അന്ന് ഇന്ത്യയുടെ പരമാധികാരത്തെ ചോദ്യം ചെയ്തപ്പോഴാണ് ഞാൻ രാജിവച്ചത്; ഇന്ന് മറ്റൊരു ഉയർന്ന നേതാവ് സൈന്യത്തെ അധിക്ഷേപിച്ചു: അനിൽ കെ. ആന്റണി
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അന്ന് ഇന്ത്യയുടെ പരമാധികാരത്തെ ചോദ്യം ചെയ്തപ്പോഴാണ് ഞാൻ രാജിവച്ചത്; ഇന്ന് മറ്റൊരു ഉയർന്ന നേതാവ് സൈന്യത്തെ അധിക്ഷേപിച്ചു: അനിൽ കെ. ആന്റണി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 14, 2024, 08:26 pm IST
Facebook
Twitter
WhatsAppTelegram

എറണാകുളം: ആന്റോ ആന്റണി എം.പിയെ ശക്തമായി വിമർശിച്ച് അനിൽ കെ. ആന്റണി. ഇന്ത്യൻ സൈന്യത്തിന് നേരെയുള്ള അധിക്ഷേപത്തെ തുടർന്നാണ് പ്രതികരണം. ആന്റോ ആന്റണിയുടേതിന് ‌സമാനമായ പ്രതികരണത്തെ തുടർന്നാണ് താനും കോൺ​ഗ്രസിൽ നിന്ന് രാജിവച്ചത്. ഒരു അന്താരാഷ്‌ട്ര മാദ്ധ്യമം ഇന്ത്യയുടെ പരമാധികരത്തെ ചോദ്യം ചെയ്തു അതിന് കോൺ​ഗ്രസ് പിന്തുണച്ചു. എന്നാൽ തനിക്ക് അതിനെ അം​ഗീകരിക്കാനായില്ല. അതേത്തുടർന്നാണ് തന്റെ രാജിയെന്ന് അനിൽ വ്യക്തമാക്കി.

കോൺ​ഗ്രസിന്റെ ഉന്നത നേതാവ് രാ​ഹുൽ ലോകം മുഴുവൻ നടന്ന് മനപ്പൂർവം ഇന്ത്യയുടെ പ്രതിച്ഛായക്ക് മങ്ങലേൽപ്പിക്കാൻ ശ്രമിക്കുകയാണ്. ഇപ്പോൾ മറ്റൊരു മുതിർന്ന നേതാവ് ആന്റോ ആന്റണി സൈനികരെയും പുൽവാമയിൽ വീരമൃത്യു വരിച്ച 42 സൈനികരുടെ സ്മരണകളെയും അധിക്ഷേപിക്കുകയാണ്. സംഭവത്തിൽ ആന്റോ ആന്റണി മാപ്പ് പറയണം അല്ലാത്തപക്ഷം നിയമനടപടികളുമായി മുന്നോട്ടുപോകനാണ് ബിജെപിയുടെ തീരുമാനം.

പൗരത്വം കേന്ദ്ര സർക്കാരിൽ നിക്ഷിപ്തമായ വിഷയമാണ്. വിഷയത്തിൽ മറ്റൊരു ഭരണകൂടത്തിനും അവകാശമില്ല. പാകിസ്താൻ, അഫ്​ഗാനിസ്ഥാൻ, ബം​ഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നും മതപീഡനം അനുഭവിച്ചവർക്ക് പൗരത്വം നൽകുക എന്നതാണ് ഈ നിയമത്തിന്റെ പ്രധാന ഉദ്ദേശ്യം. കേരളത്തിന്റെയും തമിഴ്നാടിന്റെയും മുഖ്യമന്ത്രിമാർ നടത്തുന്ന പ്രസ്താവനകൾ സാധാരണക്കാരെ പറ്റിക്കാനുള്ളതാണെന്നും അനിൽ കെ. ആന്റണി പറഞ്ഞു.

Tags: ANTO ANTONYCongressBJPrahulAnil K Antony
Share
Tweet
SendShare

More News from this section

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies