ഭക്ഷണത്തിലൂടെ യൂറിക്കാസിഡ് അളവ് കുറയ്ക്കാം ; ശീലമാക്കാം ആറ് ആഹാരങ്ങൾ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ഭക്ഷണത്തിലൂടെ യൂറിക്കാസിഡ് അളവ് കുറയ്‌ക്കാം ; ശീലമാക്കാം ആറ് ആഹാരങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 17, 2024, 07:17 pm IST
Facebook
Twitter
WhatsAppTelegram

ശരീരം പ്യൂരിൻസ് എന്നറിയപ്പെടുന്ന പദാർത്ഥങ്ങളെ വിഘടിപ്പിക്കുമ്പോൾ സാധരണയായി ഉണ്ടാകുന്ന രാസവസ്തുവാണ് യൂറിക്കാസിഡ്. പ്യൂരിനുകൾ സാധാരണയായി ശരീരത്തിൽ ഉത്പാദിക്കുന്നു. ഉണക്കിയ ബീൻസ്, പയർ എന്നീ ഭക്ഷണ ഇനങ്ങളിൽ യൂറിക്കാസിഡ് അടങ്ങിയിരിക്കുന്നു. സാധാരണയായി യൂറിക്കാസിഡ് രക്ത്ത്തിൽ ലയിച്ച ശേഷം കിഡ്നിയിലൂടെ പുറത്തേക്ക് പോകും.എന്നാൽ ശരീരരത്തിൽ നിന്ന് ശരിയായ അളവിൽ യൂറിക്കാസിഡ് പുറത്തേക്ക് പോകാതിരുന്നാൽ പ്രമേഹം രക്ത സമ്മർദ്ദം തുടങ്ങി പലവിധ ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകും. ഇതിനു പുറമേ സന്ധി വാദം, മൂത്രത്തിലെ കല്ല് തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകും.

ഉയർന്നഅളവിൽ ശരീരത്തിൽ യൂറിക്കാസിഡിന്റെ സാന്നിദ്ധ്യം ഉണ്ടായാൽ ഗുളികൾക്ക് പുറമേ ഡയറ്റിൽ ഉൾപ്പടുത്തേണ്ട ചില ഭക്ഷണങ്ങൾ ഉണ്ട്. അവ ശീലമാക്കിയാൽ വലിയ വലിയ അളവിൽ ഇതിന് മാറ്റമുണ്ടാകും

ജലാംശം:-
ശരീരരത്തിൽ ആവശ്യത്തിന് ജലാംശം നിലനിർത്താൻ വേണ്ടി ധാരാളം ജലം കുടിക്കുക.

ചെറി:-
ചെറി കഴിക്കുന്നത് വളരെ നല്ലതാണ്. ഇത് ശരീരത്തിൽ യൂറിക്കാസിഡിന്റെ അളവ് കുറയ്‌ക്കുകയും ശരീരത്തെ അധികം ക്ഷാരമാക്കുകയും ചെയ്യും.

ബെറി:-
ബ്ലൂബെറി, സ്ട്രോബെറി എന്നീ പഴങ്ങൾ യൂറിക്കാസിഡിന്റെ അളവ് നിയന്ത്രിക്കുന്നതിന് സഹായിക്കും.

സെലറി
സെലറി വ്യത്യസ്തതരം ആന്റി ഓക്സിഡന്റുകൾ നിറഞ്ഞതാണ് . വൃക്കരോഗങ്ങളുമായി ബന്ധപ്പെട്ട വീക്കം കുറയ്‌ക്കാനും സെലറി കഴിക്കുന്നത് സഹായിക്കും.

ആപ്പിൾ സിഡെർ വിനെഗർ :-
രാവിലെ ആപ്പിൾ സിഡർ വിനെഗർ കഴിക്കുന്നത് യൂറിക്കാസിഡിന്റെ അളവ് കുറയ്‌ക്കുന്നതിന് സഹായിക്കും.

 

 

Tags: uric acidSUB
Share
Tweet
SendShare

More News from this section

ദിവസവും മാതളനാരങ്ങ കഴിച്ചാൽ ശരീരത്തിൽ സംഭവിക്കുന്നത്; ചർമ്മത്തിന് മുതൽ  തലച്ചോറിന് വരെ ഗുണങ്ങൾ പലത്; അറിയാം വിശദമായി

കാൻസറിനെതിരെ വാക്സിൻ; മെലനോമ ചികിത്സയിൽ വൻ മുന്നേറ്റം, രോഗം തിരിച്ചുവരാനുള്ള സാധ്യത 60% വരെ കുറച്ചു

റോഡരികിൽ മരവിച്ചതുപോലെ നിൽക്കും, എത്രയുറക്കേ വിളിച്ചാലും പ്രതികരിക്കില്ല, വളരെ പതുക്കെ മാത്രം ചലിക്കും, മനുഷ്യരെ പ്രതിമകളാക്കുന്ന ‘സോംബി ഡ്രഗ്’

പ്രായം വെറും നമ്പർ!!! 92-ാം വയസിലും പ്രസവ ശസ്ത്രക്രിയ നടത്തി വിസ്മയിപ്പിക്കുന്ന വനിതാ ഡോക്ടർ; സൂരി ശ്രീമതി ഇന്നും ആക്റ്റീവ്

ദിവസവും ഒരു പിടി മത്തൻക്കുരു കഴിച്ചാൽ ഹൃദയാരോഗ്യം മുതൽ നല്ല ഉറക്കം വരെ സൂപ്പറാകും; 6 പ്രധാന ആരോഗ്യഗുണങ്ങളും ശരിയായ ഉപയോഗരീതിയും അറിയാം

ദിവസവും ചായ കുടിക്കുന്നവരാണോ? ഈ 7 തെറ്റുകൾ നിങ്ങളുടെ കരളിനെയും കുടലിനെയും നശിപ്പിച്ചേക്കാം

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies