വിമർശിക്കുന്നവർക്ക് പൗരത്വ നിയമം അറിയില്ല; നിയമം ഭരണഘടനയുടെ ധാർമ്മികതയ്ക്ക് യോജിച്ചത്: ഹരീഷ് സാൽവെ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വിമർശിക്കുന്നവർക്ക് പൗരത്വ നിയമം അറിയില്ല; നിയമം ഭരണഘടനയുടെ ധാർമ്മികതയ്‌ക്ക് യോജിച്ചത്: ഹരീഷ് സാൽവെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 16, 2024, 11:08 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: പൗരത്വ നിയമത്തിന്റെ യാഥാർത്ഥ്യം തുറന്നുപറഞ്ഞ് പ്രമുഖ അഭിഭാഷകൻ ഹരീഷ് സാൽവെ. ആരും നിയമം മനസിലാക്കുന്നില്ല. ഭരണഘടനയുടെ ധാർമ്മികതയ്‌ക്ക് യോജിച്ചതാണ് നിയമമെന്നും മതപരമായ പീഡനം മൂലം അയൽരാജ്യങ്ങളിൽ നിന്ന് പലായനം ചെയ്ത ഇന്ത്യയിലെത്തിയ ന്യൂനപക്ഷങ്ങൾക്ക് വേഗത്തിൽ പൗരത്വം ലഭിക്കാൻ നിയമം സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്വകാര്യ മാദ്ധ്യമത്തിന് നൽകിയ നൽകിയ അഭിമുഖത്തിലാണ് സാൽവെയുടെ പ്രതികരണം.

”വിമർശിക്കുന്നവർ പൗരത്വ ഭേദഗതി നിയമത്തിന്റെ ലക്ഷ്യമോ പശ്ചാത്തലമോ മനസിലാക്കുന്നില്ല. ഭരണഘടനയുടെ ധാർമികതയ്‌ക്ക് യോജിച്ചതാണ് നിയമം. മതപരമായ പീഡനം മൂലം അയൽരാജ്യങ്ങളായ മൂന്ന് ഇസ്ലാമിക രാഷ്‌ട്രങ്ങളിൽ നിന്നും പലായനം ചെയ്യുന്ന ന്യൂനപക്ഷങ്ങൾക്ക് ഇന്ത്യയിൽ വേഗത്തിൽ പൗരത്വം ലഭിക്കാൻ ഈ നിയമം സഹായിക്കും.

നിയമത്തിന്റെ സന്ദർഭം ആഭ്യന്തര മന്ത്രി തന്നെ വിശദീകരിച്ചിരുന്നു. 1947ന് മുമ്പുണ്ടായിരുന്ന ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ അഫ്ഗാനിസ്ഥാൻ, പാകിസ്താൻ, ഇന്ത്യ, ഇപ്പോഴത്തെ ബംഗ്ലാദേശും ഇതിന്റെ ഭാഗമായിരുന്നു. ഇതാണ് നിയമത്തിന് പിന്നിൽ. എന്റെ ഭാര്യ അഫ്ഗാനിസ്ഥാനിൽ നിന്നാണ് വരുന്നത്. 1960കളിലും 70കളിലും അവർ അവിടെയാണ് വളർന്നത്. അത് ഒരു സ്വതന്ത്ര സമൂഹമാണെന്നാണ് അവർ പറഞ്ഞത്. ആദ്യം കുടുംബം, പിന്നെ സമൂഹം, പിന്നീട് മതം എന്നായിരുന്നു അവരുടെ ധാരണ. എന്നാൽ, ഇപ്പോൾ കാര്യങ്ങളെല്ലാം മാറി. ഇസ്ലാമിക രാഷ്‌ട്രമായി സ്വയം പ്രഖ്യാപിച്ചതോടെ പാകിസ്താനിൽ കാര്യങ്ങൾ ആകെ മാറി. ബംഗ്ലാദേശും ഇസ്ലാമിക് റിപ്പബ്ലിക് എന്നാണ് പറയുന്നത്. താലിബാൻ കാരണമുള്ള അഫ്ഗാനിസ്ഥാന്റെ ​ഗതികേട് നമുക്കെല്ലാം അറിയാം.

ഇത്തരമൊരു സാഹചര്യത്തിൽ, ഈ രാജ്യങ്ങളിലെ മുസ്ലീമല്ലാത്ത ജനസംഖ്യ എങ്ങനെയാണ് ക്രമാതീതമായി കുറഞ്ഞതെന്ന് ആഭ്യന്തരമന്ത്രി പറഞ്ഞു. ഇന്ത്യൻ വംശജരായ ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ജനതതിയായ പാഴ്സി, സിഖ്, ക്രിസ്ത്യൻ, ഹിന്ദു എന്നീ ജനവിഭാങ്ങളെ ഈ ഇസ്ലാമിക രാജ്യങ്ങളിൽ സ്വന്തം മതം സ്വതന്ത്രമായി ആചരിക്കാൻ അനുവദിക്കാത്തതിനാൽ ഇന്ത്യയിലെത്താം എന്ന് പറഞ്ഞു. അതിനാൽ തന്നെ അവർക്ക് വേഗത്തിൽ പൗരത്വം നൽകുമെന്നും അവരെ ഇന്ത്യൻ സമൂഹത്തിൽ ഉൾപ്പെടുത്തുമെന്നും പറയുന്നത് ‌ഭരണഘടനാ ധാർമ്മികതയെ ബാധിക്കുമെന്ന് ഞാൻ കാണുന്നില്ല”.- ഹരീഷ് സാൽവെ പറഞ്ഞു.

Tags: CAAIndiaHarish Salve
Share
Tweet
SendShare

More News from this section

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

Latest News

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies