പ്രധാനമന്ത്രി ജന നായകൻ'; രാജ്യത്തെ ലോകത്തിന് മുന്നിൽ തലയുയർത്തി നിർത്തിയ നേതാവ്: തമിഴ്മക്കൾ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പ്രധാനമന്ത്രി ജന നായകൻ’; രാജ്യത്തെ ലോകത്തിന് മുന്നിൽ തലയുയർത്തി നിർത്തിയ നേതാവ്: തമിഴ്മക്കൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 19, 2024, 06:26 am IST
FacebookTwitterWhatsAppTelegram

ചെന്നൈ: തമിഴ്‌നാട്ടിൽ ആവേശം അലകടലാക്കി പ്രധാനസേവകന്റെ റോഡ് ഷോ നടന്നപ്പോൾ അദ്ദേഹത്തെ കാണാൻ തടിച്ചു കൂടിയത് വൻ ജനാവലി. വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ വിജയിച്ച് അധികാരത്തിലേറുമെന്ന് ജനങ്ങൾ ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഇത്തവണയും ബിജെപി തന്നെ വിജയിക്കുമെന്നും പ്രധാനമന്ത്രിയുടെ ആഗ്രഹം പോലെ 400 സീറ്റുകൾ എൻഡിഎയ്‌ക്ക് പിടിച്ചെടുക്കാൻ സാധിക്കുമെന്നും ജനങ്ങൾ പറഞ്ഞു.

” പ്രധാനമന്ത്രി നരേന്ദ്രമോദി ജനങ്ങളുടെ നായകനാണ്. അദ്ദേഹത്തെ കാണാനുള്ള ആവേശത്തിലായിരുന്നു ഞങ്ങൾ. വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 400 സീറ്റുകളിൽ താമരവിരിയുമെന്നാണ് അദ്ദേഹം പറയുന്നത്. എന്നാൽ ഞങ്ങൾ ജനങ്ങൾക്ക് ഉറപ്പുണ്ട്, എൻഡിഎയ്‌ക്ക് 400ൽ അധികം സീറ്റുകൾ വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ലഭിക്കും.”- റോഡ് ഷോ കാണാൻ വന്ന ജനങ്ങളിലൊരാൾ പറഞ്ഞു.

പ്രധാനമന്ത്രി ഒരിക്കൽ പോലും തെറ്റായ വാഗ്ദാനങ്ങൾ നൽകിയിട്ടില്ല. ജനങ്ങൾക്ക് നൽകുന്ന വാഗ്ദാനങ്ങൾ പാലിക്കാൻ പ്രധാനമന്ത്രി എന്നും ശമിച്ചിട്ടുണ്ട്. ആർട്ടിക്കിൾ 370, സിഎഎ, രാമക്ഷേത്രം ഇതെല്ലാം ഇതിന് ഉദാഹരണങ്ങളാണ്. കിസാൻ സമ്മാൻ നിധി, ഉജ്ജ്വല, ജൽ ജീവൻ മിഷൻ തുടങ്ങി നിരവധി പദ്ധതികൾ അദ്ദേഹം വിഭാവനം ചെയ്തു. 6 കോടി ജനങ്ങളാണ് ഓരോ പദ്ധതികൾക്കും അർഹരായിരിക്കുന്നത്. ഇതെല്ലാം പ്രധാനമന്ത്രി നൽകിയ വാഗ്ദാനങ്ങൾ നിറവേറ്റിയെന്നതിന്റെ തെളിവാണെന്നും രാജ്യത്തെ ലോകത്തിന്റെ മുന്നിൽ തലയുയർത്തി നിർത്തിയ നേതാവാണെന്നും ജനങ്ങൾ പറഞ്ഞു.

Tags: pm modiFEATURED2tamilnad
ShareTweetSendShare

More News from this section

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

Latest News

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies