്ളം കുടിക്കുന്നത് നല്ലതാണ്.

 

Tags: Coconut WaterbenefitsSUB
Share
Tweet
SendShare

More News from this section

അബദ്ധത്തിൽ ടെസ്റ്റ് ട്യൂബ് പൊട്ടി; ന്യൂമോണിക് പ്ലേഗ് ബാധിച്ച് ലാബ് ടെക്നീഷ്യൻ മരിച്ചു; 200 പേർ ക്വാറന്റൈനിൽ

രാവിലെ വെറുംവയറ്റിൽ പച്ചവെളുത്തുള്ളി കഴിച്ചാൽ എന്ത് സംഭവിക്കും? പ്രതിരോധശേഷി മുതൽ ഹൃദയാരോഗ്യം വരെ ലഭിക്കുമെന്ന് പഠനങ്ങൾ;  ശ്രദ്ധിക്കേണ്ട കാര്യങ്ങളും

ഗ്ലൗസിൽ വീണത് ഏതാനും തുള്ളി മാത്രം; അഞ്ച് മാസത്തിന് ശേഷം മസ്തിഷ്കത്തെ ബാധിച്ചു, ശരീരം നിശ്ചലമായി; ഇന്നും നടുക്കമായി ശാസ്ത്രജ്ഞയുടെ ദാരുണ മരണം

കാണാൻ സാധാരണ തേൻ; കഴിച്ചാൽ അപകടം; ഹൃദയമിടിപ്പ് 42 ആയി; രക്തസമ്മർദ്ദം ക്രമാതീതമായി കുറഞ്ഞു; എന്താണ് ‘മാഡ് ഹണി’

ആപ്പിൾ തൊലികളഞ്ഞ് കഴിക്കണോ? തൊലിയോടെ കഴിക്കണോ? അറിയാം ശരിയായ രീതി, ഗുണങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും

ചെവിയിൽ എപ്പോഴും ഇയർബഡ്സാണോ? കേൾവിശക്തി നഷ്ടപ്പെടാം; മുന്നറിയിപ്പുമായി വിദഗ്ധർ

Latest News

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies