മാനസിക സമ്മർദ്ദം അളന്നു നോക്കാം, 30 സെക്കൻഡിൽ റിസൾട്ട് അറിയാം; ടെൻഷന്റെ തോത് അറിയാൻ ആപ്പുമായി ഐഐടി കാൺപൂർ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

മാനസിക സമ്മർദ്ദം അളന്നു നോക്കാം, 30 സെക്കൻഡിൽ റിസൾട്ട് അറിയാം; ടെൻഷന്റെ തോത് അറിയാൻ ആപ്പുമായി ഐഐടി കാൺപൂർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 16, 2024, 01:21 pm IST
Facebook
Twitter
WhatsAppTelegram

നിങ്ങളുടെ ശബ്ദത്തിലൂടെ നിങ്ങൾ അനുഭവിക്കുന്ന സമ്മർദ്ദം തിരിച്ചറിയാൻ സഹായിക്കുന്ന ആപ്പുമായി ഐഐടി കാൺപൂർ. ഐഐടി സ്റ്റാർട്ടപ്പായ മനോദയം മെൻ്റൽ ഹെൽത്ത് ആൻഡ് വെൽനസ് ആണ് ആപ്പ് വികസിപ്പിച്ചിരിക്കുന്നത്. മാനസിക പിരിമുറുക്കത്തെക്കുറിച്ച് ബോധവൽക്കരണം നടത്തുന്നതിനൊപ്പം അത് ഒഴിവാക്കാനുള്ള പരിഹാരങ്ങളും സ്റ്റാർട്ടപ്പ് നൽകുന്നുണ്ട്.

ചില ചോദ്യങ്ങൾ ആപ്പ് നിങ്ങളോട് ചോദിക്കും, നിങ്ങൾ നൽകുന്ന ഉത്തരങ്ങൾ വഴിയാണ് നിങ്ങളുടെ മെന്റൽ സ്ട്രസ് കണക്കാക്കുന്നത്. നിങ്ങളുടെ ശബ്ദം, ടോൺ, വാക്കുകൾ തമ്മിലുള്ള അകലം, ശബ്ദ വേഗത എന്നിവയിലൂടെയാണ് ഇത് സാധ്യമാകുന്നത്. വെറും 30 സെക്കൻഡിനുള്ളിൽ തന്നെ ഫലം ദൃശ്യമാകും. ആപ്പ് നൽകുന്ന സ്കോർ 1 മുതൽ 5 വരെ ആണെങ്കിൽ നിങ്ങളുടെ മാനസികാവസ്ഥ സാധാരണമാണ്. 6 മുതൽ 9 വരെയുള്ള സൗമ്യവും 1മുതൽ 19 വരെയാണെങ്കിൽ നിങ്ങൾ സമ്മർദ്ദത്തിലേക്ക് നീങ്ങുന്നതിന്റെ സൂചനയാണ്. 20 മുതൽ 27 വരെയാണങ്കിൽ, നിങ്ങളുടെ സമ്മർദ്ദം ഗുരുതരമാണ്. ഒരു മാസത്തിനകം ഈ ആപ്പ് വിപണിയിലെത്തുമെന്ന് സ്റ്റാർട്ടപ്പ് സിഇഒ സഞ്ജയ് ധർ പറഞ്ഞു.

മാനസിക സമ്മർദ്ധവുമായി ബന്ധപ്പെട്ട് പെട്ടന്നുള്ള മരണങ്ങൾ അടുത്ത കാലത്തായി വർധിച്ചിട്ടുണ്ട്. ഈ സാങ്കേതികവിദ്യ ഉപയോഗിച്ച് ഇത്തരം സംഭവങ്ങൾ നിയന്ത്രിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. മൊബൈലിൽ ഒരു ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിലൂടെ നിങ്ങളുടെ മാനസിക നില കണ്ടെത്താനാകും. പരിഹാരവും ആപ്പ് നിർദ്ദേശിക്കും, സഞ്ജയ് വ്യക്തമാക്കി.

 

Tags: appMENTAL TENSION
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies