നല്ലോണം നടക്കണമെങ്കിൽ നല്ലോണം ഫീസും വേണം, വ്യായാമം ചെയ്യാതെ തന്നെ വിയർക്കും; ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നിരക്ക് കൂട്ടി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

നല്ലോണം നടക്കണമെങ്കിൽ നല്ലോണം ഫീസും വേണം, വ്യായാമം ചെയ്യാതെ തന്നെ വിയർക്കും; ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നിരക്ക് കൂട്ടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 15, 2024, 05:23 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ വ്യായാമത്തിന് വരുന്നവർക്കായി ചുമത്തുന്ന പ്രവേശന നിരക്ക് വർദ്ധിപ്പിച്ചതിൽ വ്യാപക പ്രതിഷേധം. സാധാരണക്കാർക്ക് ഏറെ ഉപയോ​ഗപ്രദമായിരുന്ന സംവിധാനത്തിന് ഉയർന്ന നിരക്ക് ചുമത്തിയതോടെ വളരെ കുറഞ്ഞ തുകയ്‌ക്ക് ആരോ​ഗ്യപരിപാലനം ചെയ്തിരുന്ന നൂറുകണക്കിനാളുകൾക്ക് വലിയ തിരിച്ചടിയായിരിക്കുകയാണ്.

സ്റ്റേഡിയത്തിൽ നടക്കാനും വ്യായാമം ചെയ്യാനും ജിം ഉപയോഗിക്കാനും പ്രവേശിപ്പിക്കണമെങ്കിൽ ഇനി വലിയ തുക നൽകേണ്ടി വരും. ട്രാക്കിൽ നടക്കുന്നതിനും ജിം ഉപയോ​ഗിക്കുന്നതിനും വാർഷിക ഫീസായി 10,000 രൂപ നൽകണമെന്നാണ് പുതിയ തീരുമാനം. ഇത് നേരത്തെ 7,500 രൂപയായിരുന്നു. സർക്കാർ ഉദ്യോ​ഗസ്ഥരുടെയും പോലീസുകാരുടെയും പ്രവേശന നിരക്കിൽ വ്യത്യാസമുണ്ട്. കുടുംബാം​ഗങ്ങൾക്ക് പാക്കേജ് ഉണ്ടായിരുന്നത് നേരത്തെ തന്നെ നിർത്തലാക്കിയിരുന്നു. ഇപ്പോൾ കുടുംബാം​ഗങ്ങൾ ഓരോരുത്തരും പ്രത്യേക തുക നൽകണമെന്നാണ് നിയമം.

യുഡിഎഫ് സർക്കാരിന്റെ കാലത്ത് നിരക്ക് ഉയർത്തിയപ്പോൾ എൽഡിഎഫിന്റെ നേതൃത്വത്തിൽ പ്രതിഷേധിച്ചവർ തന്നെയാണ് ഇപ്പോൾ നിരക്ക് വർദ്ധനവിന് കൂട്ടുനിൽക്കുന്നതെന്നാണ് ആക്ഷേപം. കൊറോണ മഹാമാരിക്ക് പിന്നാലെ പൊതുജനങ്ങളിൽ ആരോ​ഗ്യപരിപാലനത്തെ കുറിച്ച് ബോധവത്കരണം നടത്തുന്ന സർക്കാർ തന്നെ അതിനായുള്ള സജ്ജീകരണങ്ങൾക്ക് തടയിടുകയാണെന്നും വിമർശനമുണ്ട്. എട്ട് വർഷത്തിന് ശേഷമാണ് നിരക്ക് കൂട്ടുന്നതെന്നാണ് സ്റ്റേഡിയം നടത്തിപ്പിന്റെ ചുമതലയുള്ള പോലീസ് അവകാശപ്പെടുന്നത്.

Tags: Thiruvananthapuramfee
ShareTweetSendShare

More News from this section

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

Latest News

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies