ചിക്കനും , മട്ടനുമല്ല : മനുഷ്യന് ഏറ്റവും പ്രയോജനകരം പെരുമ്പാമ്പിന്റെ മാംസമെന്ന് പഠന റിപ്പോർട്ട്
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ചിക്കനും , മട്ടനുമല്ല : മനുഷ്യന് ഏറ്റവും പ്രയോജനകരം പെരുമ്പാമ്പിന്റെ മാംസമെന്ന് പഠന റിപ്പോർട്ട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 17, 2024, 11:48 am IST
FacebookTwitterWhatsAppTelegram

നല്ല ഭക്ഷണം ആരോഗ്യത്തിന്റെ വീക്ഷണകോണിൽ നിന്ന് വിലയിരുത്തപ്പെടുക മാത്രമല്ല, അതിന്റെ ലഭ്യതയെക്കുറിച്ച് പതിവായി ഗവേഷണം നടക്കുകയും ചെയ്യാറുണ്ട്. അത്തരത്തിലുള്ള ഒരു ഗവേഷണമാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളിൽ ആളുകൾക്കിടയിൽ ചർച്ച ചെയ്യപ്പെടുന്നത് . മാംസാഹാരികൾക്കുള്ള ഭക്ഷണമായി പെരുമ്പാമ്പിന്റെ മാംസമാണ് ശാസ്ത്രജ്ഞർ നിർദേശിക്കുന്നത് .

ലളിതമായി പറഞ്ഞാൽ, നോൺ വെജിറ്റേറിയൻ ആളുകൾ അവരുടെ ഭക്ഷണത്തെക്കുറിച്ച് ഇനി ഗൗരവമായി ചിന്തിക്കണം. ആട്ടിറച്ചി , കോഴിയിറച്ചി തുടങ്ങിയവേയേക്കാൾ പെരുമ്പാമ്പിന്റെ മാംസം കൂടുതൽ ഗുണം ചെയ്യുമെന്ന് ശാസ്ത്രജ്ഞർ പറയുന്നു.മനുഷ്യന് മാത്രമല്ല, പരിസ്ഥിതിക്കും പെരുമ്പാമ്പിന്റെ മാംസം ഏറെ ഗുണം ചെയ്യും. മറ്റ് മാംസങ്ങളെ അപേക്ഷിച്ച് ഏറെ പോഷകപ്രദവുമാണിത് .

ഓസ്‌ട്രേലിയയിലെ മക്വാറി യൂണിവേഴ്‌സിറ്റിയിലെ നെറ്റ്‌ഷും അദ്ദേഹത്തിന്റെ സഹപ്രവർത്തകരുമാണ് ഈ കണ്ടെത്തലിന് പിന്നിൽ . അസാധാരണമായ സാഹചര്യങ്ങളിൽ പട്ടിണി കിടന്ന് പെരുമ്പാമ്പുകൾക്ക് സ്വയം ജീവൻ നിലനിർത്താൻ കഴിയും . അതിനാൽ ഏത് ബുദ്ധിമുട്ടുള്ള സാഹചര്യങ്ങളിലും നമുക്ക് പെരുമ്പാമ്പ് വളർത്തൽ നടത്താം. തന്റെ പഠനം ശരിയാണെന്ന് തെളിയിക്കാൻ, വിയറ്റ്നാമിലെയും തായ്‌ലൻഡിലെയും ഫാമുകളിൽ 12 മാസം വളർത്തിയ രണ്ട് ഇനം പെരുമ്പാമ്പുകളെയും പറ്റി അദ്ദേഹം പഠിച്ചു.ഇതിൽ കൂടുതൽ ലാഭകരം പെരുമ്പാമ്പ് വളർത്തലാണെന്നും കണ്ടെത്തി .

Tags: HealthSnakeSUB
ShareTweetSendShare

More News from this section

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

ശരിയായ രീതിയിൽ വെള്ളം കുടിച്ചുനോക്കൂ.. ശരീരത്തിന് ഗുണങ്ങളേറെ …

Latest News

പെലെയുടെ ലോകകപ്പ് ഫൈനല്‍ ജഴ്സിക്ക് റെക്കോര്‍ഡ് വില; ലേലത്തില്‍ വിറ്റത് 42 കോടിയിലേറെ രൂപയ്‌ക്ക്

ലോകകപ്പ് ഫൈനലിന് മുമ്പ് ആശങ്ക; കാട്ടുതീ പുകയില്‍ ന്യൂയോര്‍ക്ക്, ന്യൂജഴ്സിയില്‍ എയര്‍ ക്വാളിറ്റി ഹെല്‍ത്ത് അലര്‍ട്ട്

ഇംഗ്ലണ്ടിന്റെ പതാക കത്തിക്കുകയും റോഡിലിട്ട് ചവിട്ടി; ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍; അര്‍ജന്റീനയുടെ വിജയാഘോഷം വന്‍ വിവാദത്തിലേക്ക്

ഫ്‌ലെമിങിന് പിന്നാലെ സിഎസ്‌കെയുടെ ചുമതല ധോണിയിലേക്ക്? പരിശീലകനെ തിരഞ്ഞെടുക്കുന്നതിലും നിര്‍ണായക റോള്‍; മെന്റര്‍ സ്ഥാനത്തേക്ക് എത്തുമെന്നും സൂചന

ഫിഫ ലോകകപ്പ് ഫൈനലിന് മുമ്പ് സ്‌പെയിനിന് വന്‍ തിരിച്ചടി; യമാലിന് പരിക്ക്, അര്‍ജന്റീനയ്‌ക്ക് ഫിഫയുടെ അന്വേഷണം

നിതിൻ രാജ് കേസ്; സുപ്രീംകോടതി മുൻകൂർ ജാമ്യം തള്ളിയിട്ടും ഡോ. എം.കെ റാമിനെ അറസ്റ്റ് ചെയ്യാത്തതിൽ ഹൈക്കോടതിക്ക് കടുത്ത അതൃപ്തി

വർക്കലയിൽ സിനിമാ സ്റ്റൈൽ തട്ടിക്കൊണ്ടുപോകൽ; അച്ഛനെയും മകനെയും ചങ്ങലയിൽ പൂട്ടി ക്രൂരമർദനം, ആളൊഴിഞ്ഞ വീട്ടിൽ നിന്ന് തോക്കും നാടൻ ബോംബുകളും കണ്ടെത്തി

മെസി VS യമാല്‍: 19 വര്‍ഷം മുമ്പ് കുളിപ്പിച്ച കുഞ്ഞുമായി ഇന്ന് ലോകകപ്പ് ഫൈനല്‍ പോര്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies