കൊള്ളക്കാരിൽ നിന്ന് കപ്പൽ മോചിപ്പിച്ചതിന് ഭാരതത്തിന് നന്ദി! രാഷ്ട്രപതി ദ്രൗപദി മുർമുവിനെ ഫോണിൽ വിളിച്ച് ബൾഗേറിയൻ പ്രസിഡന്റ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കൊള്ളക്കാരിൽ നിന്ന് കപ്പൽ മോചിപ്പിച്ചതിന് ഭാരതത്തിന് നന്ദി! രാഷ്‌ട്രപതി ദ്രൗപദി മുർമുവിനെ ഫോണിൽ വിളിച്ച് ബൾഗേറിയൻ പ്രസിഡന്റ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 20, 2024, 08:56 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: സൊമാലിയൻ കടൽക്കൊള്ളക്കാർ തട്ടികൊണ്ടുപോയ ബൾഗേറിയൻ കപ്പൽ തിരിച്ചുപിടിച്ച ഇന്ത്യൻ നേവിയുടെ ഓപ്പറേഷന് വീണ്ടും നന്ദിയറിയിച്ച് ബൾഗേറിയൻ പ്രസിഡന്റ് റുമെൻ റാദേവ്. രാഷ്‌ട്രപതി ദ്രൗപദി മുർമുവിനെ ഫേണിൽ വിളിച്ചാണ് അദ്ദേഹം നന്ദിയറിച്ചത്. ഇന്ത്യയും ബൾഗേറിയയും തമ്മിലുള്ള പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുമെന്ന് ഇരുനേതാക്കളും ഉറപ്പുനൽകി.

President Droupadi Murmu received a telephone call from President Rumen Radev of Bulgaria @PresidentOfBg, who conveyed his gratitude for Indian Navy’s rescue of the hijacked Bulgarian Vessel MV Ruen and its crew, including 7 Bulgarian nationals. The two leaders agreed to further…

— President of India (@rashtrapatibhvn) March 20, 2024

“>

 

ഇന്ത്യൻ നേവിയുടെ ‘സങ്കൽപ്പ്’ ഓപ്പറേഷനിലൂടെയായിരുന്നു ഏഴ് പൗരന്മാർ അടക്കമുള്ള കപ്പൽ ജീവനക്കാരെ കൊള്ളക്കാരിൽ നിന്നും രക്ഷപ്പെടുത്തിയത്. തുടർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിക്കും നാവികസേനയ്‌ക്കും ബൾഗേറിയൻ പ്രസിഡന്റ് കഴിഞ്ഞദിവസം നന്ദി അറിയിച്ചിരുന്നു.’ സൊമാലിയൻ കടൽക്കൊള്ളക്കാർ തട്ടിക്കൊണ്ടുപോയ ‘എംവി റുവനും’ ഏഴ് ബൾഗേറിയൻ പൗരന്മാരുൾപ്പെടെയുള്ള ജീവനക്കാരെയും രക്ഷപ്പെടുത്തിയ ഇന്ത്യൻ നാവികസേനയുടെ ധീരമായ പ്രവർത്തനത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് എന്റെ ആത്മാർത്ഥമായ നന്ദി’ എന്നാണ് അദ്ദേഹം എക്‌സിൽ കുറിച്ചത്.

കഴിഞ്ഞ വർഷം ഡിസംബർ 14നാണ് എംവി റൂവനെ സൊമാലിയൻ കടൽക്കൊള്ളക്കാർ തട്ടിക്കൊണ്ടുപോയത്. കടൽക്കൊള്ളക്കാരിൽ നിന്നും ഇന്ത്യൻ നാവികസേന കപ്പൽ തിരിച്ചുപിടിക്കുകയും 35 കൊള്ളക്കാരെ കീഴടക്കുകയും ചെയ്തു.

Tags: Bulgarian President Rumen RadevEXPRESS GRATITUDEDroupadi Murmu
Share
Tweet
SendShare

More News from this section

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

Latest News

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies