കാലങ്ങളായി ഹനുമാൻ ഭക്തൻ , ആർഎസ്എസ് പ്രവർത്തകൻ ; ഹിന്ദുമതത്തെക്കുറിച്ച് പഠിച്ച പ്രൊഫസർ എഹ്‌സാൻ അഹമ്മദ് ഹിന്ദുമതം സ്വീകരിച്ചു
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കാലങ്ങളായി ഹനുമാൻ ഭക്തൻ , ആർഎസ്എസ് പ്രവർത്തകൻ ; ഹിന്ദുമതത്തെക്കുറിച്ച് പഠിച്ച പ്രൊഫസർ എഹ്‌സാൻ അഹമ്മദ് ഹിന്ദുമതം സ്വീകരിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 18, 2024, 08:40 am IST
FacebookTwitterWhatsAppTelegram

പ്രയാഗ്‌രാജ് ; സനാതന ധർമ്മം സ്വീകരിച്ച് പ്രൊഫസർ എഹ്‌സാൻ അഹമ്മദ് . പ്രയാഗ്‌രാജ് സ്വദേശിയായ എഹ്സാൻ തന്റെ പേര് അനിൽ പണ്ഡിറ്റ് എന്ന് പുനർനാമകരണവും ചെയ്തു.

സിഎംപി ഡിഗ്രി കോളേജിൽ ഇംഗ്ലീഷ് വിഭാഗത്തിൽ അസിസ്റ്റൻ്റ് പ്രൊഫസറായി നിയമിതനായ എഹ്സാൻ 2020- മുതൽ ആർ എസ് എസുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുകയാണ് . സംസ്ഥാനത്തെ ബല്ലിയ ജില്ലയിലെ ഇൻ്റർ കോളേജിൽ ലക്ചററായ ഹിന്ദു യുവതിയെയാണ് അദ്ദേഹം വിവാഹം കഴിച്ചത്. ഹൈന്ദവ ആചാരങ്ങൾ അനുസരിച്ചാണ് ഇരുവരും വിവാഹിതരായത്.

ഹിന്ദുമതത്തെക്കുറിച്ച് വിപുലമായി പഠിക്കുകയും അഗാധമായ ധാരണ നേടുകയും ചെയ്തു. ഹിന്ദുമതത്തിന്റെ പല പോസിറ്റീവ് വശങ്ങളും താൻ ശ്രദ്ധിച്ചിട്ടുണ്ടെന്നും തൽഫലമായി, സ്വന്തം ഇഷ്ടപ്രകാരം ഹിന്ദുമതം സ്വീകരിക്കാൻ തീരുമാനമെടുത്തതായും യാതൊരു സമ്മർദ്ദവുമില്ലാതെയാണ് താൻ ഹിന്ദുവായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഏറെ കാലമായി ഹനുമാൻ ഭക്തനാണ് താനെന്നും അദ്ദേഹം പറഞ്ഞു.

അലഹബാദ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് ബിരുദാനന്തര ബിരുദവും , ഗവേഷണവും പൂർത്തിയാക്കിയ എഹ്സാൻ ഡോക്ടറേറ്റിന് ശേഷം സർവകലാശാലയിൽ കുറച്ച് ദിവസം പഠിപ്പിക്കുകയും ചെയ്തു . തന്റെ മതപരമായ ഐഡൻ്റിറ്റി ഭേദഗതി ചെയ്യുന്നതിനായി അദ്ദേഹം ഇതിനകം അഡ്മിനിസ്ട്രേറ്റീവ് അധികാരികൾക്ക് അപേക്ഷ സമർപ്പിച്ചു കഴിഞ്ഞു.

Tags: Sanatan Dharma
ShareTweetSendShare

More News from this section

ആഫ്രിക്കൻ രാജ്യത്തേക്ക് അയയ്‌ക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

Latest News

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies