തട്ടത്തിൻ മറയത്തിലെ 'സ്ക്രൂ', ഇന്ന് മലയാള സിനിമയുടെ സം​ഗീത സംവിധായകൻ; ക്യാമറ പേടിയാണെന്ന് സുഷിൻ ശ്യാം
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

തട്ടത്തിൻ മറയത്തിലെ ‘സ്ക്രൂ’, ഇന്ന് മലയാള സിനിമയുടെ സം​ഗീത സംവിധായകൻ; ക്യാമറ പേടിയാണെന്ന് സുഷിൻ ശ്യാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 18, 2024, 04:39 pm IST
FacebookTwitterWhatsAppTelegram

മലയാള സിനിമയിൽ ഏറ്റവുമധികം ചർച്ച ചെയ്യപ്പെടുന്ന സം​ഗീത സംവിധായകരിലൊരാളാണ് സുഷിൻ ശ്യാം. സം​ഗീത മേഖലയിൽ ശ്രദ്ധേയനാകുന്നതിന് മുൻപ് നിവിൻ പോളി ചിത്രമായ ‘തട്ടത്തിൻ മറയത്തിൽ’ അദ്ദേഹം അഭിനയിച്ചിരുന്നു. വളരെ കുറച്ച് സമയത്തേക്ക് മാത്രമേ സ്ക്രീനിൽ ഉണ്ടായിരുന്നുള്ളൂവെങ്കിലും സിനിമ കണ്ട ഏതൊരാളുടെയും ശ്രദ്ധ പിടിച്ചുപറ്റിയ കഥാപാത്രമായിരുന്നു സുഷിന്റേത്. തട്ടത്തിൻ മറയത്തിലേക്ക് എത്തിപ്പെട്ടതെങ്ങനെയെന്ന് ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുകയാണ് താരം.

റെക്കോഡിം​ഗ് സമയത്താണ് വിനീത് ശ്രീനിവാസനെ കാണുന്നതെന്നാണ് സുഷിൻ പറയുന്നത്. ചിത്രത്തിൽ തനിക്കായി ഡബ്ബ് ചെയ്തത് സംവിധായകൻ ഗണേഷ് രാജ് ആണെന്നും ഇപ്പോഴും ആ കഥാപാത്രത്തിലൂടെ തന്നെ തിരിച്ചറിയുന്നവരുണ്ടെന്നും സുഷിൻ പറഞ്ഞു. ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിനിടെയായിരുന്നു താരം ഓ‍ർമകൾ പങ്കുവച്ചത്.


‌
‘വിനീതേട്ടനെ തട്ടത്തിൻ മറയത്തിന്റെ റെക്കോഡിം​ഗ് സമയത്താണ് കാണുന്നത്. അന്ന് പുള്ളി ഇങ്ങനൊരു സീനുണ്ട്. ചെയ്യാമോ, എന്നായിരുന്നു ചോദിച്ചത്. ആനന്ദം സിനിമയുടെ ഡയറക്ടറായ ​ഗണേഷ് രാജായിരുന്നു എനിക്ക് വേണ്ടി ഡബ്ബ് ചെയ്തത്. ഇത്രയൊക്കെ സിനിമകൾ ചെയ്തിട്ടും ഇപ്പോഴും തട്ടത്തിൻ മറയത്തിലെ സീൻ ചെയ്തെന്ന രീതിയിൽ ഓർക്കുന്നവരുണ്ട്.

അന്ന്, ഞാൻ അതൊക്കെയും നന്നായി എൻജോയ് ചെയ്തിരുന്നു. സ്ക്രൂവല്ലേ എന്ന് ചോദിക്കും. എന്നെ ഒരാൾ പുറത്തുനിന്ന് കാണുമ്പോൾ, ഇത്‌ ആ പടത്തിലെ ആളല്ലേ എന്ന് ചോദിച്ച് ആളുകൾ എന്നെ തിരിച്ചറിയുമായിരുന്നു. ഇപ്പോൾ എനിക്ക് അഭിനയിക്കാനൊന്നും ആ​ഗ്രഹമില്ല. പലരും അഭിനയിക്കാൻ വിളിക്കാറുണ്ട്. ക്യാമറ ഇപ്പോഴും എനിക്ക് പേടിയാണ്.

തട്ടത്തിൻ മറയത്തിന് ശേഷം ഒരുപാട് പേര് വിളിച്ചിട്ടുണ്ട്. ഞാൻ പലപ്പോഴും വിചാരിക്കുക എന്നെ മ്യൂസിക് ചെയ്യാൻ വേണ്ടി വിളിക്കുന്നതാണെന്ന്. പക്ഷെ അഭിനയിക്കാൻ വിളിക്കുകയാണെന്ന് അറിഞ്ഞാൽ, അതെനിക്ക് പറ്റില്ലെന്ന് പറഞ്ഞ് ഞാൻ ഒഴിവാക്കും. ക്യാമറ കുറച്ചധികം ബുദ്ധിമുട്ടുള്ള കാര്യമാണ്.’- സുഷിൻ ശ്യാം പറഞ്ഞു.

Tags: Vineeth SreenivasanSUBsushin shyam
ShareTweetSendShare

More News from this section

ജയസൂര്യ – വിനായകൻ ചിത്രം ടൈറ്റാൻസ് : ടൈറ്റിൽ പ്രകാശനം ചെയ്തു

തമിഴ് നടന്‍ അജിത് കുമാറിന്റെ മാതാവ് മോഹിനി മണി അന്തരിച്ചു; സിനിമാ-രാഷ്‌ട്രീയ ലോകം ആദരാഞ്ജലി അര്‍പ്പിച്ചു

തമിഴ് ചലച്ചിത്ര രംഗത്തിന് തീരാനഷ്ടം; നടനും പ്രമുഖ സിനിമാ നിരൂപകനുമായ എസ്. സത്യേന്ദ്ര വിടവാങ്ങി

പ്രണയ പശ്ചാത്തലത്തിലൊരു റിവഞ്ച് ത്രില്ലർ. ഇല്ലിക്കൽ റിവഞ്ച് ആദ്യ പോസ്റ്റർ പുറത്ത്

മാജിക് ഫ്രെയിംസിന്റെ ബാനറിൽ ബിജു മേനോൻ നായകനാകുന്ന ചിത്രം; അവറാച്ചൻ ആൻഡ് സൺസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

കാട്ടാളൻ A സർട്ടിഫിക്കറ്റോടെ സെൻസർ ചെയ്യപ്പെട്ടു: മെയ് ഇരുപത്തിയെട്ടിന് വേൾഡ് വൈഡ് റിലീസ്

Latest News

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies