ദാവൂദ് മുസ്ലീങ്ങൾക്കായി ഒരുപാട് കാര്യങ്ങൾ ചെയ്തു;  അത് എന്നും ഓർമിക്കപ്പെടും; അയാളുടെ ബന്ധുവെന്ന് അറിയപ്പെടുന്നത് ആദരവ്: ജാവേദ് മിയാൻ​ദാദ്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ദാവൂദ് മുസ്ലീങ്ങൾക്കായി ഒരുപാട് കാര്യങ്ങൾ ചെയ്തു;  അത് എന്നും ഓർമിക്കപ്പെടും; അയാളുടെ ബന്ധുവെന്ന് അറിയപ്പെടുന്നത് ആദരവ്: ജാവേദ് മിയാൻ​ദാദ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 20, 2024, 05:49 am IST
FacebookTwitterWhatsAppTelegram

അധോലോക കുറ്റവാളിയും കൊടും ഭീകരനുമായ ദാവൂദ് ഇബ്രാഹിമിനെ പുകഴ്‌ത്തി മുൻ പാക് ക്രിക്കറ്റ് താരവും ​അദ്ദേഹത്തിന്റെ ബന്ധുവുമായി ജാവേദ് മിയാൻദാ​ദ്. പാകിസ്താൻ മാദ്ധ്യപ്രവർത്തകൻ ഹസൻ നിസാറിന് നൽകിയ അഭിമുഖത്തിലാണ് അധോലോക ഭീകരനെ മുൻ താരം മഹാനായി വാഴ്‌ത്തിയത്. ‘ദാവൂദിനെ എനിക്ക് ഏറെ കാലമായി അറിയാം. ദുബായിൽ മുതലുള്ള ബന്ധം. അദ്ദേഹത്തിന്റെ മകൾ എന്റെ മകനെ വിവാഹം കഴിച്ചത് തന്നെ ഒരു ആ​ദരവായി കാണുന്നത്. അവൾക്ക് വലിയ വിദ്യാഭ്യാസമുണ്ട്. ദാവൂദ് മുസ്ലീങ്ങൾക്കായി ഒരുപാട് കാര്യങ്ങൾ ചെയ്തിട്ടുണ്ട്. അത് ഏറെ നാൾ ഓർമിക്കപ്പെടും”.—- മിയാൻദാദ് പറഞ്ഞു.

മിയാൻദാദിന്റെ മകൻ ജുനൈദ് ദാവൂദിന്റെ മകൾ മഹ്റൂഖിനെ 2005ൽ വിവാഹം ചെയ്തത് ദുബായിൽ വൻ സുരക്ഷാവലയത്തിൽ സംഘടിപ്പിച്ച ചടങ്ങിലായിരുന്നു. ദാവൂദ് ഇബ്രാഹിം ഇന്ത്യ തെരയുന്ന കൊടും ഭീകരവാദിയാണ്. 1993-ൽ 260 പേരുടെ മരണത്തിനിടയാക്കിയ മുംബൈ സ്‌ഫോടന പരമ്പരയുടെ സൂത്രധാരനായ ഇയാൾ ഡി-കമ്പനി എന്ന പേരിൽ ക്രൈം സിൻഡിക്കേറ്റ് തന്നെ നടത്തിയിരുന്നു.

ഇൻ്റർപോളിന്റെ കൊടും കുറ്റവാളികളുടെ പട്ടികയിലുള്ള ദാവൂദിനെ കഴിഞ്ഞ വർഷം ഡിസംബറിൽ ഗുരുതര ആരോഗ്യപ്രശ്നങ്ങളോടെ പാക്കിസ്താനിലെ കറാച്ചിയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി റിപ്പോർട്ടുകളുണ്ടായിരുന്നു. വിഷം നൽകി കൊലപ്പെടുത്തിയെന്ന തരത്തിലായിരുന്നു റിപ്പോർട്ടുകളെങ്കിലും സ്ഥിരീകരണമുണ്ടായില്ല.

Tags: IbrahimdawoodCRICKETERJaved MiandadEx-Pakpraises
ShareTweetSendShare

More News from this section

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദ്ദാക്കലും ; എംവിഡി നിയമങ്ങൾ കടുക്കുന്നു

Latest News

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

സ്നേഹത്തിന്റെയും അനുകമ്പയുടെയും സംരക്ഷണത്തിന്റെയും പ്രതികമായ ഹിന്ദു ദൈവത്തിന്റെ പേരാണ് അയാൾക്ക്; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

‘ഇന്ന് മുതൽ അഞ്ച് ദിവസത്തേയ്‌ക്ക് മത്സ്യബന്ധനത്തിന് നിയന്ത്രണം’; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies