പാരീസ് നഗരത്തിൻ്റെ അഞ്ചിരട്ടി വലിപ്പം , ബഹിരാകാശത്ത് നിന്ന് പോലും കാണാം : ഗുജറാത്തിൽ അദാനി ഒരുക്കുന്നത് വമ്പൻ പവർ പ്ലാന്റ്
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പാരീസ് നഗരത്തിന്റെ അഞ്ചിരട്ടി വലിപ്പം , ബഹിരാകാശത്ത് നിന്ന് പോലും കാണാം : ഗുജറാത്തിൽ അദാനി ഒരുക്കുന്നത് വമ്പൻ പവർ പ്ലാന്റ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 21, 2024, 12:00 pm IST
FacebookTwitterWhatsAppTelegram

പാരമ്പര്യേതര ഊര്‍ജ ബിസിനസില്‍ കൂടുതല്‍ ശ്രദ്ധ നൽകുകയാണ് അദാനി ഗ്രൂപ്പ്. അടുത്തവര്‍ഷം 1.2 ലക്ഷം കോടി രൂപയാണ് വിവിധ മേഖലകളിലെ ഉപകമ്പനികളിലായി അദാനി ഗ്രൂപ്പ് നിക്ഷേപിക്കാനൊരുങ്ങുന്നത്. ഗുജറാത്തിൽ ഏകദേശം 20 ബില്യൺ ഡോളർ ചെലവിലാണ് വിശാലമായ പവർ പ്ലാൻ്റ് ആരംഭിച്ചിരിക്കുന്നത് .

5 വർഷത്തിനുള്ളിൽ പ്ലാന്റ് നിർമ്മാണം പൂർത്തിയാകുമ്പോൾ ലോകത്തിലെ ഏറ്റവും വലിയ റിന്യൂവബിൾ എനർജി പാർക്കായിരിക്കും ഇത് . അന്തരീക്ഷ മലിനീകരണത്തിന് കാരണമാകുന്ന 58 മില്യൻ ടൺ കാർബൺ പുറന്തളളൽ കുറയ്‌ക്കാനും സാധിക്കും. വെല്ലുവിളി നിറഞ്ഞ റാൻ മരുഭൂമിയിൽ 726 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിലാണ് പദ്ധതി വിഭാവനം ചെയ്യുന്നത്.

പാരീസ് നഗരത്തിന്റെ അഞ്ചിരട്ടി വലിപ്പത്തിലാണ് ഈ പവർ പ്ലാന്റ് ഒരുങ്ങുന്നത് . ബഹിരാകാശത്ത് നിന്ന് പോലും ഇത് ദൃശ്യമാണ്. ഈ ഊർജ്ജ പ്ലാന്റിൽ സ്വിറ്റ്‌സർലൻഡിന് ആവശ്യമായ വൈദ്യുതി മുഴുവൻ ഉത്പാദിപ്പിക്കാനാകുമെന്നാണ് റിപ്പോർട്ട്. ഊർജ മേഖലയിലെ ഇന്ത്യയുടെ കുതിപ്പിൽ “നിർണ്ണായക പങ്ക്” വഹിക്കാൻ ഈ പദ്ധതിക്കാകുമെന്നാണ് പ്രതീക്ഷ.

ഗുജറാത്തിലെ കച്ച് ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഖവ്ദ, കാറ്റിലും സൗരോർജ്ജത്തിലും പ്രവർത്തിക്കുന്ന വൈദ്യുത പദ്ധതികൾക്ക് അനുയോജ്യമായ സ്ഥലമാണ്. സെക്കൻഡിൽ 8 മീറ്റർ വേഗതയിലാണ് ഇവിടെ കാറ്റ് വീശുന്നത്. രാജ്യത്തെ ഏറ്റവും മികച്ച കാറ്റാടി ഊർജ്ജ സ്രോതസ് ആയിട്ടാണ് ഇത് വിലയിരുത്തുന്നത്.

Tags: Adanipwerplant
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies