ISISന്റെ പിന്തുണയോടെ യൂറോപ്പിൽ ഭീകരാക്രമണത്തിന് പദ്ധതിയിട്ടു; അഫ്​ഗാൻ പൗരന്മാരെ പിടികൂടി ജെർമൻ പൊലീസ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ISISന്റെ പിന്തുണയോടെ യൂറോപ്പിൽ ഭീകരാക്രമണത്തിന് പദ്ധതിയിട്ടു; അഫ്​ഗാൻ പൗരന്മാരെ പിടികൂടി ജെർമൻ പൊലീസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 19, 2024, 08:43 pm IST
Facebook
Twitter
WhatsAppTelegram

ബെർലിൻ: സ്വീഡിഷ് പാർലമെന്റിന് സമീപം ഭീകരാക്രമണം നടത്താൻ പദ്ധതിയിട്ട അഫ്ഗാൻ പൗരന്മാരെ പിടികൂടി ജെർമൻ പൊലീസ്. സ്വീഡൻ അടക്കമുള്ള രാജ്യങ്ങളിൽ ഖുറാൻ കത്തിച്ച് ജനങ്ങൾ പ്രതിഷേധിച്ചതിൽ പ്രകോപിതരായാണ് യുവാക്കൾ ആക്രമണത്തിന് പദ്ധതിയിട്ടത്. സംഭവവുമായി ബന്ധപ്പെട്ട് അഫ്​ഗാൻ പൗരന്മാരായ എം.ജി ഇബ്രാഹിം, എൻ രാമിൻ എന്നിവരെ ജെ‍ർമൻ പൊലീസ് അറസ്റ്റ് ചെയ്തു.

സ്വീഡന്റെ തലസ്ഥാനമായ സ്റ്റോക്ക്ഹോമിൽ സ്ഥിതിചെയ്യുന്ന പാർലമെന്റ് കെട്ടിടത്തിന് സമീപം പൊലീസ് പോസ്റ്റിന് നേരെ ആക്രമണം നടത്താനുള്ള ​ഗൂഢാലോചനയായിരുന്നു യുവാക്കളുടേത്. ഇതിനായി ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ പിന്തുണയും സഹകരണവും ഇവർക്ക് ലഭിച്ചിരുന്നതായും ജെർമൻ പൊലീസ് അറിയിച്ചു. ജെർമനിലെ ജെറയിൽ വച്ചാണ് യുവാക്കൾ ഇരുവരും കസ്റ്റഡിയിലായത്.

അഫ്​ഗാനിസ്ഥാനിലെ ഐഎസ് ഭീകരരുടെ സംഘമാണ് യുവാക്കൾക്കായി നിർദേശം നൽകിയിരുന്നത്. 2023 പകുതിയോടെ യുവാക്കളെ വരുതിയിലാക്കിയ ഐഎസ് ഭീകരർ, യുവാക്കളെ ഉപയോ​ഗിച്ച് യൂറോപ്പിലെ വിവിധ നഗരങ്ങളിൽ ഭീകരാക്രമണം നടത്താനായിരുന്നു പദ്ധതിയിട്ടത്. ഇതിനായി വിവിധ തരത്തിൽ റിസർച്ച് നടത്തി മുന്നോട്ട് പോയെങ്കിലും ആയുധങ്ങൾ ശേഖരിക്കാൻ കഴിയാതെ പോയതിനാൽ പദ്ധതി പാളുകയായിരുന്നു.

Tags: germanyAfghansSwedish parliament
Share
Tweet
SendShare

More News from this section

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

Latest News

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 18 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies