വിവാഹമോചനത്തിന് ശേഷം ആദ്യമായി ധനുഷിനെക്കുറിച്ച് സംസാരിച്ച് ഐശ്വര്യ രജനികാന്ത്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

വിവാഹമോചനത്തിന് ശേഷം ആദ്യമായി ധനുഷിനെക്കുറിച്ച് സംസാരിച്ച് ഐശ്വര്യ രജനികാന്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 14, 2024, 05:48 pm IST
FacebookTwitterWhatsAppTelegram

വേർപിരിയലിന് ശേഷം ആദ്യമായി ധനുഷിനെ പറ്റി സംസാരിച്ച് ഐശ്വര്യ രജനികാന്ത്. അടുത്തിടെ ഒരു അഭിമുഖത്തിലാണ് ധനുഷിനെ പറ്റി ഐശ്വര്യ സംസാരിച്ചത്. 20 വർഷത്തെ ദാമ്പത്യ ജീവിതത്തിനൊടുവിൽ 2022 ജനുവരിയിൽ പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിലാണ് ഇരുവരും വേർപിരിയുന്നു എന്ന കാര്യം ആരാധകരുമായി പങ്കുവച്ചത്. പിന്നീട് മക്കൾക്കൊപ്പം പല പൊതുപരിപാടികളിലും ഇരുവരും ഒന്നിച്ചെത്തിയിരുന്നു.

സംഗീത സംവിധായകനും ഗായകനുമായ അനിരുദ്ധ് രവിചന്ദറിന്റെ സംഗീത ജീവിതത്തെ കുറിച്ച് സംസാരിക്കുന്നതിനിടെയാണ് ധനുഷിനെ പറ്റി ഐശ്വര്യ സംസാരിച്ചത്. ഐശ്വര്യ സംവിധാനം ചെയ്ത 3 എന്ന ചിത്രത്തിലൂടെയാണ് അനിരുദ്ധ് രവിചന്ദർ തന്റെ കരിയർ ആരംഭിച്ചത്. ചിത്രത്തിൽ ധനുഷ് ആയിരുന്നു നായകനായി എത്തിയിരുന്നത്. ചിത്രത്തിലെ ‘കൊലവറി’ എന്ന ഗാനം സൂപ്പർ ഹിറ്റായിരുന്നു. ചിത്രത്തിലേയ്‌ക്ക് എന്തുകൊണ്ടാണ് നവാഗതനായ അനിരുദ്ധിനെ തിരഞ്ഞെടുത്തത് എന്നായിരുന്നു അവതാരകന്റെ ചോദ്യം.

‘ അനിരുദ്ധിന്റെ സിനിമയിലെ വളർച്ചയിൽ എനിക്ക് വളരെ അധികം സന്തോഷമുണ്ട്. അനിരുദ്ധ് സിനിമയിൽ എത്താൻ കാരണം ഞാനല്ല. അനിരുദ്ധ് എന്റെ കസിനാണ്. എന്നാൽ സിനിമാ രംഗത്തെ പ്രവേശനത്തിന് കാരണമായത് ധനുഷ് ആയിരുന്നു. അനിരുദ്ധിന്റെ കഴിവുകൾ തിരിച്ചറിഞ്ഞതും ധനുഷായിരുന്നു. 3യിലെ ഗാനങ്ങൾക്ക് സംഗീതം നൽകാൻ എല്ലാ പ്രോത്സാഹനവും നൽകിയതും അദ്ദേഹമായിരുന്നു. അനിരുദ്ധ് സിനിമയിൽ എത്തിയതിന്റെ എല്ലാ ക്രെഡിറ്റും ധനുഷിനാണെന്നായിരുന്നു ഐശ്വര്യയുടെ വാക്കുകൾ.

Tags: dhanushSUBAnirudh RavichanderAiswarya Raanikanth
ShareTweetSendShare

More News from this section

ജയസൂര്യ – വിനായകൻ ചിത്രം ടൈറ്റാൻസ് : ടൈറ്റിൽ പ്രകാശനം ചെയ്തു

തമിഴ് നടന്‍ അജിത് കുമാറിന്റെ മാതാവ് മോഹിനി മണി അന്തരിച്ചു; സിനിമാ-രാഷ്‌ട്രീയ ലോകം ആദരാഞ്ജലി അര്‍പ്പിച്ചു

തമിഴ് ചലച്ചിത്ര രംഗത്തിന് തീരാനഷ്ടം; നടനും പ്രമുഖ സിനിമാ നിരൂപകനുമായ എസ്. സത്യേന്ദ്ര വിടവാങ്ങി

പ്രണയ പശ്ചാത്തലത്തിലൊരു റിവഞ്ച് ത്രില്ലർ. ഇല്ലിക്കൽ റിവഞ്ച് ആദ്യ പോസ്റ്റർ പുറത്ത്

മാജിക് ഫ്രെയിംസിന്റെ ബാനറിൽ ബിജു മേനോൻ നായകനാകുന്ന ചിത്രം; അവറാച്ചൻ ആൻഡ് സൺസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

കാട്ടാളൻ A സർട്ടിഫിക്കറ്റോടെ സെൻസർ ചെയ്യപ്പെട്ടു: മെയ് ഇരുപത്തിയെട്ടിന് വേൾഡ് വൈഡ് റിലീസ്

Latest News

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies