പൊതു തെരഞ്ഞെടുപ്പിലെ ക്രമക്കേടുകളിൽ അന്വേഷണം നടത്തിയില്ലെങ്കിൽ 76 വർഷമായിട്ടുള്ള എല്ലാ ബന്ധവും ഉപേക്ഷിക്കും; പാകിസ്താന് മുന്നറിയിപ്പുമായി അമേരിക്ക
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

പൊതു തെരഞ്ഞെടുപ്പിലെ ക്രമക്കേടുകളിൽ അന്വേഷണം നടത്തിയില്ലെങ്കിൽ 76 വർഷമായിട്ടുള്ള എല്ലാ ബന്ധവും ഉപേക്ഷിക്കും; പാകിസ്താന് മുന്നറിയിപ്പുമായി അമേരിക്ക

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 21, 2024, 05:40 am IST
Facebook
Twitter
WhatsAppTelegram

വാഷിംഗ്ടൺ : കഴിഞ്ഞ മാസം പാകിസ്താനിൽ നടന്ന പൊതുതെരഞ്ഞെടുപ്പിലെ ക്രമക്കേടുകളിൽ അന്വേഷണം നടത്തിയില്ലെങ്കിൽ ഇരു രാജ്യങ്ങൾക്കുമിടയിലുള്ള ബന്ധം തകരുമെന്ന മുന്നറിയിപ്പുമായി അമേരിക്ക. ഫെബ്രുവരി 8ന് നടന്ന തെരഞ്ഞെടുപ്പിന്റെ നടത്തിപ്പിനെ കുറിച്ചും, മാദ്ധ്യമങ്ങൾക്കെതിരെ എടുത്ത നടപടികളിലും അമേരിക്കയ്‌ക്ക് ഗുരുതരമായ ആശങ്കകളുണ്ടെന്നും ദക്ഷിണേഷ്യയിലെ മുതിർന്ന യുഎസ് നയതന്ത്രജ്ഞനായ ഡൊണാൾഡ് ലു പറഞ്ഞു. ആവശ്യമെങ്കിൽ ക്രമക്കേട് കണ്ടെത്തിയ ഇടങ്ങളിൽ വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്നും ലൂ ആവശ്യപ്പെട്ടു.

ഹൗസ് ഫോറിൻ അഫയേഴ്സ് സബ്കമ്മറ്റിയുടെ ഹിയറിംഗിനിടെയാണ് ലൂ പാകിസ്താന് മുന്നറിയിപ്പ് നൽകിയത്. ” ക്രമക്കേടുകൾ തെളിയിക്കപ്പെട്ടാൽ അത്തരത്തിൽ ഇടപെടലുകൾ ഉണ്ടായ ഇടങ്ങളിൽ പാകിസ്താൻ തെരഞ്ഞെടുപ്പ് കമ്മീഷൻ വീണ്ടും തെരഞ്ഞെടുപ്പ് നടത്തണം. 76 വർഷത്തിലധികമായി പാകിസ്താനുമായി നല്ല ബന്ധമാണ് അമേരിക്കയ്‌ക്കുള്ളത്. സ്വന്തം ഭരണഘടന ഉയർത്തിപ്പിടിക്കുന്ന ജനാധിപത്യ പ്രക്രിയ സംരക്ഷിക്കാൻ പോലും പാകിസ്താന് സാധിക്കുന്നില്ലെങ്കിൽ അത് ഞങ്ങളുമായി മുന്നോട്ടുള്ള ബന്ധത്തിന് എല്ലാ രീതിയിലും തടസമാകും. പാകിസ്താനിലേക്ക് സൈനിക ഉപകരണങ്ങൾ കൈമാറുന്നത് സംബന്ധിച്ചുള്ള കരാറുകളൊന്നും നിലവിൽ പരിഗണിക്കുന്നില്ലെന്നും” ലൂ വ്യക്തമാക്കി.

പാകിസ്താനിലെ പൊതു തെരഞ്ഞെടുപ്പിൽ വ്യാപകമായ രീതിയിൽ കൃത്രിമം നടന്നതായി ആദ്യഘട്ടം മുതൽ വാർത്തകൾ പുറത്ത് വന്നിരുന്നു. മുൻ പ്രധാനമന്ത്രിയും ക്രിക്കറ്റ് താരവുമായ ഇമ്രാൻ ഖാനെ തെരഞ്ഞെടുപ്പിന് മുൻപ് ജയിലിൽ അടച്ചിരുന്നു. ഇമ്രാന് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് വിലക്കും ഉണ്ടായിരുന്നു. ഇമ്രാന്റെ പാർട്ടിയായ പാകിസ്താൻ തെഹ്രീകെ ഇൻസാഫിനെ പൂർണമായും അടിച്ചമർത്തുന്ന സാഹചര്യമാണ് രാജ്യത്തുണ്ടായിരുന്നത്. പാകിസ്താൻ പ്രധാനമന്ത്രിയായി ഷെഹ്ബാസ് ഷെരീഫ് അധികാരമേറ്റെങ്കിലും ക്രമക്കേടുകളിൽ അന്വേഷണം നടത്തുന്നതുമായി ബന്ധപ്പെട്ട് യാതൊരു നീക്കവും നടത്തിയിരുന്നില്ല. തെരഞ്ഞെടുപ്പ് പൂർത്തിയായി ഒരു മാസം പിന്നിട്ടിട്ടും തെരഞ്ഞെടുപ്പ് ക്രമക്കേടിൽ അന്വേഷണം നടത്താത്ത സാഹചര്യത്തിലാണ് അമേരിക്ക അതൃപ്തി അറിയിച്ചികരിക്കുന്നത്.

Tags: USgeneral electionPakisthan
Share
Tweet
SendShare

More News from this section

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

Latest News

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

മദ്യപിച്ച് വാഹനമോടിച്ച 6,199 പേർക്കെതിരെ കേസ്;ഏറ്റവും കൂടുതൽ എറണാകുളം റൂറലിൽ

PATHMANABHA SWAMI TEMPLE

പത്മനാഭസ്വാമിയുടെ ആറാട്ട് ഘോഷയാത്ര റൺവേയിലൂടെ; തിരുവനന്തപുരം വിമാനത്താവളം അഞ്ച് മണിക്കൂർ അടച്ചിടും

ബേക്കറിയിലെ ഹോർട്ടിവൈൻ വിൽപ്പന വിവാദം; എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ സി.കെ. അനിൽകുമാറിനെ മാറ്റി

വിജയദശമി ചടങ്ങുകളെ അട്ടിമറിക്കാൻ നീക്കം, സർക്കാർ അവധി നൽകിയിട്ടുംപൂജവെപ്പ് ദിനത്തിൽ പുസ്തകോത്സവം;ആചാരങ്ങളെ തകർക്കാൻ ഇടത്–വലത് കൂട്ടുകെട്ട്: ലൈബ്രറി കൗൺസിലിനെതിരെ അഡ്വ. അനിൽ വിളയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies