പ്രിയ താരത്തെ കണ്ട സന്തോഷമടക്കാനാകാതെ പൊട്ടിക്കരഞ്ഞ് ആരാധകൻ; ചേർത്തുപിടിച്ച് അല്ലു അർജ്ജുൻ
Monday, October 12 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

പ്രിയ താരത്തെ കണ്ട സന്തോഷമടക്കാനാകാതെ പൊട്ടിക്കരഞ്ഞ് ആരാധകൻ; ചേർത്തുപിടിച്ച് അല്ലു അർജ്ജുൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 16, 2024, 07:10 pm IST
Facebook
Twitter
WhatsAppTelegram

തെന്നിന്ത്യയുടെ പ്രിയതാരമാണ് അല്ലു അർജ്ജുൻ. മലയാളികൾക്കും ഏറെ പ്രിയങ്കരനായ താരത്തെ മല്ലു അർജുൻ എന്നാണ് ആരധകർ വിളിക്കുന്നത്. താരത്തിന്റെ ചിത്രങ്ങൾക്കും വലിയ സ്വീകാര്യതയാണ് കേരളത്തിൽ ലഭിക്കാറുള്ളത്. സമൂഹമാദ്ധ്യമങ്ങളിലും സജീവമായ താരം തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവക്കാറുണ്ട്. മിക്കപ്പോഴും അല്ലു അർജ്ജുൻ തന്റെ ആരാധകരുമായി സമയം പങ്കിടാറുണ്ട്. അത്തരത്തിൽ തന്റെ ആരാധകനൊപ്പമുള്ള താരത്തിന്റെ ഒരു വീഡിയോയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.

അല്ലു അർജ്ജുനെ ആദ്യമായി കണ്ടപ്പോൾ സന്തോഷമടക്കാനാകാതെ കരയുന്ന ആരാധകന്റെ വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. പൊട്ടിക്കരയുന്ന ആരാധകനെ അല്ലു അർജ്ജുൻ ചേർത്ത് പിടിച്ച് ആശ്വസിപ്പിക്കുന്നതും വീഡിയോയിൽ കാണാം. ഈ സമയം താരത്തിന്റെ സുരക്ഷാ ഉദ്യോഗസ്ഥർ അവിടേയ്‌ക്ക് വരുമ്പോൾ അവരെ തടയുന്നതും കാണാം. ഇയാളെ കാരവാനിലേക്ക് കൂട്ടിക്കൊണ്ടുപോയി താരം ഏറെ നേരം സംസാരിക്കുകയും ചെയ്തു. പുഷ്പ 2 എന്ന സിനിമയുടെ ചിത്രീകരണത്തിനായി അല്ലു അർജ്ജുൻ വിശാഖപട്ടണത്തെത്തിയപ്പോഴായിരുന്നു സംഭവം.

പുഷ്പ 2 എന്ന സിനിമയുടെ ചിത്രീകരണത്തിനായി കഴിഞ്ഞ ദിവസമാണ് അല്ലു അർജ്ജുനും സംഘവും വിശാഖപട്ടണത്തെത്തിയത്. ഇവിടെ വലിയ സ്വീകരണമാണ് താരത്തിന് ലഭിച്ചത്. നിരവധി ആരാധകരാണ് ലൊക്കേഷനിലടക്കം താരത്തെ കാണാനായി എത്തിയത്. വിമാനത്താവളത്തിലും നടന് സ്വീകരണം നൽകാനായി ആരാധകർ തടിച്ചുകൂടിയിരുന്നു. സുകുമാർ സംവിധാനം ചെയ്യുന്ന ‘പുഷ്പ: ദി റൂൾ’ 2024 ഓഗസ്റ്റ് 15 ന് തിയേറ്ററുകളിലെത്തും. സിനിമയുടെ അവസാനഘട്ട ചിത്രീകരണമാണ് ഇതെന്നാണ് വിവരം.

Tags: allu arjunSUB
Share
Tweet
SendShare

More News from this section

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

USTയിലെ ടെക്കികൾ ക്യാമറയ്‌ക്ക് മുന്നിലും പിന്നിലും; AI ഫോട്ടോ ട്രെൻഡുമായി ബന്ധമുള്ള ‘DejaVu – Seek the Last’ ഷോർട്ട് ഫിലിം വൈറലാകുന്നു

സത്യവും മിഥ്യയും നേർക്കുനേർ; നിഗൂഢതകളുടെ ലോകവുമായി ജയസൂര്യയുടെ ‘മായൻ’; ഡിസംബർ മൂന്നിന് റിലീസ്

Latest News

റിയാദ് വിമാനത്താവളത്തിലെ മിസൈല്‍ ആക്രമണം; പരിക്കേറ്റവരില്‍ 11 ഇന്ത്യക്കാരും; ആരോഗ്യനില നിരീക്ഷിച്ച് ഇന്ത്യന്‍ എംബസി

ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടേണ്ട; യുഎന്‍ മനുഷ്യാവകാശ ഓഫീസിന് മറുപടിയുമായി കേന്ദ്രം

സൂര്യകുമാറിന്റെ റെക്കോര്‍ഡ് ഇനി പഴങ്കഥ; 1,024 പന്തില്‍ 2,000 ടി20 റണ്‍സ് തികച്ച് അഭിഷേക് ശര്‍മ്മ

ടി എം ഡബ്ല്യൂഎ റിയാദ് ബാഡ്മിന്റണ്‍ സീസണ്‍ 5 സംഘടിപ്പിച്ചു

അഭിജീത് ദിപ്‌കെയുടെ മുത്തശ്ശിയുടെ മരണവിവരം കൃത്യസമയത്ത് അറിയിച്ചിരുന്നു; തെളിവായി വീഡിയോ പുറത്ത് വിട്ട് ഡല്‍ഹി പൊലീസ്

തമിഴ്‌നാടിന്റെ വികസനത്തിന് കേന്ദ്രത്തിന്റെ പൂര്‍ണ പിന്തുണ; മുഖ്യമന്ത്രി വിജയ്‌ക്കൊപ്പം പ്രവര്‍ത്തിക്കുമെന്ന് പ്രധാനമന്ത്രി മോദി

വിമാനത്തിനുള്ളില്‍ ഇലക്ട്രോണിക് ഉപകരണത്തില്‍നിന്ന് പുക; ഡല്‍ഹിചെന്നൈ ഇന്‍ഡിഗോ വിമാനം ഹൈദരാബാദിലേക്ക് തിരിച്ചുവിട്ടു

കളിച്ചുകൊണ്ടിരിക്കെ കാണാതായ അഞ്ചുവയസുകാരി കിണറ്റില്‍ മരിച്ച നിലയില്‍; തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്ന് സംശയം; സുരക്ഷാ ജീവനക്കാരനായി തിരച്ചില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies