'ഔഷധസസ്യങ്ങളിലെ റാണി'; ദിവസവും രണ്ടേ രണ്ട് ​ഗ്രാം മതി, ഒരു കൂട്ടം രോ​ഗത്തെ പടിക്ക് പുറത്താക്കാൻ!
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

‘ഔഷധസസ്യങ്ങളിലെ റാണി’; ദിവസവും രണ്ടേ രണ്ട് ​ഗ്രാം മതി, ഒരു കൂട്ടം രോ​ഗത്തെ പടിക്ക് പുറത്താക്കാൻ!

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 17, 2024, 10:21 am IST
FacebookTwitterWhatsAppTelegram

ഔഷധസസ്യങ്ങളിലെ റാണിയെന്നാണ് ശതാവരി അറിയപ്പെടുന്നത്. അവിശ്വസനീയമായ പോഷക ​ഗുണങ്ങളാണ് ഇത് നൽകുന്നത്. നൂറിലധികം രോ​ഗങ്ങളുടെ പ്രതിവിധി ആയിട്ടാണ് ആചാര്യന്മാർ കണക്കുന്നത്. സിങ്കിന്റെയും കാൽസ്യത്തിന്റെയും കലവറയാണ് ശതാവരി. ആരോ​ഗ്യം മെച്ചപ്പെടുത്തുന്നതിൽ സുപ്രധാന പങ്ക് വഹിക്കുന്ന ശതാവരിയുടെ ​ഗുണങ്ങളറിയാം.

  • ശ്വാസകേശ സംബന്ധമായ അണുബാധകളെ തടയാൻ ശതാവരി കഴിക്കുന്നത് നല്ലതാണ്. ആസ്തമ രോ​ഗികൾക്ക് ഫലപ്രദമാണ്.
  •  സ്ത്രീകളിലെ പ്രത്യുൽപാദന പ്രശ്നങ്ങൾ പരിഹരിക്കാനും ശതാവരിക്ക് കഴിയും. രക്തത്തെ ശുദ്ധീകരിക്കാനും ഹോർമോണുകളുടെ സന്തുലിതാവസ്ഥ ആരോ​ഗ്യകരമായി നിലനിർത്തുകയും ചെയ്യുന്നു.
  • പിഎംഎസ് അഥവാ പ്രീമെൻസ്ട്രൽ സിൻഡ്രോം ലക്ഷണങ്ങൾ കുറയ്‌ക്കുന്നു. ആർത്തവ സമയത്തെ വേദന കുറയ്‌ക്കുകയും ആർത്തവം കൃത്യമാക്കുന്നതിനും ശതാവരി സഹായിക്കുന്നു.
  • മുലപ്പാൽ ഉത്പാദനം വർദ്ധിപ്പിക്കുന്നതിനും ശതാവരി സഹായിക്കും. കുഞ്ഞിന്റെ വളർച്ചയ്‌ക്ക് ആവശ്യമായ പോഷകങ്ങളും ഇതിലൂടെ ലഭിക്കുന്നു. മുലപ്പാൽ വർദ്ധിപ്പിക്കുന്ന പ്രൊലാക്ടിൻ, കോർട്ടികോയിഡ്സ് എന്നീ ഹോർമോണുകളുടെ ഉത്പാദനം വർദ്ധിപ്പിക്കാൻ ശതാവരിക്ക് സാധിക്കുന്നു.
  • സമ്മർദ്ദവും ഉത്കണ്ഠയും അനുഭവിക്കുന്നവർക്കുള്ള പ്രതിവിധിയാണ് ശതാവരി. പതിവായി കഴിക്കുന്നത് വഴി ശരീരത്തിൽ എൻ‌ഡോർഫിനുകൾ, സെറോടോണിൻ, ഡോപാമൈൻ എന്നിവയുടെ അളവ് വർദ്ധിക്കും.
  • ദഹന പ്രശ്നങ്ങക്കും ശതാവരിയിൽ പരിഹാരമുണ്ട്. കുടലുകളിലുള്ള വിഷാംശത്തെ പുറന്തള്ളുകയും ശരീരത്തിലെ ദഹന രസങ്ങളുടെ പ്രവർത്തനത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. വയറിളക്കം, ഛർദ്ദി, നെഞ്ചെരിച്ചിൽ, ​ഗ്യാസ്ട്രബിൾ തുടങ്ങിയവയിൽ നിന്ന് മോചനം ലഭിക്കാൻ ശതാവരകി സഹായിക്കുന്നു.
  • രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാനും ശതാവരി സഹായിക്കുന്നു.
  • വൃക്കകളുടെ തകരാറിൽ നിന്ന് സംരക്ഷിക്കുന്നു. മോശം കൊളസ്ട്രോൾ കുറയ്‌ക്കാനും സ​ഹായിക്കുന്നു
  • പ്രതിരോധശേഷി വർ​ദ്ധിപ്പിക്കുന്നതിനും ശതാവരി സഹായിക്കുന്നു. സപ്പോജെനിൻ എന്ന സംയുക്തം ശതാവരിയിൽ ധാരാളമായി അടങ്ങിയിരിക്കുന്നു.
  • ബീജങ്ങളുടെ അളവ് കുറവിനും ഇതിലൂടെ പരിഹാരം കണ്ടെത്താം.
  • മൂത്രനാളിയിലെ അണുബാധയെ തടയാനും ഇത് സഹായിക്കുന്നു. മൂത്രസഞ്ചിയെ ആരോ​ഗ്യകരമാക്കി നിലനിർത്താൻ സഹായിക്കുന്നു.

ശതാവരി കഴിക്കേണ്ടത് ഇങ്ങനെ…

ശതവാരി പാലിനൊപ്പം കഴിക്കുന്നതാണ് ഉത്തമം. കിടക്കുന്നതിന് മുൻപ് ചെറുചൂടുള്ള പാലിൽ അര ടീസ്പൂൺ ശതാവരി പൊടിയിട്ട് കുടിക്കാം. പാലിന് പുറമേ വെള്ളം, ജ്യൂസ് എന്നിവയിലും സേവിക്കാവുന്നതാണ്. ശതാവരി പൊടി പ്രതിദിനം രണ്ട് മുതൽ അഞ്ച് ഗ്രാം വരെ രണ്ടുതവണയായി കഴിക്കാവുന്നതാണ്. മിതമായ അളവിൽ മാത്രമാകണം ശതാവരി കഴിക്കേണ്ടത്. ആരോ​ഗ്യവിദ്​ഗന്റെ നിർദ്ദേശ പ്രകാരം മാത്രമാകണം ശതാവരി കഴിക്കേണ്ടത്.

Tags: SUBShatavariasparagus racemosusasparagus
ShareTweetSendShare

More News from this section

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

കണ്ണുനീരിനിപ്പുറം ഒരു കുഞ്ഞുവിജയം; പരിമിതികളെ തോല്‍പ്പിക്കാന്‍ മകനെ പഠിപ്പിക്കുന്ന അച്ഛന്‍; കൈ അടിച്ച് സോഷ്യല്‍ ലോകം

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

Latest News

ലങ്ക പ്രീമിയര്‍ ലീഗില്‍ വന്‍ കോഴ വിവാദം; മുന്‍ ഇന്ത്യന്‍ അണ്ടര്‍-19 ലോകകപ്പ് ഹീറോ മഞ്‌ജോത് കല്‍റ അറസ്റ്റില്‍

ലോകകപ്പ് ഫൈനലില്‍ വമ്പന്‍ സര്‍പ്രൈസ്; കിരീടത്തിനൊപ്പം പ്രത്യേക റിങ്, സമ്മാനിക്കാന്‍ ട്രംപ്

വിദ്യാര്‍ത്ഥികളുടെ ഫുട്‌ബോള്‍ ആവേശം മാനിച്ച് അവധി; വൈറലായി കൊച്ചിയിലെ സ്‌കൂളിന്റെ തീരുമാനം

പെലെയുടെ ലോകകപ്പ് ഫൈനല്‍ ജഴ്സിക്ക് റെക്കോര്‍ഡ് വില; ലേലത്തില്‍ വിറ്റത് 42 കോടിയിലേറെ രൂപയ്‌ക്ക്

ലോകകപ്പ് ഫൈനലിന് മുമ്പ് ആശങ്ക; കാട്ടുതീ പുകയില്‍ ന്യൂയോര്‍ക്ക്, ന്യൂജഴ്സിയില്‍ എയര്‍ ക്വാളിറ്റി ഹെല്‍ത്ത് അലര്‍ട്ട്

ഇംഗ്ലണ്ടിന്റെ പതാക കത്തിക്കുകയും റോഡിലിട്ട് ചവിട്ടി; ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍; അര്‍ജന്റീനയുടെ വിജയാഘോഷം വന്‍ വിവാദത്തിലേക്ക്

ഫ്‌ലെമിങിന് പിന്നാലെ സിഎസ്‌കെയുടെ ചുമതല ധോണിയിലേക്ക്? പരിശീലകനെ തിരഞ്ഞെടുക്കുന്നതിലും നിര്‍ണായക റോള്‍; മെന്റര്‍ സ്ഥാനത്തേക്ക് എത്തുമെന്നും സൂചന

ഫിഫ ലോകകപ്പ് ഫൈനലിന് മുമ്പ് സ്‌പെയിനിന് വന്‍ തിരിച്ചടി; യമാലിന് പരിക്ക്, അര്‍ജന്റീനയ്‌ക്ക് ഫിഫയുടെ അന്വേഷണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies