ഹിസ്ബുൾ മുജാഹിദ്ദീൻ കമാൻഡർ കൊല്ലപ്പെട്ടതിന് പ്രതിഷേധ സമരം, സേനയ്ക്ക് നേരെ കല്ലേറ്;  ജമ്മുകശ്മീരിൽ അദ്ധ്യാപകനെ പിരിച്ചുവിട്ടു
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഹിസ്ബുൾ മുജാഹിദ്ദീൻ കമാൻഡർ കൊല്ലപ്പെട്ടതിന് പ്രതിഷേധ സമരം, സേനയ്‌ക്ക് നേരെ കല്ലേറ്;  ജമ്മുകശ്മീരിൽ അദ്ധ്യാപകനെ പിരിച്ചുവിട്ടു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 16, 2024, 04:20 pm IST
FacebookTwitterWhatsAppTelegram

ശ്രീന​ഗർ: തീവ്രവാദ ബന്ധം വ്യക്തമായതിനെ തുടർന്ന് ജമ്മുകശ്മീരിൽ അദ്ധ്യാപകനെ ജോലിയിൽ പിരിച്ചുവിട്ടു. കുൽഗാം ജില്ലയിലെ സർക്കാർ സ്‌കൂൾ അദ്ധ്യാപകനായ മൻസൂർ അഹമ്മദ് ലാവെയെയാണ് പുറത്താക്കിയത്. ദേശീയ സുരക്ഷ മുൻനിർത്തിയുള്ള ഭരണഘടനയുടെ 311-ാം വകുപ്പ് പ്രകാരമാണ് നടപടി.

ദക്ഷിണ കശ്മീർ ജില്ലയിലെ മസ്ഗാം നിവാസിയായ മൻസൂർ അഹമ്മദ് ലാവെ തീവ്രവാദ സ്വഭാവമുള്ള പ്രവർത്തനങ്ങളിൽ പങ്കെടുത്തതായി രഹസ്യാന്വേഷണ ഏജൻസികൾ കണ്ടെത്തിയിരുന്നു. ദംഹൽ ഹൻജിപോറ പോലീസ് സ്റ്റേഷനിൽ രണ്ട് എഫ്ഐആറുകൾ ഇയാൾക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 2016ൽ ഹിസ്ബുൾ മുജാഹിദീൻ കമാൻഡർ ബുർഹാൻ വാനി ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതിന് പിന്നാലെ പ്രതിഷേധം നടത്താൻ ഇയാൾ ആഹ്വാനം ചെയ്തിരുന്നു. മൻസൂർ അഹമ്മദ് ലാവെയുടെ നേതൃത്വത്തിലുള്ള ജനക്കൂട്ടം ദംഹാൽ ഹൻജിപോറ പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തുകയും ആയുധങ്ങളും വെടിക്കോപ്പുകളും കൊള്ളയടിക്കുകയും ചെയ്തു. പോലീസ് സ്‌റ്റേഷന് ഇവർ തീയിട്ടതായും    ഉന്നത ഉദ്യോഗസ്ഥർ പറഞ്ഞു. 2016 സെപ്തംബർ 10-ന് ഇയാളുടെ നേതൃത്വത്തിലുള്ള സംഘം  സേനയ്‌ക്ക് നേരെ കല്ലെഞ്ഞ് വെടിയുതിർത്തുമായി ബന്ധപ്പെട്ടാണ് മറ്റൊരു  എഫ്ഐആർ.

“രാജ്യത്തിന്റെ സുരക്ഷയ്‌ക്കെതിരായ പ്രവർത്തനങ്ങളിൽ ഏർപ്പെടാതിരിക്കാൻ വിദ്യാർത്ഥികളെ നയിക്കേണ്ട ഉത്തരവാദിത്തം ഒരു അദ്ധ്യാപകനെന്ന നിലയിൽ മൻസൂർ അഹമ്മദ് ലാവെയ്‌ക്കുണ്ട് , വിദ്യാർത്ഥികളിൽ വിഘടനവാദം വളർത്താനും ഇയാൾ ശ്രമിച്ചിരുന്നു. സർക്കാർ സർവീസിലിരുന്ന് ദേശവിരുദ്ധ പ്രവർത്തനം നടത്തുന്നവരോട് സഹിഷ്ണുതയില്ലാത്ത നയമാണ്  കശ്മീർ ഭരണകൂടം സ്വീകരിച്ചിരിക്കുന്നതെന്ന്  ഉന്നത ഉദ്യോഗസ്ഥൻ  പറഞ്ഞു.  കശ്മീരിൽ ഇതുവരെ 56 സർക്കാർ ഉദ്യോഗസ്ഥരെ ഭരണഘടനയുടെ 311-ാം അനുച്ഛേദത്തിലെ വ്യവസ്ഥകൾ പ്രകാരം പിരിച്ചുവിട്ടിട്ടുണ്ട്.

Tags: J&KteacherTerminated
ShareTweetSendShare

More News from this section

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ

‘നിറം കുറവാണെന്ന് പറഞ്ഞ് കൂട്ടുകാർ കളിയാക്കി’; 16 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

Latest News

ഗോള്‍മഴ പെയ്ത ലൂസേഴ്സ് ഫൈനല്‍; ഫ്രാന്‍സിനെ വീഴ്‌ത്തി ഇംഗ്ലണ്ടിന് വെങ്കലം

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

ലോകകപ്പ് ഫൈനൽ ആവേശം; സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി; പരീക്ഷകൾക്ക് മാറ്റമില്ല

കോമണ്‍വെല്‍ത്ത് ഗെയിംസ് ഉദ്ഘാടനച്ചടങ്ങില്‍ ഇന്ത്യന്‍ പതാകയേന്തുക മീരാബായ് ചാനു; കിങ്‌സ് ബാറ്റണ്‍ വഹിക്കുക ലവ്ലിന ബോര്‍ഗോഹെയ്ന്‍

ആശുപത്രികളിലെ ഭക്ഷണപ്പൊതി വിതരണം: സർക്കാർ ദുരഭിമാനം വെടിയുന്നതാണ് നല്ലത്; പൊതിച്ചോറ് കഴിച്ചവർ, അത് കൊടുത്തവർക്ക് വോട്ടുചെയ്‌തെങ്കിൽ മുരളീധരൻ ഉൾപ്പടെ പലരും സഭ കാണുമായിരുന്നില്ല: കെ. സുരേന്ദ്രൻ

‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് ലക്ഷ്യമിട്ടത് ആരെ?? വി.എസ് അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കിയത് എഡിറ്റോറിൽ തർക്കമോ അതോ വെട്ടിനിരത്തലോ?

‘നെൽസൺ മണ്ടേലയെപ്പോലെ ജയിലിലടച്ചു’; ഉമർ ഖാലിദിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ച് ന്യൂയോർക്ക് സിറ്റി മേയർ, ഐക്യദാർഢ്യം പ്രഖ്യാപിക്കാനും മംദാനിയുടെ ആഹ്വാനം

വി.എസിനെ വെട്ടിനിരത്തി ദേശാഭിമാനി; അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കി; സാങ്കേതിക കാരണത്താൽ എന്ന് ന്യായീകരണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies