വാഹന ഉടമകൾക്ക് ആശ്വാസം; മുടങ്ങി കിടന്ന സ്മാർട്ട് പെറ്റ് ജി കാർഡുകൾ വീണ്ടും റെഡി; എട്ട് ലക്ഷം ലൈസൻസും ആർസിയും ഒരുമിച്ച് ആർടിഒയിലെത്തും
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വാഹന ഉടമകൾക്ക് ആശ്വാസം; മുടങ്ങി കിടന്ന സ്മാർട്ട് പെറ്റ് ജി കാർഡുകൾ വീണ്ടും റെഡി; എട്ട് ലക്ഷം ലൈസൻസും ആർസിയും ഒരുമിച്ച് ആർടിഒയിലെത്തും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 17, 2024, 03:28 pm IST
Facebook
Twitter
WhatsAppTelegram

സംസ്ഥാനത്ത് മുടങ്ങി കിടന്ന എട്ട് ലക്ഷത്തോളം ലൈസൻസുകളും ആർസിയും ആർടിഒ ഓഫീസുകളിൽ ഒന്നിച്ചെത്തിക്കും. 2023 നവംബർ മുതലുള്ള സ്മാർട്ട് പെറ്റ്ജി കാർഡുകളാണ് എത്തുക. ഇവ അതത് ഓഫീസുകളിൽ എത്തിക്കുവാനാണ് നിർദ്ദേശം. ഇന്ത്യൻ ടെലിഫോൺ ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ പാലക്കാട് ഡിവിഷനിൽ സ്മാർട്ട് പെറ്റ്ജി കാർഡുകൾ പ്രിന്റ് ചെയ്യുന്ന വകയിൽ സർക്കാർ 8.3 കോടി രൂപയിൽ അധികം കുടിശ്ശിക നൽകാനുണ്ട്.

ഈ തുക നൽകാൻ അനുമതി നൽകിയ സാഹചര്യത്തിലാണ് സ്മാർട്ട് കാർഡുകൾ വീണ്ടും പ്രിന്റ് ചെയ്യുന്നത്. സംസ്ഥാനത്ത് കെഎൽ-01 അഥവാ തിരുവനന്തപുരം മുതൽ കെഎൽ-86 പയ്യന്നൂർ വരെ 85 നമ്പറുകളിൽ വാഹനം രജിസ്റ്റർ ചെയ്യപ്പെട്ടവരും ഡ്രൈവിംഗ് ലൈസൻസ് എടുത്തവരുമായി എട്ട് ലക്ഷത്തിൽ അധികം ആളുകൾ ഉണ്ടാകുമെന്നാണ് കണക്ക്.

കഴിഞ്ഞ വർഷം ഏപ്രിലിൽ ഡ്രൈവിംഗ് ലൈസൻസുകളും ഒക്ടോബറോടെ ആർസിയും ആധുനിക സുരക്ഷാ സംവിധാനമുള്ള പെറ്റ്ജി കാർഡിലേക്ക് മാറി. ഇവ തപാൽ മുഖേനയാണ് ഉപയോക്താക്കളിലേക്ക് എത്തിച്ചിരുന്നത്. ഇതിനായി തപാൽ നിരക്ക് ഉൾപ്പെടെ 245 രൂപ മുൻകൂട്ടി ഈടാക്കുന്നുണ്ട്. വാഹന ഉടമകൾ കഴിഞ്ഞ കുറച്ച് മാസങ്ങളായി നേരിടുന്ന പ്രശ്‌നത്തിനാണ് ഇതോടെ പരിഹാരമായത്.

2023 നവംബർ മുതലാണ് ആർസിയുടെ അച്ചടി നിർത്തി വയ്‌ക്കുന്നത്്.2024 ഫെബ്രുവരി വരെയുള്ള കണക്കുകൾ പ്രകാരം ഏകദേശം പത്ത് ലക്ഷത്തോളം കാർഡുകളാണ് ആർസി-ലൈസൻസ് വിഭാഗങ്ങളിലായി അച്ചടിക്കാനുള്ളത്. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് തുക അനുവദിക്കാൻ വൈകിയതാണ് പ്രതിസന്ധിക്ക് കാരണമായത്.

Tags: license
Share
Tweet
SendShare

More News from this section

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

Latest News

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies