ഇനി രാത്രി പാൽ ഇല്ല, തേങ്ങാ വെള്ളം! കാരണമറിയണോ?
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ഇനി രാത്രി പാൽ ഇല്ല, തേങ്ങാ വെള്ളം! കാരണമറിയണോ?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 21, 2024, 03:30 pm IST
FacebookTwitterWhatsAppTelegram

അത്ഭുത പാനീയമെന്നാണ് പൊതുവേ തേങ്ങാ വെള്ളത്തെ നമ്മൾ വിശേഷിപ്പിക്കുന്നത്. ചൂട് കാലത്ത് ഏറ്റവും അനുയോജ്യമാണ് ഇത്. രുചിക്കൊപ്പം നിരവധി ​ഗുണങ്ങളും ഇത് നൽകുന്നു. തേങ്ങാ വെള്ളം കുടിച്ച് ദിവസം ആരഭിക്കുന്നത് ശരീരത്തിന് ഊർജ്ജം നൽകും.മുടിക്കും, ചർമ്മത്തിനുമൊക്കെ നിരവധി ​ഗുണങ്ങൾ നൽകുന്നു.

വെറുതെ തോന്നുമ്പോൾ മാത്രം, അല്ലെങ്കിൽ തേങ്ങാ പൊട്ടിക്കുമ്പോൾ മാത്രം തേങ്ങാ വെള്ളം കുടിക്കുന്നവരാകും ഭൂരിഭാ​ഗം പേരും. എന്നാൽ അങ്ങനെയല്ല, രാത്രി തേങ്ങാ വെള്ളം കുടിച്ചാൽ  ​ഗുണങ്ങളാണ് ഉള്ളത്. അവയിൽ ചിലത് ഇതാ…

  •  രാത്രിയിൽ തേങ്ങാ വെള്ളം കുടിക്കുന്നത് ഹൃദയാരോ​ഗ്യത്തിന് നല്ലതാണ്. ഹൃദയത്തെ സംരക്ഷിക്കുന്ന ഇലക്ട്രോലൈറ്റുകളും പൊട്ടാസ്യവും തേങ്ങാ വെള്ളത്തിൽ‌ ധാരാളമായി അടങ്ങിയിട്ടുണ്ട്.
  • ചൂട് കാലത്ത് പലരെയും അലട്ടുന്ന പ്രശ്നമാണ് മൂത്രാശയ സംബന്ധമായ അണുബാധ. ഇവയിൽ നിന്ന് മുക്തി നേടുന്നതിനും വൃക്കകളുടെ ആരോ​ഗ്യത്തിനും തേങ്ങാ വെള്ളം സഹായിക്കുന്നു.
  • രക്തസമ്മർദ്ദം കൂടുതലുള്ളവർ‌ക്കും തേങ്ങാ വെള്ളം ശീലമാക്കാം. രാത്രിയിൽ തേങ്ങാ വെള്ളം കുടിക്കുന്നത് ​ഗുണം ചെയ്യും. എന്നാൽ രക്തസമ്മർദ്ദത്തിനുള്ള മരുന്ന് കഴിക്കുന്നവർ‌ ഇത് ചെയ്യരുതെന്ന് വിദ​ഗ്ധർ പറയുന്നു.
  • ബയോ ആക്ടീവ് സംയുക്തങ്ങളുടെയും നാരുകളുടെ സാന്നിധ്യം ദഹനം മെച്ചപ്പെടുത്താൻ സഹായിക്കുന്നു. അസിഡിറ്റി പോലുള്ള പ്രശ്നങ്ങൾ അലട്ടുന്നവർ തേങ്ങാ വെള്ളം കുടിക്കുന്നത് നല്ലതാണ്.
  • തേങ്ങാ വെള്ളത്തിന്റെ മധുരം ഉത്കണ്ഠ കുറയ്‌ക്കാനും ഹൃദയമിടിപ്പ് മന്ദ​ഗതിയിലാക്കാനും സഹായിക്കുന്നു. മാനസിക സമ്മർദ്ദത്തെ ചെറുക്കുന്നതിനും നല്ല ഉറക്കം ലഭിക്കുന്നതിനുാമയി തേങ്ങാ വെള്ളം കുടിക്കുന്നത് നല്ലതാണ്.
Tags: Coconut WaterbenefitsSUB
ShareTweetSendShare

More News from this section

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

കണ്ണുനീരിനിപ്പുറം ഒരു കുഞ്ഞുവിജയം; പരിമിതികളെ തോല്‍പ്പിക്കാന്‍ മകനെ പഠിപ്പിക്കുന്ന അച്ഛന്‍; കൈ അടിച്ച് സോഷ്യല്‍ ലോകം

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies