രണ്ട് വയസ്സുകാരനെ മുത്തശ്ശി കുളിപ്പിക്കുന്നത് 'ബാലപീഡന'മെന്ന് ​ഗൂഗിൾ; യുവ എഞ്ചിനീയറുടെ ഇമെയിൽ മരവിപ്പിച്ചു; കേസ് ഹൈക്കോടതിയിൽ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രണ്ട് വയസ്സുകാരനെ മുത്തശ്ശി കുളിപ്പിക്കുന്നത് ‘ബാലപീഡന’മെന്ന് ​ഗൂഗിൾ; യുവ എഞ്ചിനീയറുടെ ഇമെയിൽ മരവിപ്പിച്ചു; കേസ് ഹൈക്കോടതിയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 18, 2024, 05:56 pm IST
FacebookTwitterWhatsAppTelegram

രണ്ട് വയസ്സിൽ മുത്തശ്ശി കുളിപ്പിക്കുന്ന ബാല്യകാല ഫോട്ടോ ഡ്രൈവിൽ അപ്‌ലോഡ് ചെയ്‌തത ​ഗുജറാത്ത് സ്വദേശിയുടെ  അക്കൗണ്ട് ബ്ലോക്ക് ചെയ്ത് ​ഗൂ​ഗിൾ. കമ്പ്യൂട്ടർ എഞ്ചിനീയറായ നീൽ ശുക്ലയുടെ ഇമെയിൽ അക്കൗണ്ടാണ് ​മരവിപ്പിച്ചത്. ‘പ്രകടമായ ബാലപീഡനം’ ചൂണ്ടിക്കാട്ടിയാണ് ​ഗൂ​ഗിളിന്റ നടപടി.

മുത്തശ്ശി കുളിപ്പിക്കുന്ന ചിത്രം ഉൾപ്പെടെ നിരവധി ബാല്യകാല ഫോട്ടോകൾ നീൽ ശുക്ല ഡ്രൈവിൽ സൂക്ഷിച്ചിരുന്നു. ഇതിന് പിന്നാലെ കഴിഞ്ഞ വർഷം ഏപ്രിലിലാണ്  അക്കൗണ്ട് മരവിപ്പിച്ചത്. പ്രശ്നപരിഹാരത്തിന് ​ഗൂ​ഗിൾ പരാതി പരിഹാര സംവിധാനത്തെ സമീപിച്ചെങ്കിലും അനുകൂല തീരുമാനം ഉണ്ടായില്ല. ഒരു വർഷത്തോളമായി ഇ-മെയിൽ ആകസസ് നഷ്ടമായതോടെ യുവാവ് ​ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ചു. ഹരജി പരി​ഗണിച്ച ജസ്റ്റിസ് വൈഭവി. ഡി. നാനാവതി ഗൂഗിൾ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിനും കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കും നോട്ടീസയച്ചു.

ഗൂഗിൾ അക്കൗണ്ട് ബ്ലോക്ക് ചെയ്തതോടെ ഹരജിക്കാരന് ഇമെയിലുകൾ ആക്‌സസ് ചെയ്യാൻ കഴിയുന്നില്ലെന്നും ഇത് ബിസിനസിന് നഷ്ടമുണ്ടാക്കിയെന്നും അഭിഭാഷകൻ കോടതിയെ അറിയിച്ചു. അക്കൗണ്ട് മരവിപ്പിച്ചതിന് പിന്നാലെ ലിങ്ക് ചെയ്‌തിരിക്കുന്ന ഡാറ്റകൾ ഒരു വർഷത്തിനുള്ളിൽ നഷ്ടമാകുമെന്ന് മുന്നറിയിപ്പ് ലഭിച്ചതായും അതിനാൽ അടിയന്തര വാദം കേൾക്കണമെന്നും ഹരജിക്കാരൻ  കോടതിയോട് ആവശ്യപ്പെട്ടു.

Tags: GooglebathbannedGrandmother
ShareTweetSendShare

More News from this section

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ

‘നിറം കുറവാണെന്ന് പറഞ്ഞ് കൂട്ടുകാർ കളിയാക്കി’; 16 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

Latest News

കോഴിക്കോട് മരണവീട്ടിൽ അപകടം; തിളച്ച വെള്ളം ദേഹത്തേക്ക് വീണ് രണ്ടുപേർക്ക് പൊള്ളലേറ്റു

ജപ്പാന്‍ ഓപ്പണ്‍ കിരീടം പി.വി. സിന്ധുവിന്; ഫൈനലില്‍ അകാനെ യമഗുച്ചിയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് കീഴടക്കി; ജപ്പാന്‍ ഓപ്പണ്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരം

അമ്മ കണ്ടത് ചോരയിൽ കുളിച്ച മകനെ; പാളയത്തെ ബിജുവിന്റെ കൊലപാതകത്തിന് പിന്നിൽ ലഹരി മാഫിയ: സംശയം പ്രകടിപ്പിച്ച് കുടുംബം

10 ഗോളുകളുമായി ഫ്രഞ്ച് സൂപ്പര്‍താരം ഒന്നാമത്; ഗോള്‍ഡന്‍ ബൂട്ട് പോരില്‍ മെസിയെ പിന്നിലാക്കി എംബാപ്പെ

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

മെസിയെ മറികടന്ന് ലോകകപ്പ് ചരിത്രത്തിലെ റെക്കോര്‍ഡ് ഗോള്‍വേട്ടക്കാരനായി എംബാപ്പെ

ഗോള്‍മഴ പെയ്ത ലൂസേഴ്സ് ഫൈനല്‍; ഫ്രാന്‍സിനെ വീഴ്‌ത്തി ഇംഗ്ലണ്ടിന് വെങ്കലം

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies