ജയിലിൽ നിന്നും ഭരിക്കാൻ കഴിയുമോ? ഭരണഘടന പറയുന്നതെന്ത്...
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ജയിലിൽ നിന്നും ഭരിക്കാൻ കഴിയുമോ? ഭരണഘടന പറയുന്നതെന്ത്…

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 22, 2024, 03:58 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: മുഖ്യമന്ത്രി പദത്തിലിരിക്കെ അറസ്റ്റിലാകുന്ന ആദ്യ മുഖ്യമന്ത്രിയാണ് അരവിന്ദ് കെജ്‍രിവാൾ. ജയിലിൽ ആയാലും കെജ്‍രിവാൾ ഭരണം നടത്തുമെന്നായിരുന്നു കഴിഞ്ഞ ദിവസം മുതൽ ആംആദ്മി നേതാക്കൾ പറഞ്ഞത്. എന്നാൽ, ജയിലിൽ ശിക്ഷ അനുഭവിക്കുന്ന ഒരു മുഖ്യമന്ത്രിക്ക് ഭരണം നടത്താൻ സാധിക്കുമോ? അരവിന്ദ് കെജ്‍രിവാളിന് ഇനി മുഖ്യമന്ത്രിയായി തുടരാൻ സധിക്കുമോ ഇല്ലയോയെന്ന് നോക്കാം…

ജയിലിൽ ഇരുന്നുകൊണ്ട് ഒരു മുഖ്യമന്ത്രി ഭരണം നടത്തുന്നതിനെ കുറിച്ച് ഭരണഘടനയിൽ യാതൊന്നും പറയുന്നില്ല. എന്നാൽ, ജയിലിൽ ആയിരിക്കുമ്പോൾ ഭരണം നടത്താൻ സാധിക്കില്ല. കാരണം, മന്ത്രിസഭായോഗം ചേരണം, ഫയലുകൾ നോക്കണം, നിരന്തരം ചർച്ചകൾ നടത്തണംചീഫ് സെക്രട്ടറിയോടു പല കാര്യങ്ങളിലും വിശദീകരണം തേടേണ്ടിവരും. ഇതെല്ലാം ജയിലിൽ ഇരുന്നുകൊണ്ട് നടത്തുകയെന്നത് പ്രാവർത്തികമല്ല.

മാത്രമല്ല, ജയിൽ നിയമം അനുസരിച്ച് ജയിലിൽ കഴിയുന്നയാൾ മുഖ്യമന്ത്രിയായാലും രാഷ്‌ട്രീയക്കാരനായും തടവുകാരൻ മാത്രമാണ്. ഈ സാഹചര്യത്തിൽ ഭരണനിർവ്വഹം മുറതെറ്റാതെ നടക്കാൻ രാജിവച്ച് പൂർണ ഉത്തരവാദിത്വം മറ്റൊരാൾക്ക് നൽകുന്നതായിരിക്കും ഉചിതം. അതുമല്ലെങ്കിൽ വീട്ടു തടങ്കലിൽ കഴിയുകയാണെങ്കിൽ ഒരു പരിധിവരെ പ്രതിസന്ധികൾ മറികടന്ന് മുഖ്യമന്ത്രിയായി തന്നെ കെജ്‍രിവാളിന് ഭരണം നടത്താം.

Tags: aravind kejrival
ShareTweetSendShare

More News from this section

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

Latest News

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies